കുന്ദമംഗലം ഒന്നാം വാർഡ് അത്തിക്കമണ്ണിൽ കടവ് മുതൽ പൊറ്റമൽ കടവ് വരെ ഇരുഭാഗവും പൂനൂർ പുഴസംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ശുചീകരണംനടത്തി.
ഗ്രാമ പഞ്ചയാത്ത് ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മറ്റി ചെയർപേഴ്സണും ഒന്നാം വാർഡ് മെമ്പറുമായ ശബ്നറഷീദ് ഉദ്ഘാടനം നിർവഹിച്ചു. പൂനുർ പുഴ സംരക്ഷണസമിതി പ്രസിഡണ്ട് അബൂബക്കർ സാഹിബിന്റെ നേതൃത്വത്തിൽ
ഹാജറപാലുമണ്ണിൽ,ഷകീല
മണ്ണത്ത് മണ്ണിൽ. എപി ബഷീർ,വടക്കയിൽ മുഹമ്മദാജി, കുഞ്ഞി, ഇബ്രാഹിം മുട്ടാഞ്ചേരി മണ്ണിൽ, സലാം മാസ്റ്റർ, സാലിപണ്ടാര പറമ്പത്ത്, അഷ്റഫ് കൂടത്താൾ,മുജീബ്പണ്ടാര പറമ്പത്ത്, സിഗി ജാഫർ, സുഹറ, നാസർ പുത്തലത്ത്പൊയിൽ, നൗഫൽ ഇ കെ,ചേക്കു ഹാജി, ഷൗക്കത്ത് പൊമ്മൽ ,നിസാർപൊററമ്മൽ,അബ്ബാസ് തോട്ടത്തിൽ, ഷംസു തോട്ടത്തിൽ, കൃഷ്ണൻ, സുറൈജ് തൊടുകയിൽ, ഹാരിസ് തൊടുകയിൽ, വിജേഷ്,റഫീഖ്, നിഖിൽ, റഷീദ് മണ്ണത്ത് മണ്ണിൽ, അദ്റു, അബ്ദു,മുനീർ, അബുഒറ്റപിലാക്കിൽ, അഷ്റഫ് മണ്ണത്ത്, ഫൗസിയ, മീനാക്ഷി,തങ്കം, ബാലൻ,റൈസൽ എന്നിവർ ശുചീകരണത്തിന് നേതൃത്വം നൽകി
പൂനുർ പുഴ സംരക്ഷണസമിതി എക്സിക്യൂട്ടീവ്അംഗങ്ങളായ മൂസപാലകുറ്റി,സലീം നെച്ചൂളി എന്നിവരും ദാഹജല പാനീയങ്ങളുമായി സുബൈർ എ പി.യും സ്നേഹ സന്ദർശനം നടത്തി.കൺവീനർ ഹാരിസ് നന്ദിയും പറഞ്ഞു.