കരിപ്പൂർവിമാനദുരന്തത്തിൽ തകർന്ന എയർ ഇന്ത്യ എക്‌സ്പ്രസിൻ്റെ ഭാഗങ്ങൾ ഡൽഹിയിലേക്ക് കൊണ്ടുപോയി

Jan. 22, 2025, 11:59 a.m.

കരിപ്പൂർ:കരിപ്പൂർ വിമാനദുരന്തത്തിൽ തകർന്ന എയർ ഇന്ത്യ എക്‌സ്പ്രസിൻ്റെ ഭാഗങ്ങൾ ലോറിയിൽ ഡൽഹിയിലേക്ക് കൊണ്ടുപോയി. നാലു വർഷത്തിനുശേഷമാണ് ഭാഗങ്ങൾ മാറ്റുന്നത്. എയർഇന്ത്യയുടെ ഗുൽഗാമിലെ യാർഡിലേക്കാണ് വിമാനത്തിൻ തകർന്ന ഭാഗങ്ങൾ എത്തിക്കുന്നത്.

അതേസമയം ലോറിയിൽ എത്തിക്കാൻ കഴിയാത്ത ഭാഗങ്ങൾ എന്തുചെയ്യണമെന്ന കാര്യത്തിൽ പിന്നീട് തീരുമാനമെടുത്തേക്കും.2020 ആഗസ്റ്റ് ഏഴിനായിരുന്നു കരിപ്പൂർ വിമാനത്താവളത്തിൽ ദുരന്തമുണ്ടായത്. റൺവേയിൽ നിന്ന് തെന്നിമാറി 35 മീറ്ററോളം താഴ്ചയിലേക്ക് പതിക്കുകയായിരുന്നു. ദുരന്തത്തിൽ പൈലറ്റും സഹപൈലറ്റുമടക്കം 21 പേർ മരിച്ചിരുന്നു. 150ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

വിമാനത്തിന്റെ പ്രധാന ഭാഗങ്ങൾ മാത്രമാണ് റോഡ് മാർഗം കൊണ്ടുപോകുന്നത്. മറ്റുള്ളവ ലാൻഡ് അക്വിസിഷൻ ഓഫീസിനടുത്ത് തന്നെ സൂക്ഷിക്കും. എയർ ഇന്ത്യയുടെ യാഡിലെ അന്വേഷണ വിഭാഗത്തിലേക്കാണ് വിമാനഭാഗങ്ങൾ മാറ്റുന്നത്. ശേഷം ഏവിയേഷൻ വിദ്യാർഥികളുടെ പഠനത്തിനും യന്ത്രഭാഗങ്ങൾ ഉപയോഗിക്കും.


MORE LATEST NEWSES
  • വിദ്യാർഥിയുടെ വിഡിയോ പകർത്തി പ്രചരിപ്പിച്ച സംഭവം: റിപ്പോർട്ട് നൽകാൻ നിർദേശം
  • വാഹനാപകടത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു
  • മലപ്പുറം സ്വദേശി ഹൃദയാഘാതംമൂലം ഷാർജയിൽ മരിച്ചു
  • വിവാഹിതയായ യുവതിയെ വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
  • മരണ വാർത്ത
  • തെങ്ങുകയറ്റത്തിനിടെ ഷോക്കേറ്റ് തെറിച്ച് വീണ തൊഴിലാളിക്ക് രക്ഷകരായി തൊഴിലുറപ്പ് തൊഴിലാളികൾ.
  • സുബൈദ കൊലക്കേസ്; പ്രതിക്ക്‌ മാനസിക വിഭ്രാന്തി; കുതിരവട്ടം മാനസിക ആരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി
  • മലപ്പുറം തിരൂരങ്ങാടിയിൽ വൻ സ്പിരിറ്റ് വേട്ട
  • സ്വര്‍ണ്ണം സര്‍വ്വകാല റെക്കോര്‍ഡില്‍*
  • കർണാടകയിൽ വാഹനാപകടത്തിൽ പത്ത് പേർ മരണപ്പെട്ടു .
  • ബൈക്കപകടം; യുവാവിന് ദാരുണാന്ത്യം
  • അനധികൃതമായി ഭൂമി സ്വന്തമാക്കിയെന്ന പരാതിയിൽ പിവി അൻവറിനെതിരെ വിജിലൻസ് അന്വേഷണം
  • മന്ത്രി പി.എ. മുഹമ്മദ് റിയാസ് പ്രവർത്തകരെ അപമാനിച്ചതിൽ പ്രതിഷേധിച്ച് മൂർക്കനാട് സി.പി.എം പ്രവർത്തകരുടെ കൂട്ടരാജി.
  • സുബൈദ കൊലക്കേസ്; പ്രതിക്കായി പൊലീസ് കസ്റ്റഡി അപേക്ഷ നൽകും
  • മരണ വാർത്ത
  • താനൂർ ബോട്ടപകടത്തിൽ അന്വേഷണ കമ്മീഷൻ തെളിവെടുപ്പ് തുടങ്ങി.
  • കണ്ണൂരിൽ 18 ഏരിയ സെക്രട്ടറിമാരിൽ ഒറ്റ പെണ്ണിനെയും കിട്ടീട്ടില്ല'; എം.വി. ഗോവിന്ദന് കാന്തപുരത്തിന്‍റെ മറുപടി
  • മെഡി.കോളേജിലെ മരുന്ന് പ്രതിസന്ധി ഒഴിയാതെ ദുരിതം
  • അധ്യാപക൪ക്ക് നേരെ കൊലവിളി; വിദ്യാ൪ത്ഥിക്ക് സസ്പെൻസഷൻ
  • കാട്ടുപന്നികളെ നിയമം അനുശാസിക്കുന്ന പോലെ കൊല്ലണം: ഹൈക്കോടതി
  • കൊടുവള്ളി സ്വദേശിയെ മദ്യമൊഴിച്ചു കത്തിച്ചു കൊന്ന കേസ്; പ്രതിക്ക് ജീവപര്യന്തം തടവും പിഴയും.
  • പൊലീസുകാരനെ മരിച്ച നിലയിൽ കണ്ടെത്തി
  • പത്താം ക്ലാസുകാരി ഗര്‍ഭിണിയായ സംഭവം: യുവാവ് അറസ്റ്റില്‍
  • യുവതിയെ കത്തി കാണിച്ച് ആഭരണങ്ങൾ കവരാൻ ശ്രമിച്ച കേസിൽ ഒരാൾ പിടിയിൽ
  • യുഡിഎഫ് അധികാരത്തിൽ വന്നാൽ മലയോര ജനതയുടെ താല്പര്യം സംരക്ഷിക്കും ; എം എം ഹസൻ
  • ബോബി ചെമ്മണൂരിന് ജയിലിൽ സഹായം ചെയ്തുവെന്ന പരാതിയിൽ ജയിൽ ഡിഐജിക്കും സൂപ്രണ്ടിനും സസ്‌പെൻഷൻ
  • സ്വകാര്യ ബസ് ഇടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു.
  • വീടിന് മുകള്‍ നിലയില്‍ നിന്ന് വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥന്‍ മരിച്ചു.
  • കൊവിഡ് കാലത്ത് പിപിഇ കിറ്റ് വാങ്ങിയതിൽ വൻ ക്രമക്കേടെന്ന് സിഎജി റിപ്പോർട്ട്.
  • എയ്ഡഡ് സ്കൂളിൽ 56വയസിനുള്ളിലുള്ളവരെ ദിവസവേതനത്തിൽ അധ്യാപകരായി നിയമിക്കാം, ഉത്തരവിറങ്ങി
  • തൊട്ടിൽ കയർ കഴുത്തിൽ കുടുങ്ങി ഒന്നരവസുകാരന് ദാരുണാന്ത്യം.
  • നഴ്‌സിങ് സ്റ്റാഫിനെ മരിച്ച നിലയില്‍ കണ്ടെത്തി 
  • കൊയിലാണ്ടി സ്വദേശി ഖത്തറിൽ നിര്യാതനായി
  • വിവാഹാഘോഷത്തിനിടെ കാറുകളില്‍ അപകടകരമായി യുവാക്കളുടെ റീല്‍സ് ചിത്രീകരണം
  • എംഡിഎംഎയുമായി യുവാക്കൾ പിടിയിൽ
  • എം.ഡി.എം.എ യുമായി യുവാക്കൾ പിടിയിൽ
  • ബൈക്കിടിച്ച് കാൽനട യാത്രക്കാരന് ദാരുണാന്ത്യം
  • വിവാഹ സംഗമം സഞ്ചരിച്ച കാർ ബസ്സിലിടിച്ച് അപകടം നാലുപേർക്ക് പരിക്ക്
  • പണവും,ആക്ടിവ സ്കൂട്ടറും, മൊബൈൽ ഫോണുമായി യുവാവ് കടന്നുകളഞ്ഞതായി പരാതി
  • വിഷപ്പുല്ല് തിന്ന് നാലു പശുക്കൾ ചത്തു.
  • അമ്മയെയും മകനെയും വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി.
  • മരണവാർത്ത
  • യുവാവിനെ ബന്ധുവീട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി.
  • സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് അപകടം
  • ഓണ്‍ലെെന്‍ തട്ടിപ്പ്;കട്ടിപ്പാറ സ്വദേശിയടക്കം രണ്ടുപേര്‍ പിടിയില്‍
  • സെയ്ഫ് അലി ഖാനെ ആക്രമിച്ച പ്രതിയെ പിടിക്കാൻ പൊലീസിനെ നയിച്ചത് ഗൂഗ്ൾ പേ ഇടപാട്.
  • നാല് വയസുകാരിയെ പീഡിപ്പിച്ച കേസിൽ നടൻ ജയചന്ദ്രന് നേരെ ലുക്കൗട്ട് നോട്ടീസ്.
  • ഏപ്രിൽ മുതൽ റേഷനും സെസ്
  • വിമാനയാത്രക്കിടെ ദേഹാസ്വാസ്ഥ്യം;പതിനൊന്ന് മാസം പ്രായമായ കുഞ്ഞ് മരിച്ചു
  • എടപ്പാളിൽ ബസുകൾ കൂട്ടിയിടിച്ച് അപകടം, നിരവധി പേര്‍ക്ക് പരിക്ക്