ചെന്താമരയുടെ മൊബൈൽ തിരുവമ്പാടിയിൽ വെച്ച് ഓണായതായി വിവരം: പ്രദേശത്ത് പരിശോധന നടത്തി

Jan. 28, 2025, 4:07 p.m.

പാലക്കാട്: നെൻമാറ ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമരക്കായുള്ള തെരച്ചിൽ ഊർജിതമാക്കുന്നതിനിടെ പ്രതിയെക്കുറിച്ച് നിർണായക വിവരം ലഭിച്ചതായി പൊലീസ്. തിരുവമ്പാടിയിൽ വെച്ച് ചെന്താമരയുടെ മൊബൈൽ ഓണായതായിട്ടാണ് പൊലീസിന് വിവരം ലഭിച്ചിരിക്കുന്നത്. തിരുവമ്പാടിയിൽ ഇയാൾ ക്വാറിയിലെ സുരക്ഷ ജീവനക്കാരനായി ജോലി ചെയ്തിരുന്നു. അതേ സമയം ഓണായതിന് തൊട്ടുപിന്നാലെ തന്നെ ഫോൺ ഓഫാകുകയും ചെയ്തു. തിരുവമ്പാടി സിഐയുടെ നേതൃത്വത്തിൽ പ്രദേശത്ത് പരിശോധന നടത്തി. ഇതേവരെ ഒന്നും കണ്ടെത്താനായില്ലെന്നാണ് പുറത്തുവരുന്ന വിവരം. ക്വാറി കേന്ദ്രീകരിച്ചാണ് പൊലീസ് ഇപ്പോൾ അന്വേഷണം നടത്തിക്കൊണ്ടിരിക്കുന്നത്.


MORE LATEST NEWSES
  • ചുരത്തിൽ സ്വകാര്യ ബസ്സ് തകരാറിലായി ഗതാഗത തടസ്സം
  • മൂടാടിയില്‍ ട്രെയിന്‍തട്ടി തമിഴ്‌നാട് സ്വദേശി മരിച്ചു.
  • രണ്ട് വയസുകാരിയെ കാണാതായെന്ന് പരാതി
  • മരണ വാർത്ത
  • കടുവ ആക്രമണം: പരിക്കേറ്റ കുട്ടിക്കാട്ടാന ചരിഞ്ഞു
  • പ്ലാറ്റിനം ജൂബിലി: ബ്രോഷർ പ്രകാശനം ചെയ്തു
  • മകനെ ഒളിപ്പിച്ച ശേഷം കാണാനില്ലെന്ന് പൊലീസിൽ പരാതി നൽകി; പിതാവ് അറസ്റ്റിൽ
  • തെങ്ങുകയറ്റ തൊഴിലാളി അപകടത്തില്‍പ്പെട്ട് തെങ്ങില്‍ തൂങ്ങിക്കിടന്നത് രണ്ട് മണിക്കൂറോളം
  • ചുങ്കത്ത് ദേശീയപാതയിലെ കുഴിയിൽ ചാടി സ്കൂട്ടർ മറിഞ്ഞ് വയോധികന് പരുക്ക്
  • സിദ്ധാർത്ഥന്റെ മരണം; പ്രതികളായ വിദ്യാർത്ഥികൾക്ക് മണ്ണുത്തി കാമ്പസിൽ പഠനം തുടരാൻ അനുമതി
  • പോക്സോ അതിജീവിതയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി.
  • സ്കൂൾ ബസിൽ കത്തിക്കുത്ത്; ഒമ്പതാം ക്ലാസുകാരന് കുത്തേറ്റു
  • സംസ്ഥാനത്തെ 30 തദ്ദേശ വാര്‍ഡുകളിലെ ഉപതിരഞ്ഞെടുപ്പ് ഫെബ്രുവരി 24ന്
  • ഉയർന്ന യാത്രാനിരക്ക്: കേന്ദ്ര ഹജ്ജ് കമ്മിറ്റി സിഇഒയെ കണ്ട് സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാൻ
  • ചെങ്കല്‍ ക്വാറിയില്‍ ലോറി മറിഞ്ഞ് അപകടം.
  • കാണാതായ രണ്ടുവയസുകാരിയുടെ മൃതദേഹം പുഴയിൽ കണ്ടെത്തി
  • കാരശ്ശേരിയിൽ മധ്യവയസ്‌കന്‍റെ മൃതദേഹം തോട്ടില്‍ കണ്ടെത്തി
  • പഞ്ചാരക്കൊല്ലിയില്‍ കടുവ ചത്തതില്‍ ദുരൂഹതയെന്ന് പരാതി
  • പൊലീസുകാരൻ എന്ന വ്യാജേന വ്യാപാരികളിൽനിന്ന് പണം തട്ടാൻ ശ്രമിച്ച പിടികിട്ടാപ്പുള്ളി പിടിയിൽ.
  • തൃശൂരില്‍ യുവതിയുടെ വീട്ടിലെത്തി 23-കാരൻ തീകൊളുത്തി മരിച്ചു, പ്രണയ നൈരാശ്യമെന്ന് സുഹൃത്തുക്കള്‍*
  • കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയ വിദ്യാർഥി ഒഴുക്കിൽപെട്ട് മുങ്ങിമരിച്ചു
  • പാറക്കടവിൽ വീണ്ടുമൊരു തെരുവുനായ ആക്രമണം.
  • വന്യജീവി ആക്രമം.,ജനങ്ങളുടെ ഭീതിയകറ്റണം. സ്വതന്ത്ര കർഷക സംഘം
  • താമരശ്ശേരിയിൽ ഒൻപത് വീടുകളിൽ മോഷണം നടത്തിയ പ്രതിയെ പിടിയിൽ
  • സ്വര്‍ണ വില സര്‍വകാല റെക്കോര്‍ഡില്‍
  • സംസ്ഥാനത്ത് ബസുകളിൽ ഇനി മുതൽ കാമറ നിർബന്ധം; മാർച്ച് 31 വരെ സമയം
  • വീടിനുള്ളിൽ അവശനിലയിൽ പത്തൊമ്പത്കാരിയെ കണ്ടെത്തി, ആൺ സുഹൃത്ത് പൊലീസ് കസ്റ്റഡിയിൽ
  • മകന്റെ പച്ചക്കറിക്കടയില്‍ കഞ്ചാവ് കൊണ്ടുവെച്ചെന്ന കേസില്‍ അച്ഛന്റെ കൂട്ടാളിയായ കര്‍ണാടക സ്വദേശി പിടിയിൽ
  • ശമ്മാസ് അൻവർ ഖത്തിറിൽ നിര്യാതനായി
  • കല്യാണസദ്യയ്ക്കിടെ ടച്ചിങ്സിനെച്ചൊല്ലി തല്ല്; രണ്ടുപേര്‍ക്ക് തലയ്ക്ക് പരുക്ക്
  • പതിവിലും നേരത്തെ ചൂട് എത്തി:ഫ്രൂട്സിനു വില കുതിച്ചുയരുന്നു
  • കേരളത്തിലെ 50 ജിമ്മുകളില്‍ നിന്നും 1.5 ലക്ഷം രൂപയുടെ ഉത്തേജക മരുന്നുകള്‍ പിടിച്ചെടുത്തു
  • ഓട്ടോ ഡ്രൈവറെ വെട്ടിപ്പരിക്കേല്‍പ്പിച്ച കേസിലെ പ്രതി പിടിയിൽ
  • ഭാവവ്യത്യാസമില്ലാതെ ചെന്താമര; മൂന്നുപേരെ കൂടി കൊല്ലാൻ പദ്ധതിയിട്ടിരുന്നുവെന്നും മൊഴി നൽകി.
  • നെന്മാറ ഇരട്ടക്കൊലപാതകം; പ്രതി ചെന്താമര പിടിയില്‍
  • മലയോര സമര യാത്രയ്ക്ക് കോടഞ്ചേരിയിൽ സ്വീകരണം നൽകി.
  • ചെന്താമരയെ മാട്ടായിയില്‍ കണ്ടതായി നാട്ടുകാര്‍, സ്ഥിരീകരിച്ച് പൊലീസ്, വ്യാപക തിരച്ചില്‍
  • നെന്മാറ ഇരട്ട കൊലപാതകം ; നെന്മാറ എസ്എച്ച്ഒ യെ സർവീസിൽ നിന്ന് സസ്പെന്റ് ചെയ്തു.
  • ബസുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം. നിരവധി പേർക്ക് പരിക്ക്
  • ഒരുത്തിയെ കൊന്നു, ഇനി രണ്ടെണ്ണം കൂടിയുണ്ട്, അവരെ കൂടി കൊല്ലും'; ചെന്താമര അന്ന് പറഞ്ഞത് വെളിപ്പെടുത്തി സെക്യൂരിറ്റി ജീവനക്കാരൻ
  • തേനീച്ചയുടെ കുത്തേറ്റ് വയോധികൻ മരിച്ചു.
  • നാദാപുരത്ത് വീടിന്റെ ജനല്‍ചില്ലുകള്‍ അജ്ഞാതര്‍ അടിച്ചു തകര്‍ത്തു.
  • നെന്മാറ ഇരട്ടക്കൊല കേസിലെ പ്രതിയെന്ന സംശയത്തിൽ ആള് മാറി അറസ്റ്റ്.
  • സഊദിയിൽ വാഹനാപകടം; മലയാളിയടക്കം പതിനഞ്ച് മരണം; ഒൻപത് പേർ ഇന്ത്യക്കാർ
  • കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട രാധയുടെ വീട് സന്ദർശിച്ച് പ്രിയങ്കാ ഗാന്ധി.
  • റുമാനിയയിൽ നിന്നു കൊച്ചിയിലേക്കുള്ള വിമാന യാത്രയ്ക്കിടെ യുവാവ് മരിച്ചു
  • ഭാസ്കര കാരണവർ വധക്കേസ് പ്രതി ഷെറിന് മോചനം.
  • നെന്മാറ ഇരട്ട കൊലപാതത്തിൽ പ്രതിക്കായ് തിരച്ചിൽ ഊർജ്ജിതമാക്കി
  • വയനാട്ടിൽ വീണ്ടും പുലിയുടെ ആക്രമണം
  • ബസ്സിനു പുറകിൽ ടിപ്പർ ലോറിയിടിച്ച് അപകടം.