അഴിയൂർ: പെരിങ്ങത്തൂർ പുളിയനമ്പ്രം വല വീട്ടിൽ സലാം ദുബൈയിൽ അന്തരിച്ചു.നാൽപ്പത്തിയൊമ്പത് വയസായിരുന്നു.ഭാര്യ: ശർമിന. (അഴിയൂർ ബാഫക്കി റോഡിലെ കുവൈത്ത് മൻസിൽ). മക്കൾ: സൻഹ ഫാത്തിമ, ഫിസ ഫാത്തിമ.
സഹോദരങ്ങൾ: വി.വി. മൊയ്തു, ഹാരിസ് (ഇരുവരും ദുബൈ), നാസർ, ശരീഫ, ആയിഷ
പരേതരായ കുഞ്ഞബ്ദുളയുടെയും കുഞ്ഞലീമയുടെയും മകനാണ്.
ഖബറടക്കം ദുബൈയിൽ നടന്നു.