കോഴിക്കോട് :പെരുമണ്ണയില്‍ വൻ തീപിടിത്തം . ഹോട്ടലിലും സമീപത്തെ ആക്രിക്കടയിലുമാണ് തീപിടിത്തമുണ്ടായത്
ഹോട്ടലിന്‍റെ പുറകുവശത്തു നിന്നാണ് തീ കത്തിപ്പടർന്നത്. സമീപത്തുള്ള പള്ളിയിലേക്കും തീ പടർന്നു. പള്ളിക്കും ചെറിയ കേടുപാടുകള്‍ സംഭവിച്ചു. മീഞ്ചന്ത, വെള്ളിമാട് കുന്ന് ഫയർസ്റ്റേഷനുകളില്‍ നിന്ന് എഴോളം യൂണിറ്റുകള്‍ എത്തി തീയണക്കുകയാണ്.