താമരശ്ശേരി: താമരശ്ശേരി കോഴിക്കോട് റോഡിൽ വട്ടക്കുണ്ടിൽ അപകടം നിരവധി പേർക്ക് കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന ലോറിയെ മറികടക്കാൻ ശ്രമിച്ച കാർ വയനാട് ഭാഗത്തേക്ക് പോകുന്ന കെ എസ് ആർ ടി സി ബസ്സിൽ ഇടിച്ചതിന് പിന്നാലെ ലോറി നിയന്ത്രണം നഷ്ടപ്പെട്ട് മറിഞ്ഞാണ് അപകടം നടന്നത്. ഇടിയുടെ ആഘാതത്തിൽ കാർ പൂർണ്ണമായും തകർന്ന നിലയിലാണ്. പരിക്കേറ്റവരെ കുറിച്ചുള്ള വിവരങ്ങൾ ലഭ്യമല്ല . കാറിലുണ്ടായിരുന്ന മൂന്ന് പേർക്കും , ബസ്സ് ഡ്രൈവർക്കും പരിക്കേറ്റതായാണ് വിവരം. പരിക്കേറ്റവരെ കോഴിക്കോട് മെഡി:കോളേജിലേക്ക് കൊണ്ടുപോയി . കൂടുതൽ വിവരങ്ങൾ ലഭ്യമായി വരുന്നു...