*കേരള ഭാരത് സ്കൗട്ട്സ് & ഗൈഡ്സ് ജില്ലാ കാമ്പോരിയിൽ ഈങ്ങാപ്പുഴ എം ജി എം എച്ച് എസ് യൂണിറ്റിന് ഓവറോൾ രണ്ടാം സ്ഥാനം

Jan. 13, 2025, 4:59 p.m.

താമരശ്ശേരി : കേരള ഭാരത് സ്കൗട്ട്സ് & ഗൈഡ്സ് താമരശ്ശേരി വിദ്യാഭ്യാസ ജില്ലാ അസോസിയേഷൻ സംഘടിപ്പിച്ച ജില്ലാ കാമ്പോരിയിൽ ഈങ്ങാപ്പുഴ എം ജി എം എച്ച് എസ് യൂണിറ്റ് ഓവറോൾ രണ്ടാം സ്ഥാനം നേടി മികച്ച വിജയം കരസ്ഥമാക്കി. റണ്ണേഴ്സ് ട്രോഫി മുൻ ജില്ലാ കമ്മീഷണർ പി പ്രേമരാജനിൽ നിന്ന് യൂണിറ്റ് സ്കൗട്ട് മാസ്റ്റർ മുബശിർ അലി ബുഹാരി, ഗൈഡ് ക്യാപ്റ്റൻമാരായ നീതു ചാക്കോ, ഷൈനോ എബ്രഹാം എന്നിവരും കുട്ടികളും ചേർന്ന് ഏറ്റുവാങ്ങി

മൂന്ന് ദിവസങ്ങളിലായി നടന്ന കുട്ടികളുടെ ഉത്സവമായ കാമ്പോരിയിൽ 28 സ്കൂളുകളിൽ നിന്ന് 700 ലധികം കുട്ടികൾ മാറ്റുരച്ചതിൽ വ്യത്യസ്തമായ പ്രവർത്തനങ്ങൾ കാഴ്ചവെച്ച് മികച്ച യൂണിറ്റ് ആവുകയും സ്കിൽ ഒ രമയിൽ ആത്മതേജും മേദ ഗോവിന്ദും ഒന്നാം സ്ഥാനം നേടുകയും ഷിബിൻ ഷാജൻ രണ്ടാം സ്ഥാനം നേടുകയും നോളജ് ഹണ്ടിങ്ങിൽ ആത്മതേജ് രണ്ടാം സ്ഥാനം നേടുകയും ചെയ്തു. കൂടാതെ മറ്റു പ്രവർത്തനങ്ങളായ മാർച്ച്‌ പാസ്റ്റ്, ദേശഭക്തി ഗാനം, നൃത്ത ദിശ, പെജന്റ് ഷോ, ഡിസ്പ്ലേ, അയോധന വിദ്യ, ടെന്റ് & സറൗണ്ടിങ്, യൂണിഫോം, കമ്മ്യൂണിറ്റി ഡെവലപ്പ്മെന്റ് എന്നിവയിലൊക്കെ A Grade ഉം എക്സിബിഷനിൽ B Grade ഉം നേടിയാണ് ഉന്നത വിജയം കരസ്ഥമാക്കിയത്

ഉന്നത വിജയം നേടിയ യൂണിറ്റിനെയും വിദ്യാർത്ഥികളെയും ജില്ലാ സെക്രട്ടറി ഫിലിപ്പ് വി ടി, ത്രേസ്യാമ്മ ടീച്ചർ, ഹെഡ്മാസ്റ്റർ തോമസ് അബ്രഹാം, സ്റ്റാഫ്‌ സെക്രട്ടറി അനീഷ് സി ജോർജ്, രാജേഷ് ടി, വിൻസി പി ജെ, ബിനി കുര്യാക്കോസ്, സിസ്റ്റർ കുഞ്ഞുമോൾ എന്നിവർ അഭിനന്ദിച്ചു. കൂടാതെ വിദ്യാർത്ഥികൾക്ക് ഒരു വേറിട്ട അനുഭവം തന്നെയായിരുന്നു ഈ ക്യാമ്പ് എന്ന് രക്ഷിതാക്കളും മറ്റു അധ്യാപകരും വിദ്യാർത്ഥികളും അഭിപ്രായപെട്ടു.


MORE LATEST NEWSES
  • സൗദിയിലേക്ക് മള്‍ട്ടിപ്ള്‍ എന്‍ട്രി വിസകൾ താൽക്കാലികമായി നിര്‍ത്തി
  • മുക്കം ഫെസ്റ്റിന് തുടക്കം, മലയോരത്തിന് ഇനി ആഘോഷ നാളുകൾ
  • വി​വാ​ദ പ​രാ​മ​ർ​ശം: മു​സ്ത​ഫ​ൽ ഫൈ​സി​യെ സ​മ​സ്ത സ​സ്പെ​ന്‍ഡ് ചെ​യ്തു
  • നഴ്സിങ് വിദ്യാര്‍ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി
  • അടൂർ ബൈപാസിൽ വാഹനാപകടത്തിൽ യുവാക്കൾക്ക് ദാരുണാന്ത്യം.
  • മുക്കത്ത് യുവാവിനെ വീട്ടില്‍കയറി സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചു.
  • വിദ്യാർത്ഥികൾക്ക് ഭക്ഷ്യ വിഷബാധയേറ്റു.
  • അംഗനവാടി അധ്യാപിക മൂന്ന് വയസുകാരിയുടെ കൈ പിടിച്ച് തിരിച്ചതായി പരാതി.
  • കാക്കവയലിൽ ബിൽഡിംഗ്‌ തീപിടിച്ചത് മുസ്‌ലിം ലീഗ് പ്രതിനിധികൾ സന്ദർശിച്ചു
  • ബസ് ജീവനക്കാർ തമ്മിൽ സംഘർഷം യുവാവിന് ഗുരുതര പരിക്ക്‌
  • പള്ളിയിൽ പ്രാർഥനക്കിടെ മലയാളി കുഴഞ്ഞുവീണ് മരിച്ചു.
  • കോഴിക്കോട് വൻ ആയുധ ശേഖരം കണ്ടെത്തി. 
  • വിദ്വേഷ പരാമര്‍ശം; പിസി ജോര്‍ജിന് മുന്‍കൂര്‍ ജാമ്യമില്ല
  • കൊച്ചിയിലെ ഹോട്ടലില്‍ സ്റ്റീമര്‍ പൊട്ടിത്തെറിച്ചു; ഒരാള്‍ മരിച്ചു
  • കഞ്ചാവ് വലിച്ചശേഷം ബസ് ഓടിച്ചു, ഡ്രൈവര്‍ അറസ്റ്റില്‍
  • ഗ്രീഷ്മയുടെ അപ്പീല്‍ ഫയലില്‍ സ്വീകരിച്ചു നിര്‍മ്മലകുമാരന്‍ നായരുടെ ശിക്ഷ ഹൈക്കോടതി സസ്‌പെന്‍ഡ് ചെയ്തു
  • ചുരത്തിൽ ബൈക്കും ലോറിയും കൂട്ടി ഇടിച്ച് യുവാവിന് പരിക്ക്
  • മാരക മയക്കുമരുന്നായ മെത്താഫെറ്റാമിനുമായി യുവാവ് പിടിയിൽ
  • ചുരം കയറുകയായിരുന്ന ലോറി ഓട്ടോയിൽ ഇടിച്ച് യാത്രക്കാരന് പരിക്ക്
  • യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവിനെതിരെ ആരോപണവുമായി യുവതിയുടെ ബന്ധുക്കൾ.
  • ബസ്സിൽ നിന്ന് വീണ് വിമുക്തഭടൻ മരിച്ച സംഭവത്തിന്റെ വീഡിയോ പുറത്ത്.
  • കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു
  • മോഷണക്കേസ് പ്രതിയെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ പൊലീസിന് നേരെ ആക്രമണം.
  • മുക്കം പീഡനശ്രമം ; ഒളിവിലായിരുന്ന പ്രതികള്‍ കോടതിയില്‍ കീഴടങ്ങി
  • സി എസ് ആർ തട്ടിപ്പിൽ അനന്തു കൃഷ്‌ണനെതിരെ തൃശ്ശൂരിലും പൊലീസ് കേസെടുത്തു
  • സ്കൂൾ വിട്ട് മടങ്ങുംവഴി മരക്കൊമ്പ് ഒടിഞ്ഞ് ദേഹത്ത് വീണ് എട്ട് വയസുകാരി മരിച്ചു
  • മുക്കത്ത് യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസ്; കൂട്ടു പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കി
  • മെഡിക്കൽ കോളജിൽ റാ​ഗിങ്; പതിനൊന്ന് എംബിബിഎസ് വിദ്യാർഥികൾക്ക് സസ്പെൻഷൻ
  • വന്യമൃഗ ആക്രമണം: റവന്യു, കൃഷി, തദ്ദേശ, മൃഗസംരക്ഷണ വകുപ്പുകൾക്കും ഉത്തരവാദിത്തമെന്ന് വനംവകുപ്പ്
  • രാജ്യ തലസ്ഥാനം ആര് ഭരിക്കും, കൂടുതൽ സർവെ ഫലങ്ങൾ ഇന്ന്
  • സോഫ്റ്റ്‍വെയർ കമ്പനിയിലെ ജോലി ഉപേക്ഷിച്ച് രാസലഹരികള്‍ വിറ്റഴിക്കുന്ന എഞ്ചിനീയര്‍ പിടിയില്‍.
  • കാറിന് തീപിടിച്ച് പൊള്ളലേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു
  • വി​ല​വ​ർ​ധ​ന​ക്ക്​ പി​ന്നാ​ലെ, സം​സ്ഥാ​ന​ത്ത്​ വ്യാ​ജ വെ​ളി​ച്ചെ​ണ്ണ വ്യാ​പ​കം.
  • പ്രിയങ്ക ഗാന്ധി ഫെബ്രുവരി എട്ട് മുതൽ മൂന്ന് ദിവസം വയനാട്ടിൽ
  • പൊലീസ് ‍ ചമഞ്ഞ് അന്യസംസ്ഥാന തൊഴിലാളികളെ ഭീഷണിപ്പെടുത്തി പണം തട്ടിയ കേസില്‍ പ്രതികള്‍ അറസ്റ്റില്‍
  • മലപ്പുറത്ത് ഒട്ടകങ്ങളെ കൊന്ന് ഇറച്ചി വിൽക്കാൻ നീക്കം പൊലീസ് അന്വേഷണം തുടങ്ങി.
  • ലഹരിക്കെതിരെ ബോധവൽക്കരണം : വൺ മില്യൺ ഷൂട്ടും പ്രതിജ്ഞയും സംഘടിപ്പിച്ചു.
  • ലഹരിമരുന്ന് വിൽപ്പന നടത്തിവന്നയാളെ പൊലീസ് കരുതൽ തടങ്കലിലാക്കി.
  • യാത്രക്കാരെ പൊലീസ് മർദിച്ച സംഭവത്തിൽ എസ്ഐക്കും രണ്ടു പോലീസുകാർക്കും സസ്പെൻഷൻ
  • ബാന്റ് സംഘം സഞ്ചരിച്ചിരികുന്ന ജീപ്പ് പരിശോധിച്ചപ്പോൾ കണ്ടെത്തിയത് വൻ കഞ്ചാവ് കടത്ത്.
  • എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കലും ഇനി ചെലവേറിയതാകും
  • ഹോട്ടലിലെ വരുമാനം ഗൂഗിള്‍ പേ വഴി സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയ അക്കൗണ്ടന്റ് അറസ്റ്റില്‍
  • വയനാട്ടില്‍ രണ്ട് കടുവകളെ ചത്ത നിലയില്‍ കണ്ടെത്തി വിദഗ്ധ പരിശോധന
  • വയനാട്ടിൽ ഓട്ടോറിക്ഷ നിയന്ത്രണം  വിട്ടുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു.
  • എംഡിഎംഎയുമായി യുവാക്കൾ പിടിയിൽ.
  • പിക്കപ്പ് വാൻ നിയന്ത്രണംവിട്ട് മറിഞ് അപകടം
  • കാണ്മാനില്ല
  • മലയാളി നഴ്സിംഗ് വിദ്യാർത്ഥിയുടെ മരണം;അസ്വാഭാവിക മരണത്തിനു കേസെടുത്തു
  • മരണവാർത്ത
  • മേചേരികുന്നേൽ തോമസ് ചാണ്ടി