കുവൈത്ത് സിറ്റി: മലയാളി വിദ്യാർഥികുവൈത്തിൽ നിര്യാതനായി. തിരുവല്ല കല്ലുങ്കൽ ബിനു വർഗീസ് -മഞ്ജു ദമ്പതികളുടെ ഏകമകൻ ഈഡൻ ബിനു വർഗീസാണ് മരിച്ചത്.