വരും ദിവസങ്ങളിൽ ചൂട് ശക്തമാകും; ജാഗ്രത പാലിക്കണം

Jan. 26, 2025, 6:55 a.m.

കോഴിക്കോട്: വേനൽ ചൂടിന് കനം വയ്ക്കുകയാണ്. ഏപ്രിൽ, മേയ് മാസങ്ങളിൽ അനുഭവപ്പെടേണ്ട കാലാവസ്ഥയിലൂടെ ജനുവരി കടന്നുപോകുന്നതിനാൽ തീപിടിത്ത സാദ്ധ്യതകൾ വിദൂരമല്ല. ഇന്നലെ പകൽ ജില്ലയിൽ 33.5 ഡിഗ്രി സെൽഷ്യസ് ചൂടാണ് കാലാവസ്ഥ വകുപ്പ് രേഖപ്പെടുത്തിയത്. വരും ദിവസങ്ങളിൽ താപനില ഇനിയും ഉയരാൻ സാദ്ധ്യതയുണ്ടെന്നാണ് കാലാവസ്ഥ ഗവേഷകർ പറയുന്നത്. ജനുവരിയിൽ മഴയുടെ സാദ്ധ്യത കുറവാണ്. ജലാശയങ്ങളിലെയും കിണറുകളിലെയും ജലനിരപ്പ് താഴ്ന്നു തുടങ്ങി.

ജില്ലയിൽ കനത്ത ചൂട് അനുഭവപ്പെടുന്ന സാഹചര്യത്തിൽ പ്രതിരോധ മുന്നൊരുക്കവും മുന്നറിയിപ്പുമായി അഗ്നിശമന സേന ജാഗ്രതയിലാണ്. 'സമ്മർ പ്രിപ്പറേഷൻ പ്ലാൻ' എന്ന പേരിൽ ഇതിനായി സംസ്ഥാന തലത്തിൽ യോഗങ്ങൾ നടന്നു. ജില്ലാ തലത്തിലും പരിശീലനം പൂർത്തിയായി. നഗരത്തിൽ അപകടങ്ങളുണ്ടായാൽ വേഗത്തിൽ എത്താൻ കഴിയുന്ന ബീച്ച് ഫയർ സ്റ്റേഷന്റെ കെട്ടിടം പണി തീരാത്തത് ആശങ്കയുണ്ടാക്കുന്നതാണ്. എന്നാൽ ഇതുകൂടി കണക്കിലെടുത്തുള്ള സജ്ജീകരണങ്ങൾ മറ്റിടങ്ങളിൽ ഒരുക്കിയിട്ടുണ്ടെന്ന് ജില്ലാ ഫയർ ഓഫീസർ വ്യക്തമാക്കി


MORE LATEST NEWSES
  • ചുങ്കത്ത് ദേശീയപാതയിലെ കുഴിയിൽ ചാടി സ്കൂട്ടർ മറിഞ്ഞ് വയോധികന് പരുക്ക്
  • സിദ്ധാർത്ഥന്റെ മരണം; പ്രതികളായ വിദ്യാർത്ഥികൾക്ക് മണ്ണുത്തി കാമ്പസിൽ പഠനം തുടരാൻ അനുമതി
  • പോക്സോ അതിജീവിതയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി.
  • സ്കൂൾ ബസിൽ കത്തിക്കുത്ത്; ഒമ്പതാം ക്ലാസുകാരന് കുത്തേറ്റു
  • സംസ്ഥാനത്തെ 30 തദ്ദേശ വാര്‍ഡുകളിലെ ഉപതിരഞ്ഞെടുപ്പ് ഫെബ്രുവരി 24ന്
  • ഉയർന്ന യാത്രാനിരക്ക്: കേന്ദ്ര ഹജ്ജ് കമ്മിറ്റി സിഇഒയെ കണ്ട് സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാൻ
  • ചെങ്കല്‍ ക്വാറിയില്‍ ലോറി മറിഞ്ഞ് അപകടം.
  • കാണാതായ രണ്ടുവയസുകാരിയുടെ മൃതദേഹം പുഴയിൽ കണ്ടെത്തി
  • കാരശ്ശേരിയിൽ മധ്യവയസ്‌കന്‍റെ മൃതദേഹം തോട്ടില്‍ കണ്ടെത്തി
  • പഞ്ചാരക്കൊല്ലിയില്‍ കടുവ ചത്തതില്‍ ദുരൂഹതയെന്ന് പരാതി
  • പൊലീസുകാരൻ എന്ന വ്യാജേന വ്യാപാരികളിൽനിന്ന് പണം തട്ടാൻ ശ്രമിച്ച പിടികിട്ടാപ്പുള്ളി പിടിയിൽ.
  • തൃശൂരില്‍ യുവതിയുടെ വീട്ടിലെത്തി 23-കാരൻ തീകൊളുത്തി മരിച്ചു, പ്രണയ നൈരാശ്യമെന്ന് സുഹൃത്തുക്കള്‍*
  • കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയ വിദ്യാർഥി ഒഴുക്കിൽപെട്ട് മുങ്ങിമരിച്ചു
  • പാറക്കടവിൽ വീണ്ടുമൊരു തെരുവുനായ ആക്രമണം.
  • വന്യജീവി ആക്രമം.,ജനങ്ങളുടെ ഭീതിയകറ്റണം. സ്വതന്ത്ര കർഷക സംഘം
  • താമരശ്ശേരിയിൽ ഒൻപത് വീടുകളിൽ മോഷണം നടത്തിയ പ്രതിയെ പിടിയിൽ
  • സ്വര്‍ണ വില സര്‍വകാല റെക്കോര്‍ഡില്‍
  • സംസ്ഥാനത്ത് ബസുകളിൽ ഇനി മുതൽ കാമറ നിർബന്ധം; മാർച്ച് 31 വരെ സമയം
  • വീടിനുള്ളിൽ അവശനിലയിൽ പത്തൊമ്പത്കാരിയെ കണ്ടെത്തി, ആൺ സുഹൃത്ത് പൊലീസ് കസ്റ്റഡിയിൽ
  • മകന്റെ പച്ചക്കറിക്കടയില്‍ കഞ്ചാവ് കൊണ്ടുവെച്ചെന്ന കേസില്‍ അച്ഛന്റെ കൂട്ടാളിയായ കര്‍ണാടക സ്വദേശി പിടിയിൽ
  • ശമ്മാസ് അൻവർ ഖത്തിറിൽ നിര്യാതനായി
  • കല്യാണസദ്യയ്ക്കിടെ ടച്ചിങ്സിനെച്ചൊല്ലി തല്ല്; രണ്ടുപേര്‍ക്ക് തലയ്ക്ക് പരുക്ക്
  • പതിവിലും നേരത്തെ ചൂട് എത്തി:ഫ്രൂട്സിനു വില കുതിച്ചുയരുന്നു
  • കേരളത്തിലെ 50 ജിമ്മുകളില്‍ നിന്നും 1.5 ലക്ഷം രൂപയുടെ ഉത്തേജക മരുന്നുകള്‍ പിടിച്ചെടുത്തു
  • ഓട്ടോ ഡ്രൈവറെ വെട്ടിപ്പരിക്കേല്‍പ്പിച്ച കേസിലെ പ്രതി പിടിയിൽ
  • ഭാവവ്യത്യാസമില്ലാതെ ചെന്താമര; മൂന്നുപേരെ കൂടി കൊല്ലാൻ പദ്ധതിയിട്ടിരുന്നുവെന്നും മൊഴി നൽകി.
  • നെന്മാറ ഇരട്ടക്കൊലപാതകം; പ്രതി ചെന്താമര പിടിയില്‍
  • മലയോര സമര യാത്രയ്ക്ക് കോടഞ്ചേരിയിൽ സ്വീകരണം നൽകി.
  • ചെന്താമരയെ മാട്ടായിയില്‍ കണ്ടതായി നാട്ടുകാര്‍, സ്ഥിരീകരിച്ച് പൊലീസ്, വ്യാപക തിരച്ചില്‍
  • നെന്മാറ ഇരട്ട കൊലപാതകം ; നെന്മാറ എസ്എച്ച്ഒ യെ സർവീസിൽ നിന്ന് സസ്പെന്റ് ചെയ്തു.
  • ബസുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം. നിരവധി പേർക്ക് പരിക്ക്
  • ഒരുത്തിയെ കൊന്നു, ഇനി രണ്ടെണ്ണം കൂടിയുണ്ട്, അവരെ കൂടി കൊല്ലും'; ചെന്താമര അന്ന് പറഞ്ഞത് വെളിപ്പെടുത്തി സെക്യൂരിറ്റി ജീവനക്കാരൻ
  • തേനീച്ചയുടെ കുത്തേറ്റ് വയോധികൻ മരിച്ചു.
  • നാദാപുരത്ത് വീടിന്റെ ജനല്‍ചില്ലുകള്‍ അജ്ഞാതര്‍ അടിച്ചു തകര്‍ത്തു.
  • നെന്മാറ ഇരട്ടക്കൊല കേസിലെ പ്രതിയെന്ന സംശയത്തിൽ ആള് മാറി അറസ്റ്റ്.
  • സഊദിയിൽ വാഹനാപകടം; മലയാളിയടക്കം പതിനഞ്ച് മരണം; ഒൻപത് പേർ ഇന്ത്യക്കാർ
  • ചെന്താമരയുടെ മൊബൈൽ തിരുവമ്പാടിയിൽ വെച്ച് ഓണായതായി വിവരം: പ്രദേശത്ത് പരിശോധന നടത്തി
  • കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട രാധയുടെ വീട് സന്ദർശിച്ച് പ്രിയങ്കാ ഗാന്ധി.
  • റുമാനിയയിൽ നിന്നു കൊച്ചിയിലേക്കുള്ള വിമാന യാത്രയ്ക്കിടെ യുവാവ് മരിച്ചു
  • ഭാസ്കര കാരണവർ വധക്കേസ് പ്രതി ഷെറിന് മോചനം.
  • നെന്മാറ ഇരട്ട കൊലപാതത്തിൽ പ്രതിക്കായ് തിരച്ചിൽ ഊർജ്ജിതമാക്കി
  • വയനാട്ടിൽ വീണ്ടും പുലിയുടെ ആക്രമണം
  • ബസ്സിനു പുറകിൽ ടിപ്പർ ലോറിയിടിച്ച് അപകടം.
  • വഖഫ് ഭേദഗതിബില്ലിന് ജെപിസി അംഗീകാരം നൽകിയ നടപടിയിൽ സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങി പ്രതിപക്ഷം.
  • നെന്മാറ ഇരട്ടക്കൊല: പ്രതിക്കായി വ്യാപക തിരച്ചിൽ
  • കാട്ടാനയുടെ ആക്രമണത്തില്‍ പരുക്കേറ്റു ചികിത്സയിലായിരുന്ന വയോധിക മരിച്ചു.
  • പ്രിയങ്ക ​ഗാന്ധി ഇന്ന് വയനാട്ടിൽ; കടുവ ആക്രമണത്തിൽ കൊല്ലപ്പെട്ട രാധയുടെ വീട് സന്ദർശിക്കും
  • നിധികുഴിച്ചെടുക്കാൻ എത്തിയ അഞ്ചംഗ സംഘം പിടിയിൽ.
  • താമരശ്ശേരിയിൽ ജീപ്പ് മറിഞ്ഞ് അപകടം; ആറുപേർക്ക് പരിക്ക്.
  • മോഷണക്കേസുകളില്‍ പ്രതിയായ യുവാവ് പിടിയിൽ