നമ്പിടി വീട്ടിൽ മൊയ്തീൻ*
ബാലുശ്ശേരി: പനായി നമ്പിടി വീട്ടിൽ മൊയ്തീൻ നിര്യാതനായി
ഭാര്യ:ആയിഷ ഹജ്ജുമ്മ മക്കൾ:ബഷീർ പനായി,ഹമീദ് എൻ വി,അഷ്റഫ് എൻ വി മരുമക്കൾ:സുലൈഖ,സഫിയ, റെസിജ,സറീന അടിവാരം
മയ്യിത്ത് നിസ്കാരം ഇന്ന് രാവിലെ 10 മണിക്ക് പനായി ജുമാ മസ്ജിദിൽ