മലപ്പുറം: തിരൂരങ്ങാടി ചെമ്മാട് ദാറുൽ ഹുദക്ക് സമീപം അയ്യപ്പഭക്തർ സഞ്ചരിച്ച വാഹനം മറിഞ്ഞ് നിരവധി പേർക്ക് പരിക്ക്,രക്ഷാപ്രവർത്തനം തുടരുന്നു.