ചുരം വ്യൂ ഒൻപതാം വളവിൽ കർണാടക ബസ് ഡിവൈനറിൽ ഇടിച്ച് അപകടത്തിൽ നാല് പേർക്ക് പരിക്കേറ്റു.രാത്രി പന്ത്രണ്ട് മണിയോടെയാണ് അപകടം നടന്നത്.പരിക്കേറ്റവരെ വൈത്തിരി ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.