അടുവാറക്കൽ മീത്തൽ അബ്ദുൽ കരീം
പുതുപ്പാടി: വെസ്റ്റ് കൈതപ്പൊയിൽഅടുവാറക്കൽ മീത്തൽ അബ്ദുൽ കരീം(79)നിര്യാതനായി.
ഭാര്യ :ജമീല മകൻ: ജസീൽ മരുമകൾ:ജസീലനരിക്കുനി പാലത്ത് ജുമാ മസ്ജിദിൽ മയ്യത്ത് കബറടക്കി