ഷാരോൺരാജ് വധക്കേസിലെ ശിക്ഷ ഇന്ന് വിധിക്കും.

Jan. 20, 2025, 10:42 a.m.

നെയ്യാറ്റിൻകര: ഷാരോൺരാജ് വധക്കേസിലെ ശിക്ഷ ഇന്ന് വിധിക്കും. സുഹൃത്തായ ഷാരോൺരാജിനെ ഒന്നാംപ്രതി ഗ്രീഷ്‌മ കഷായത്തിൽ കളനാശിനി കലർത്തിനൽകി കൊലപ്പെടുത്തിയെന്നാണ് കുറ്റപത്രം. രാവിലെ 11-ന് സെഷൻസ് കോടതിയാണ് വിധിപറയുക.

പ്രോസിക്യൂഷന്റേയും പ്രതിഭാഗത്തിന്റേയും മൂന്നുദിവസം നീണ്ട അന്തിമവാദങ്ങൾ നേരത്തേ പൂർത്തിയായിരുന്നു. 2022 ഒക്ടോബറിലാണ് കേസിനാസ്പ‌ദമായ സംഭവം. ഒക്ടോബർ 14-ന് ഷാരോൺ രാജിനെ ഗ്രീഷ്‌മ വിഷം കലർത്തിയ കഷായം നൽകി കൊലപ്പെടുത്തിയെന്നാണ് കേസ്. ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഒക്ടോബർ 25-നാണ് ഷാരോൺരാജ് മരിച്ചത്.അപൂർവങ്ങളിൽ അപൂർവം; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ

പ്രതിക്ക് വധശിക്ഷ നൽകണമെന്ന ആവശ്യം പ്രോസിക്യൂഷൻ്റെ വാദം. ഗ്രീഷ്‌മയ്ക്ക്പ്രോസിക്യൂഷൻ്റെ വാദം. ഗ്രീഷ്‌മയ്ക്ക് പരമാവധി ശിക്ഷയായ വധശിക്ഷ നൽകണമെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം. കേസ് അപൂർവങ്ങളിൽ അപൂർവമാണെന്നും ശിക്ഷാവിധിക്ക് മുന്നോടിയായുള്ള അന്തിമവാദത്തിൽ പ്രോസിക്യൂഷൻ കോടതിയിൽ പറഞ്ഞു.

ഒരു ചെറുപ്പക്കാരനെ അല്ല, സ്നേഹമെന്ന വികാരത്തെ കൂടിയാണ് പ്രതി കൊലപ്പെടുത്തിയത്. പ്രതിക്ക് ചെകുത്താന്റെ സ്വഭാവമാണ്. സ്നേഹം നടിച്ച് വീട്ടിലേക്ക് വിളിച്ചുവരുത്തിയാണ് കൊലപാതകം നടത്തിയത്. ആദ്യ കൊലപാതകശ്രമം പരാജയപ്പെട്ടപ്പോൾ വീണ്ടും അതിന് ശ്രമിച്ചു. കൃത്യമായ ആസൂത്രണത്തോടെയായിരുന്നു കൊലപാതകം. 11 ദിവസത്തോളം ഷാരോൺ അനുഭവിച്ച വേദന ഡോക്‌ടർമാരുടെ മൊഴിയിലുണ്ട്. കൊലപാതകം അവിചാരിതമല്ലെന്നും മുൻകൂട്ടി ആസൂത്രണം ചെയ്‌തതാണെന്നും പ്രോസിക്യൂഷൻ പറഞ്ഞു.


MORE LATEST NEWSES
  • ചോറ്റാനിക്കരയിൽ ആൺസുഹൃത്തിന്റെ ക്രൂരപീഡനത്തിനിരയായ പെൺകുട്ടി മരിച്ചു.
  • കാറിലെത്തിയ സംഘം സ്വകാര്യ ബസ് ഡ്രൈവറെ മർദിച്ചതായി പരാതി
  • ബേപ്പൂർ ആമക്കോട്ട് വയൽ അങ്കണവാടിയിൽ ഭക്ഷ്യ വിഷബാധയെന്ന് പരാതി.
  • രണ്ടര വയസുകാരിയുടെ കൊലപാതകം;ജോല്‍സ്യന്‍ അറസ്റ്റില്‍*
  • നിര്‍ത്തിയിട്ട ലോറിക്ക് പിന്നില്‍ കാറിടിച്ച് സ്ത്രീ മരിച്ചു
  • സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയായി എം മഹബൂബ് തെരഞ്ഞെടുക്കപ്പെട്ടു.
  • കട്ടര്‍ ദേഹത്ത് കുടുങ്ങി തൊഴിലാളി മരണപ്പെട്ടു
  • വിളംബരജാഥ നടത്തി
  • സ്വർണ്ണം ഒറ്റയടിക്ക് കയറിയത് 960 രൂപ, 61,000 കടന്ന് പവന്‍ വില
  • മഹാത്മ കുടുംബ സംഗമം ഉദ്ഘാടനം സംഘടിപ്പിച്ചു
  • പ്രതി മുമ്പും കുട്ടിയെ ഉപദ്രവിച്ചിരുന്നു, മൊഴി മാറ്റി പറഞ്ഞ് പൊലീസിനെ കുഴക്കി ഹരികുമാര്‍
  • കെ.എൻ.എം. ജനറൽ സെക്രട്ടറി എം. മുഹമ്മദ് മദനി അന്തരിച്ചു
  • വൈദ്യുതി സര്‍ചാര്‍ജ് ;യൂണിറ്റിന് 10 പൈസ ഫെബ്രുവരി മാസത്തിലും
  • വിദ്യാർത്ഥി ഫ്ലാറ്റിൽ നിന്ന് ചാടി മരിച്ച സംഭവം; ‘ക്ലോസറ്റിൽ മുഖം പൂഴ്ത്തി വച്ച് ഫ്ലഷ് ചെയ്തു’; മകൻ ക്രൂരമായ റാഗിങിന് ഇരയായെന്ന് അമ്മ
  • പതിനഞ്ച്കാരിയെ പ്രലോഭിപ്പിച്ച് പീഡനത്തിന് ഇരയാക്കി; യുവാവ് അറസ്റ്റിൽ
  • പാര്‍ലമെന്റ് സമ്മേളനത്തിന് ഇന്ന് തുടക്കം; കേന്ദ്ര ബജറ്റ് നാളെ
  • ജനുവരി മാസത്തെ റേഷൻ വിതരണം ഫെബ്രുവരി നാല് വരെ നീട്ടി
  • വന്യജീവി ആക്രമണം പരാതിപ്പെട്ടിട്ടും വനംവകുപ്പ് ഇടപെടാത്തതിനെതിരെ പ്രതിഷേധിച്ചു
  • രണ്ട് വയസ്സുകാരിയെ കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മാവൻ അറസ്റ്റിൽ
  • കാരുണ്യ പ്ലസ് ലോട്ടറി ഫലം പ്രഖ്യാപിച്ചു
  • 2 വയസ്സുകാരിയുടെ കൊലപാതകം; പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്
  • കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ യാത്രക്കാരൻ ട്രെയിനിൽ കയറുന്നതിനിടെ വീണ് മരിച്ചു
  • ഒന്‍പതാം ക്ലാസുകാരി പ്രസവിച്ചു;പതിനാലുകാരന് പോക്‌സോ വകുപ്പ് പ്രകാരം കേസ്
  • ബാലരാമപുരത്തെ രണ്ടു വയസുകാരിയുടെ മരണം കൊലപാതകം ; കുറ്റം സമ്മതിച്ചു അമ്മാവൻ
  • വാക്കു തര്‍ക്കത്തിനിടെ ഭര്‍ത്താവ് ഭാര്യയേയും സഹോദരിയേയും വെട്ടി പരിക്കേല്‍പ്പിച്ചു
  • പനമരം പഞ്ചായത്ത് എൽഡിഎഫിൽ നിന്ന് പിടിച്ച് യുഡിഎഫ്.
  • ട്രംപിന്റെ ഭീഷണി; യുഎസ് ഇറക്കുമതി ഉൽപന്നങ്ങൾക്കുള്ള തീരുവ ഇന്ത്യ വെട്ടിക്കുറച്ചേക്കും
  • മലപ്പുറത്ത് കുഞ്ഞിനെ കൊലപ്പെടുത്തി അമ്മ ആത്മഹത്യ ചെയ്ത നിലയില്‍
  • അമേരിക്കയില്‍ യാത്രാവിമാനം സെെനിക ഹെലികോപ്റ്ററുമായി കൂട്ടിയിടിച്ച് നദിയില്‍ വീണു
  • രണ്ട് വയസ്സുകാരിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ വീട്ടിൽ കൂട്ട ആത്മഹത്യയ്ക്ക് ശ്രമമെന്ന് സൂചന
  • ന്യൂനപക്ഷ സ്കോളർഷിപ്പ് ഫണ്ട് വെട്ടിക്കുറച്ച് സർക്കാർ
  • ചുരത്തിൽ സ്വകാര്യ ബസ്സ് തകരാറിലായി ഗതാഗത തടസ്സം
  • മൂടാടിയില്‍ ട്രെയിന്‍തട്ടി തമിഴ്‌നാട് സ്വദേശി മരിച്ചു.
  • രണ്ട് വയസുകാരിയെ കാണാതായെന്ന് പരാതി
  • മരണ വാർത്ത
  • കടുവ ആക്രമണം: പരിക്കേറ്റ കുട്ടിക്കാട്ടാന ചരിഞ്ഞു
  • പ്ലാറ്റിനം ജൂബിലി: ബ്രോഷർ പ്രകാശനം ചെയ്തു
  • മകനെ ഒളിപ്പിച്ച ശേഷം കാണാനില്ലെന്ന് പൊലീസിൽ പരാതി നൽകി; പിതാവ് അറസ്റ്റിൽ
  • തെങ്ങുകയറ്റ തൊഴിലാളി അപകടത്തില്‍പ്പെട്ട് തെങ്ങില്‍ തൂങ്ങിക്കിടന്നത് രണ്ട് മണിക്കൂറോളം
  • ചുങ്കത്ത് ദേശീയപാതയിലെ കുഴിയിൽ ചാടി സ്കൂട്ടർ മറിഞ്ഞ് വയോധികന് പരുക്ക്
  • സിദ്ധാർത്ഥന്റെ മരണം; പ്രതികളായ വിദ്യാർത്ഥികൾക്ക് മണ്ണുത്തി കാമ്പസിൽ പഠനം തുടരാൻ അനുമതി
  • പോക്സോ അതിജീവിതയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി.
  • സ്കൂൾ ബസിൽ കത്തിക്കുത്ത്; ഒമ്പതാം ക്ലാസുകാരന് കുത്തേറ്റു
  • സംസ്ഥാനത്തെ 30 തദ്ദേശ വാര്‍ഡുകളിലെ ഉപതിരഞ്ഞെടുപ്പ് ഫെബ്രുവരി 24ന്
  • ഉയർന്ന യാത്രാനിരക്ക്: കേന്ദ്ര ഹജ്ജ് കമ്മിറ്റി സിഇഒയെ കണ്ട് സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാൻ
  • ചെങ്കല്‍ ക്വാറിയില്‍ ലോറി മറിഞ്ഞ് അപകടം.
  • കാണാതായ രണ്ടുവയസുകാരിയുടെ മൃതദേഹം പുഴയിൽ കണ്ടെത്തി
  • കാരശ്ശേരിയിൽ മധ്യവയസ്‌കന്‍റെ മൃതദേഹം തോട്ടില്‍ കണ്ടെത്തി
  • പഞ്ചാരക്കൊല്ലിയില്‍ കടുവ ചത്തതില്‍ ദുരൂഹതയെന്ന് പരാതി
  • പൊലീസുകാരൻ എന്ന വ്യാജേന വ്യാപാരികളിൽനിന്ന് പണം തട്ടാൻ ശ്രമിച്ച പിടികിട്ടാപ്പുള്ളി പിടിയിൽ.