വയനാട്:എംഡി എം എ വില്പന നടത്തുകയായിരുന്ന യുവാക്കളെ പോലീസ് വളഞ്ഞിട്ട് പിടികൂടി. വിൽപ്പനക്കാരനായ മീനങ്ങാടി പുഴകുനി പുത്തൻപുരക്കൽ ജിത്തു പി. സുകുമാരൻ, എൻഡിഎം എ വാങ്ങാൻ ശ്രമിച്ച പുറക്കാടി പുഴംകുനി ശ്രീ നിലയം വീട്ടിൽ എ.കെ ശ്രീജിത്ത്, പള്ളിക്കുന്ന് ശ്രീഭവനിൽ ഡി.എസ് ശ്രീജിത്ത് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
0.54 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു