പാലാട്ടുപറമ്പിൽ അബൂബക്കർ ഹാജി
ഓമശ്ശേരി:പൂളപ്പൊയിൽ പാലാട്ടുപറമ്പിൽ അബൂബക്കർ ഹാജി (87) നിര്യാതനായി. പൂളപ്പൊയിലിലെ ആദ്യ കാല ജമാഅത്ത് പ്രവർത്തകനാണ്.
ഭാര്യ. ആയിഷ ഹജ്ജുമ്മ
മക്കൾ: പി.പി.അബ്ദുലത്തീഫ് (റിയാദ്),മുഹമ്മദ് അസ്ലം( ദമാം), സഫിയ(കാനഡ),സക്കീന (ശാന്തി ഹോസ്പിറ്റൽ),പരേതനായ അബ്ദുൽ മുനീർ,ബഷീറുദ്ദീൻ.
മരുമക്കൾ: സദീദ് അഹ്സൻ(കാനഡ), മുഹമ്മദ് തസ്നീം (കരുവമ്പൊയിൽ),
സബ്ന,നൂർജഹാൻ(പ്രിൻസിപ്പൽ,ശാന്തി സ്ക്കൂൾ ഓഫ് വൊക്കേഷനൽ എജ്യുക്കേഷൻ),ഫിദ പുന്നക്കൽ
മയ്യിത്ത് നമസ്ക്കാരം നാളെ തിങ്കൾ രാവിലെ 9 നു പൂളപ്പൊയിൽ ജുമാ മസ്ജിദിൽ.