**കുന്നുംപുറത്ത് ശരീഫ്*
താമരശ്ശേരി:തച്ചംപൊയിൽ കുന്നുംപുറത്ത് ശരീഫ് (ശരീഫൻ) നിര്യാതനായി. ഭാര്യ: ബുഷ്റ മക്കൾ:നൈജീലിയ,റിഷാ ഫാത്തിമ,നാം ഫാത്തിമ ഖബറടക്കം ഇന്ന് ഉച്ചയ്ക്ക് മൂന്നിന് തച്ചംപൊയിൽ ഒതയോത്ത് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.