പീച്ചി ഡാമില്‍ വീണ പെണ്‍കുട്ടികളില്‍ ഒരാള്‍ മരിച്ചു;രണ്ട് പേരുടെ നില ഗുരുതരം

Jan. 13, 2025, 7 a.m.

തൃശ്ശൂര്‍: പീച്ചി ഡാം റിസര്‍വോയറിന്റെ തെക്കേക്കുളം ഭാഗത്തു വീണ നാല് വിദ്യാര്‍ഥിനികളില്‍ ഒരാള്‍ മരിച്ചു. രണ്ടുപേരുടെ നില ഗുരുതരമാണ്. പട്ടിക്കാട് ചുങ്കത്ത് ഷാജന്റെയും സിജിയുടെയും മകള്‍ അലീനാ ഷാജനാണ് (16) മരിച്ചത്. തൃശ്ശൂര്‍ ജൂബിലി മിഷന്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വെന്റിലേറ്ററിലായിരുന്നു. പുലര്‍ച്ചെ 12.30 ഓടെയായിരുന്നു മരണം.

ഞായറാഴ്ച വൈകീട്ട് മൂന്നോടെയാണ് സംഭവം. പട്ടിക്കാട് ചാണോത്ത് സ്വദേശിനികളായ പാറശ്ശേരി വീട്ടില്‍ സജിയുടെയും സെറീനയുടെയും മകള്‍ ആന്‍ ഗ്രേസ് (16), ചുങ്കത്ത് ഷാജന്റെയും സിജിയുടെയും മകള്‍ അലീനാ ഷാജന്‍ (16), മുരിങ്ങത്തുപറമ്പില്‍ ബിനോജിന്റെയും ജൂലിയുടെയും മകള്‍ എറിന്‍ (16), പീച്ചി സ്വദേശിനി പുളിയമ്മാക്കല്‍ ജോണിയുടെയും ഷാലുവിന്റെയും മകള്‍ നിമ (12) എന്നിവരാണ് അപകടത്തില്‍പ്പെട്ടത്.

തൃശ്ശൂര്‍ സെയ്ന്റ് ക്ലേയേഴ്സ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയാണ് അലീന. സഹോദരി: ക്രിസ്റ്റീന. വെള്ളത്തില്‍ വീണ മറ്റു മൂന്നു പേരും ജൂബിലി മിഷന്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വെന്റിലേറ്ററിലാണ്.

നാലുപേരും തൃശ്ശൂര്‍ സെയ്ന്റ് ക്ലേയേഴ്സ് സ്‌കൂളിലെ വിദ്യാര്‍ഥിനികളാണ്. നിമയുടെ സഹോദരി ഹിമയുടെ സഹപാഠികളാണ് അപകടത്തില്‍പ്പെട്ട മൂന്നുപേര്‍. പള്ളിപ്പെരുന്നാള്‍ ആഘോഷത്തിന് ഹിമയുടെ വീട്ടില്‍ എത്തിയ ഇവര്‍ റിസര്‍വോയര്‍ കാണാന്‍ പോയതായിരുന്നു. ചെരിഞ്ഞുനില്‍ക്കുന്ന പാറയില്‍ നിന്ന് കാല്‍വഴുതി ആദ്യം രണ്ടുപേര്‍ വീണു. ഇവരെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് മറ്റു രണ്ടുപേരും വീണത്. കരയിലുണ്ടായിരുന്ന ഹിമയുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് നാലുപേരെയും പുറത്തെടുത്ത് ഉടന്‍ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്.


MORE LATEST NEWSES
  • സഊദിയിൽ ഇനി 'കഫീൽ' ഇല്ല, അര നൂറ്റാണ്ട് പഴക്കമുള്ള സ്പോൺസർഷിപ്പ് സമ്പ്രദായം നിർത്തലാക്കി
  • ആശാ വര്‍ക്കര്‍മാര്‍ ഇന്ന് സംസ്ഥാന വ്യാപകമായി കരിദിനം ആചരിക്കും.
  • വനിതാ ഏകദിന ലോകകപ്പിൽ ഇന്ത്യക്ക് ഇന്ന് ജീവൻമരണ പോരാട്ടം, എതിരാളികള്‍ ന്യൂസിലന്‍ഡ്;
  • ഷെൽറ്റർ വിഷൻ 2030 ലോഗോ പ്രകാശനം ചെയ്തു
  • മന്ത്രി വീണാ ജോർജിനെ പരിഹസിച്ചതിന് നടപടി നേരിട്ട സിപിഎം നേതാവ് പി ജെ ജോൺസൺ കോൺഗ്രസിൽ ചേർന്നു
  • എൻ എം വിജയന്റെ ആത്മഹത്യാ പ്രേരണ കേസിൽ കുറ്റപത്രം സമർപ്പിച്ചു,ഐസി ബാലകൃഷ്ണൻ എംഎൽഎ ഒന്നാംപ്രതി
  • അതിഥി തൊഴിലാളികൾക്ക് വേണ്ടി രാത്രികാല മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
  • മൂന്ന് വിദ്യാര്‍ഥികളെ പീഡനത്തിനിരയാക്കിയ സംഭവം; കൊഴുക്കല്ലൂര്‍ സ്വദേശിക്ക് അഞ്ച് വര്‍ഷം കഠിന തടവും പിഴയും
  • ശബരിമല സ്വർണ്ണക്കൊള്ള: രണ്ടാം പ്രതി മുരാരി ബാബു കസ്റ്റഡിയിൽ
  • കോഴിക്കോട് സ്വദേശിനി കൊല്ലപ്പെട്ട സംഭവം, മുറി ബുക്ക് ചെയ്തത് ലോഡ്ജിലെ ജീവനക്കാരൻ; യുവാവിനെ കാണാനില്ല
  • മരണ വാർത്ത
  • പ്രതിഷേധ ജാഥ സംഘടിപ്പിച്ചു
  • ഹജ്ജ് ക്ലാസ് സംഘടിപ്പിച്ചു
  • ഗാര്‍ഹിക പീഡനത്തിനിരയായി ഭാര്യ ജീവനൊടുക്കിയ കേസിൽ ഭർത്താവിന് 10 വർഷം തടവും 60000 രൂപ പിഴയും ശിക്ഷ
  • യുവതിയെ മരിച്ച നിലയിൽ കണ്ടത്തിയ സംഭവം; കൊലപാതകം തന്നെയെന്ന് പോലീസ്, പ്രതി ലോഡ്ജ് ജീവനക്കാരനായി തെരച്ചിൽ
  • യുവതിയെ ഭര്‍തൃ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി
  • കോഴിക്കോട് സ്വദേശിനിയായ യുവതിയെ ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തി
  • സബ്ജില്ലാ കലാമേള സ്റ്റേജിതര മൽസരങ്ങൾ കൈതപ്പൊയിലിൽ
  • മഴ മുന്നറിയിപ്പില്‍ മാറ്റം; 10 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
  • വീണ്ടുമിടിഞ്ഞ് സ്വര്‍ണം; പവന്‍ വില 92,000ത്തില്‍, ഇന്ന് കുറഞ്ഞത് 3,000ത്തിലേറെ
  • വ്യാജ ആധാർ കാർഡ് നിർമിച്ച് കേരളത്തിൽ ജോലി ചെയ്യുന്നതിനിടെ ബംഗ്ലാദേശ് സ്വദേശി പിടിയിൽ
  • ഇന്ത്യ-യു.എസ് വ്യാപാരകരാർ ഉടൻ യാഥാർഥ്യമായേക്കും; തീരുവയിൽ വൻ ഇളവ്
  • പിഎം ശ്രീയിൽ എതിർപ്പ് തുടരാൻ CPI;മന്ത്രിമാർക്ക് ബിനോയ് വിശ്വത്തിന്റെ നിർദേശം
  • കർണാടകയിലെ പുത്തൂരിൽ മലയാളിക്ക് വെടിയേറ്റു
  • കിഡ്നി രോഗത്തിന് ചികിത്സയിലായിരുന്ന നടുക്കണ്ടിയിൽ അബ്ദുസ്സലാം അന്തരിച്ചു
  • മതേതരത്വത്തിന് ഭീഷണി;പിഎം ശ്രീ പദ്ധതി നടപ്പാക്കാനുള്ള നീക്കത്തിനെതിരെ സമസ്ത
  • താമരശ്ശേരി സംഘര്‍ഷം: തൊഴിലാളികളെ കൊല്ലണമെന്ന ഉദ്ദേശത്തോടെ തീ വെച്ചുവെന്ന് എഫ്‌ഐആര്‍
  • തെരുവ് നായ ആക്രമണത്തിൽ എട്ട് വയസുകാരന് പരിക്കേറ്റു
  • ഗ്യാസ് സിലിണ്ടറില്‍ നിന്ന് തീപ്പടര്‍ന്ന് ബേക്കറി കത്തിനശിച്ചു.
  • രാഷ്ട്രപതി ദ്രൗപതി മുര്‍മു ഇന്ന് ശബരിമലയിൽ
  • ഫ്രഷ് കട്ട് പ്ലാന്‍റ് ആക്രമണം ആസൂത്രിതം; ഡിവൈഎഫ്ഐ നേതാവ് ഉള്‍പ്പെടെ 321 പേര്‍ക്കെതിരെ കേസ്,
  • പറമ്പിൽ പാമ്പിനെ കണ്ടെന്ന് പറഞ്ഞ് മാല മോഷണം
  • സ്ഥലം മാറി വന്ന ആദ്യദിനം തന്നെ വനിതാ ഫോറസ്റ്റ് വാച്ചറെ പീഡിപ്പിച്ചു; വനം വകുപ്പ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍
  • ഫ്രഷ് കട്ട് പ്രശ്നം അനുഭവിക്കുന്ന മേഖലയിലയിൽ നാളെ ജനകീയ ഹർത്താൽ
  • എം ഡി എം.എ യുമായി പുതുപ്പാടി സ്വദേശികൾ പിടിയിൽ
  • അമിതമായി അയൺ ഗുളികകൾ കഴിച്ച സ്കൂൾ വിദ്യാർത്ഥികൾക്ക് ദേഹാസ്വസ്ഥ്യം
  • കോടതി മുറിയിൽ പ്രതികളുടെ ഫോട്ടോയെടുത്തു; സിപിഎം വനിതാ നേതാവ് കസ്റ്റഡിയിൽ
  • മെത്താംഫിറ്റമിനുമായി യുവാവ് അറസ്റ്റില്‍.
  • രാവിലെ ഉയർന്ന സ്വര്‍ണ വില വീണ്ടും താഴോട്ട് ; പവന് ഉച്ചയോടെ കുറഞ്ഞത് 1,600 രൂപ
  • മരണ വാർത്ത
  • രാഷ്ട്രപതി ഇന്ന്​ കേ​ര​ള​ത്തി​ലെ​ത്തും; ശബരിമല ദർശനംനാളെ
  • ഹൃദയശസ്ത്രക്രിയാ പ്രതിസന്ധി രൂക്ഷം; ഉപകരണങ്ങൾ തിരിച്ചെടുക്കാൻ വിതരണക്കാർ
  • ഹിജാബ് ധരിക്കാന്‍ പാടില്ലെന്ന നിബന്ധന സ്‌കൂളില്‍ ചേരുമ്പോള്‍ അറിയിച്ചിട്ടില്ല; അധികൃതരുടെ ആരോപണങ്ങള്‍ നിഷേധിച്ച് വിദ്യാര്‍ഥിനിയുടെ പിതാവ്
  • സിപിഐയുടെ എതിർപ്പ് മറികടന്ന് മദ്യപ്ലാന്റ് പുനരുജ്ജീവിപ്പിക്കാൻ നീക്കം; ഒയാസിസിന്റെ അപേക്ഷ ഇന്ന് പരിഗണിക്കും
  • അത്യാധുനിക സംവിധാനങ്ങളോടെ കല്ലുത്താൻ കടവിൽ നിർമ്മിച്ച ന്യൂ പാളയം മാർക്കറ്റ്‌ മുഖ്യമന്ത്രി നാടിന് സമർപ്പിച്ചു
  • കമ്യൂണിസമൊക്കെ വീടിന് പുറത്ത്, അനുസരിച്ചില്ലേൽ കൊന്നുകളയും; ക്രൂര പീഡനമെന്ന് സി.പി.എം നേതാവിന്റെ മകൾ
  • യുവാവിനെ അമ്പല കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി
  • നവി മുംബൈയിൽ കെട്ടിടത്തിന് തീപിടിച്ച് നാല് മരണം; മരിച്ചവരിൽ മൂന്ന് പേർ മലയാളികൾ
  • ഇടവേളക്ക് ശേഷം വീണ്ടും സ്വര്‍ണവിലയിൽ വര്‍ധന
  • മദ്യമാണെന്ന് കരുതി കളനാശിനി കുടിച്ച അമ്പതുകാരൻ ഐസിയുവില്‍