വയനാട്:വീടിനു സമീപം കഞ്ചാവ് ചെടികൾ കണ്ടെത്തിയ സംഭവത്തിൽ പ്രതിക്ക് 12 വർഷം തടവും 12,0000 രൂപ പിഴയും ശിക്ഷ വിധിച്ചു. മേപ്പാടി താഴെ അരപ്പറ്റ മസ്ജിദ് കോ ളനിയിൽ മുട്ടിയാൻ വീട്ടിൽ അലവിക്കുട്ടി [സൈദലവി] [67]യെയാണ് അഡിഷണൽ സെഷൻസ് കോടതി (സ്പെഷ്യൽ എൻ.ഡി.പി.എസ് ) ശിക്ഷിച്ചത്.