ഇങ്ങാപ്പുഴ: ആംബുലൻസ് റോഡ് സേഫ്റ്റി വിoങ് ബാംഗ്ലൂർ to കോഴിക്കോട് ടീം വാർഷിക ജനറൽ ബോഡിയും ബോധവൽക്കരണ ക്ലാസ്സും സംഘടിപ്പിച്ചു.സഹീർ പള്ളിത്താഴത്തിൻ്റെ അദ്ധ്യക്ഷതയിൽ
പുതുപ്പാടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് നജ്മുന്നിസ്സഷരീഫ് ഉത്ഘാടനം നിർവ്വഹിച്ചു.
വയനാട് എൻഫോയ്സ് MVI അജിൽകുമാർ വി.കെ ബോധവൽക്കരണ ക്ലാസ്സ് എടുത്തു
പി കെ സുബൈർ. ശിഹാബ് പാലക്കൽ. ബി മൊയ്തീൻകുട്ടി KVVES ഈങ്ങാപ്പുഴയുണിറ്റ് പ്രസിഡണ്ട്.ഷൗക്കത്ത് ചുരം ഗ്രീൻ ബ്രിഗേഡ് സെക്രട്ടറി.
ബഷീർ മാങ്ങാപൊയിൽ നിസാർകോതൂർ .. നൗഷാദ്കൊഴങ്ങോറൻ റിയാസ് കുന്ദമംഗലം . മാമു പരപ്പൻ പൊയിൽ. അഷ്റഫ് കൊടുവള്ളി ഇന്നിവർ ആശംസാ പ്രസംഗം ചെയ്തു.കോഴിക്കോട് ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ ടീമിന്റെ BLS ക്ലാസും നടന്നു.ശിഹാബ് അമാന നന്ദിയുംപറഞ്ഞു