തൊട്ടിൽ കയർ കഴുത്തിൽ കുടുങ്ങി ഒന്നരവസുകാരന് ദാരുണാന്ത്യം.
Jan. 21, 2025, 5:26 p.m.
മലപ്പുറം: താനൂരിൽ തൊട്ടിലിന്റെ കയർ കഴുത്തിൽ കുടുങ്ങിയുണ്ടായ അപകടത്തിൽ ഒന്നരവസുകാരന് ദാരുണാന്ത്യം. മങ്ങാട് സ്വദേശി ലുക്മാനുൽ ഹക്കിന്റെ മകൻ ഷാദുലി ആണ് മരിച്ചത്. മൃതദേഹം തിരൂർ താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.