മേലെപൊട്ടിക്കയിൽ കുഞ്ഞൻ*
അടിവാരം മുപ്പതേക്ര മേലെപൊട്ടികൈ കുഞ്ഞൻ (76) നിര്യാതനായി.ഭാര്യ:ദേവുമക്കൾ:പ്രേമരാജൻ,വിനു,റീനമരുമക്കൾ അനിൽ കുമാർ,ശൈലജ, ബീന