കോണ്‍ക്രീറ്റ് മിക്‌സിംഗ് യന്ത്രത്തിനുള്ളില്‍ തൊഴിലാളിയുടെ കൈ കുടുങ്ങി

Jan. 15, 2025, 9:58 p.m.

കോഴിക്കോട്: ഓമശേരിയില്‍ കോണ്‍ക്രീറ്റ് മിക്‌സിംഗ് യാന്ത്രം വൃത്തിയാക്കുന്നതിനിടയില്‍ തൊഴിലാളിയുടെ കൈ കുടുങ്ങി.നന്‍മണ്ട സ്വദേശി മണ്ണാറക്കണ്ടി റഫീഖ്(51) ആണ് അപകടത്തില്‍പ്പെട്ടത്. ഇന്ന് ഉച്ചയ്ക്ക് രണ്ടോടെയാണ് സംഭവം. 

ഓമശേരി - കൊടുവള്ളി റോഡിന്‍റെ അരികുവശം കോണ്‍ക്രീറ്റ് ചെയ്യുന്ന ജോലിക്ക് എത്തിയതായിരുന്നു റഫീഖും സംഘവും. ഉച്ചഭക്ഷണത്തിനായി ജോലി നിര്‍ത്തിയതിനെ തുടര്‍ന്ന് കോണ്‍ക്രീറ്റ് മിക്‌സിംഗ് മെഷീന്‍ റഫീഖ് വൃത്തിയാക്കുകയായിരുന്നു. അതിനിടയിലാണ് യന്ത്രത്തിന്‍റെ റൊട്ടേറ്റിംഗ് വീലിന്‍റെ പല്‍ചക്രത്തിനുള്ളില്‍ കൈ കുടുങ്ങിയത്. 

ബഹളം കേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടര്‍ന്ന് മുക്കം അഗ്‌നിരക്ഷാസേനയെ വിവരമറിയിക്കുകയായിരുന്നു. സ്റ്റേഷന്‍ ഓഫീസര്‍ എം അബ്ദുല്‍ ഗഫൂറിന്റെ നേതൃത്വത്തില്‍ സ്ഥലത്തെത്തിയ സേനാംഗങ്ങള്‍ ഹൈഡ്രോളിക് സ്പ്രെഡര്‍ ഉപയോഗിച്ച്‌ നിമിഷ നേരം കൊണ്ട് റഫീഖിനെ രക്ഷപ്പെടുത്തി

മുക്കത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച്‌ പ്രാഥമിക ചികിത്സ നല്‍കിയ ശേഷം റഫീഖിനെ വിദഗ്ധ ചികിത്സക്കായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.


MORE LATEST NEWSES
  • ഗോപന്‍ സ്വാമിയുടെ കല്ലറ നാളെ പൊളിക്കും
  • എൻ എം വിജയന്റെ ആത്മഹത്യ; കേസ് ക്രൈംബ്രാഞ്ചിന് വിട്ടു
  • കാട്ടാന അക്രമണം;നിലമ്പൂരില്‍ നാളെ ഹര്‍ത്താല്‍
  • തെങ്ങ് വീണ് മധ്യവയസ്ക്കൻ മരിച്ചു.
  • പുഴയിൽ ഇറങ്ങിയ ഗൃഹനാഥൻ മുങ്ങി മരിച്ചു.
  • ഫ്ലാറ്റിൽ നിന്ന് വീണ് വിദ്യാർഥി മരിച്ചു.
  • കിണറിൽ വീണ തൊഴിലാളിയെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി കിണറിൽ വീണ തൊഴിലാളിയെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി
  • വീടുകളില്‍ ആശയവിനിമയം കുറയുന്നത് കുട്ടികളെ അരക്ഷിതരാക്കുന്നു:വനിതാ കമീഷന്‍
  • തിരൂരങ്ങാടിയിൽ അയ്യപ്പഭക്തർ സഞ്ചരിച്ച വാഹനം മറിഞ്ഞ് നിരവധി പേർക്ക് പരിക്ക്
  • എംഎം ലോറൻസിന്റെ മൃതദേഹം മെഡിക്കൽ പഠനത്തിന് വിട്ടു കൊടുക്കാനുള്ള ഉത്തരവിനെതിരെ മകൾ നൽകിയ അപ്പീൽ സുപ്രീംകോടതി തള്ളി.
  • കടുവാ ഭീതി; പുൽപള്ളിയിൽ നിരോധനാജ പ്രഖ്യാപിച്ചു
  • പത്തനംതിട്ട പീഡന കേസിൽ രണ്ടുപേർകൂടി അറസ്റ്റിൽ
  • സംസ്ഥാനത്ത് മഴ മുന്നറിയിപ്പ്
  • കാട്ടാനയുടെ ആക്രമണത്തിൽ വീട്ടമ്മ കൊല്ലപ്പെട്ടു.
  • ലോറിയും കാറും കൂടിയിടിച്ച് ഒരു മരണം ;മൂന്ന് പേർക്ക് പരിക്ക്
  • വിദ്വേഷ പരാമർശ കേസിൽ പി.സി. ജോർജിന് മുൻകൂർ ജാമ്യം
  • മരണ വാർത്ത
  • വീട് കയറി അക്രമം നടത്തിയ സംഭവത്തിൽ യുവാവ് അറസ്റ്റിൽ
  • നിർത്തിയിട്ട ലോറിയിൽ ഡ്രൈവറെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി.
  • കോടതിയുടെ അസാധാരണ നീക്കം: ബോബി ചെമ്മണ്ണൂർ ജയിലിൽ നിന്ന് പുറത്തിറങ്ങി*
  • ബൈക്ക് നഷ്ട്ടപ്പെട്ടു
  • കേരളത്തിലെ 20 മോട്ടോർ വാഹന ചെക്പോസ്റ്റുകളും നി‍ർത്തലാക്കും
  • വാടകവീട്ടിൽ നിന്ന് എംഡി എംഎയും കഞ്ചാവും പിടിച്ചെടുത്തു
  • ബൈക്ക് യാത്രികനെ ഇടിച്ചിട്ട് നിർത്താതെ പോയ കാർ കണ്ടെത്തി
  • നിർമ്മാണ മേഖലയ്ക്ക് തിരിച്ചടി ക്വാറി-ക്രഷർ ഉത്പന്ന വില കുതിക്കുന്നു
  • ഷഹാനയുടെ മരണം, കുടുംബത്തിനെതിരെയും കൂടുതൽ ആരോപണങ്ങൾ
  • മരണ വാർത്ത
  • പഴമയുടെ നന്മയെ നിരാകരിക്കരുത് ജിഫ്രി തങ്ങൾ
  • സീനിയർ ഷൂട്ടിങ് ബോൾ;കേരളത്തെ ആശ്വാസും അഞ്ജുഷയും നയിക്കും.
  • പീച്ചി ഡാം റീസർവേയിൽ വീണ ഒരു പെൺകുട്ടി കൂടി മരണപ്പെട്ടു
  • പഞ്ചായത്ത് തല കായിക മേള നടന്നു
  • മരിച്ചെന്ന് കരുതി മോർച്ചറിയിലേക്ക് കൊണ്ടുവന്ന വയോധികനിൽ ജീവന്റെ തുടിപ്പ്.
  • ജാമ്യം ലഭിച്ചിട്ടും പുറത്തിറങ്ങാന്‍ തയ്യാറാകാതെ ബോബി ചെമ്മണൂര്‍
  • ജാമ്യം ലഭിച്ചിട്ടും പുറത്തിറങ്ങാന്‍ തയ്യാറാകാതെ ബോബി ചെമ്മണൂര്‍
  • മലപ്പുറത്ത് നവവധു ആത്മഹത്യ ചെയ്തു.
  • മലയാളി ഏജന്‍റ് കബളിപ്പിച്ചാണ് ഇരുവരെയും കൂലിപ്പട്ടാളത്തിനൊപ്പം അകപ്പെടുത്തിയത്. വിദേശകാര്യ മന്ത്രാലയം
  • വീട് പൊളിച്ച് മോഷണം: സ്ഥിരം കുറ്റവാളിയായ പ്രതി പിടിയിൽ
  • ബോബി ചെമ്മണ്ണുരിന് ജാമ്യം; ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുമ്പോള്‍ ചോദ്യം ചെയ്യലിന് ഹാജരാകണം, ഉത്തരവിറങ്ങി
  • അർഹമായ നഷ്ടപരിഹാരം നൽകുമെന്ന് പറഞ്ഞിട്ടും ഹർഷിന സമരത്തിനുപോയി';വനിതാ കമ്മിഷൻ അധ്യക്ഷ
  • നടൻ കൂട്ടിക്കൽ ജയചന്ദ്രന് മുൻകൂര്‍ ജാമ്യമില്ല, ഹര്‍ജി ഹൈക്കോടതി തള്ളി
  • അരിവാൾ രോഗം ബാധിച്ച് യുവാവ് മരിച്ചു
  • കോഴിക്കോട് മെഡിക്കൽ കോളേജിൽ മരുന്ന് ക്ഷാമം.
  • കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്റിനെ കോൺഗ്രസ് പാർട്ടിയിൽനിന്നും സസ്പെൻഡ് ചെയ്തു
  • തേനീച്ചയുടെ കുത്തേറ്റതിനെ തുടർന്ന് കനാലിലേക്ക് ചാടിയയാൾ മരിച്ചു.
  • വിദ്യാർത്ഥിയെ സ്വിമ്മിങ് പൂളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പോലീസ്
  • പുൽപ്പള്ളിയിൽ ഇറങ്ങിയ കടുവയെ ഉടൻ പിടികൂടണമെന്നാവശ്യപ്പെട്ട് നാട്ടുകാരുടെ പ്രതിഷേധം.
  • വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ കാണാതായവരെ മരിച്ചവരായി കണക്കാക്കും
  • 27 മുതൽ സംസ്ഥാനത്ത് റേഷൻ വ്യാപാരി സമരം
  • വനമേഖലകളിലൂടെയുള്ള രാത്രികാല യാത്രകൾ ഒഴിവാക്കണം; മന്ത്രി ഒ.ആർ കേളു.
  • ബോബി ചെമ്മണ്ണൂരിന് ജാമ്യം അനുവദിക്കാമെന്ന് കോടതി ഉത്തരവ് 3.30