ഒരുത്തിയെ കൊന്നു, ഇനി രണ്ടെണ്ണം കൂടിയുണ്ട്, അവരെ കൂടി കൊല്ലും'; ചെന്താമര അന്ന് പറഞ്ഞത് വെളിപ്പെടുത്തി സെക്യൂരിറ്റി ജീവനക്കാരൻ

Jan. 28, 2025, 8:14 p.m.

നെന്മാറ ഇരട്ടക്കൊലപാതക കേസിലെ പ്രതി ചെന്താമരയ്ക്കായി കോഴിക്കോട് കൂടരഞ്ഞിയിൽ തിരച്ചിൽ. ഒരു മാസം മുൻപ് ചെന്താമര ഇവിടെ ജോലി ചെയ്തിരുന്നു.കൂമ്പാറ, തിരുവമ്പാടി, കൂടരഞ്ഞി ഭാഗങ്ങളിലാണ് പരിശോധന നടത്തിയത്. ആലത്തൂർ ഡിവൈഎസ്പ‌ി അറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് തിരച്ചിൽ. ചെന്താമര ഇവിടെ വർക്ക് ചെയ്തിരുന്നുവെന്നും കൂടുതൽ അന്വേഷണം നടക്കുകയാണെന്നും ഉദ്യോസ്ഥർ പറഞ്ഞു.

കഴിഞ്ഞ ഒന്നരക്കൊല്ലമായി കോഴിക്കോട് കൂടരഞ്ഞി കൂമ്പാറയിലെ ക്വാറിയിൽ സെക്യൂരിറ്റി ജീവനക്കാരനായി ജോലി ചെയ്യുകയായിരുന്നു ചെന്താമര. കഴിഞ്ഞവർഷം ഡിസംബർ മാസത്തിലാണ് ചെന്താമര വയറിന് സുഖമില്ല എന്നു പറഞ്ഞ് പാലക്കാട്ടേക്ക് തിരിച്ചത്.അതിനുമുൻപ് സഹപ്രവർത്തകനായ സെക്യൂരിറ്റി ജീവനക്കാരൻ മണികണ്ഠനോട് താൻ രണ്ടുപേരെ കൂടി കൊല്ലുമെന്ന് ഇയാൾ പറഞ്ഞിരുന്നു.ഇയാൾക്കാണ് ചെന്താമര ഫോൺ നൽകിയിരുന്നത്.

ആ ഫോൺ കഴിഞ്ഞ ദിവസമാണ് ഇയാൾ ഓൺ ചെയ്ത‌ത്‌. തിരുവമ്പാടി ,മുക്കം പൊലീസ് ഉദ്യോഗസ്ഥർ സംയുക്തമായി കോറിയിലും പരിസരപ്രദേശങ്ങളിലും പരിശോധന നടത്തി. പൊലീസ് മണികണ്ഠനോട് കാര്യങ്ങൾ ചോദിച്ചറിഞ്ഞുനേരത്തെ കൊലപാതകം ചെയ്തിട്ടുണ്ടെന്ന് ചെന്താമര തന്നോട് പറഞ്ഞിരുന്നെന്ന് മണികണ്ഠൻ പറയുന്നു. തൻ്റെ ഉയർച്ചയ്ക്ക് ദോഷം ചെയ്ത ഒരു സ്ത്രീയെ കൊന്നുവെന്നും നാല് കൊല്ലം ജയിലിൽ കിടന്നുവെന്നുമൊക്കെയാണ് പറഞ്ഞത്.

കുടുംബത്തിൽ രണ്ടെണ്ണം കൂടിയുണ്ട്, അവരെ കൂടി കൊല്ലുമെന്നും എന്നിട്ടേ താൻ മരിക്കുകയുള്ളുവെന്നും പറഞ്ഞെന്നും സെക്യൂരിറ്റി വ്യക്തമാക്കി. അസുഖം ബാധിച്ചാണ് പണി നിർത്തി പോയതെന്നും ഇയാൾ പറയുന്നു.
അതേസമയം, കേസിൽ നെന്മാറ എസ്എച്ച്ഒയ്ക്ക് വീഴ്‌ച പറ്റിയെന്ന് എസ്‌പിയുടെ റിപ്പോർട്ട്. പ്രതി നെന്മാറയിൽ താമസിച്ചിട്ടും ഇക്കാര്യം കോടതിയെ അറിയിച്ചില്ലെന്നും ഉത്തരമേഖലാ ഐജിക്ക് നൽകിയ റിപ്പോർട്ടിൽ പറയുന്നു.

വിഷയത്തിൽ സ്റ്റേഷൻ എസ്എച്ച്ഒയ്ക്ക് വീഴ്‌ച പറ്റിയോ എന്ന് വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് എഡിജിപി ഇന്ന് രാവിലെയാണ് ജില്ലാ പൊലീസ് മേധാവിയോട് റിപ്പോർട്ട് തേടിയത്.

ആ റിപ്പോർട്ടാണ് ഇപ്പോൾ നൽകിയത്. പ്രതി നെന്മാറ വന്ന് ഒരു മാസത്തോളം താമസിച്ചിട്ടും കോടതിയെ അറിയിക്കാൻ പൊലീസിന് കഴിഞ്ഞില്ല എന്നതാണ് പ്രധാന കാര്യം. ഇയാൾ ജാമ്യ വ്യവസ്ഥ ലംഘിച്ചുവെന്ന് ശ്രദ്ധയിൽപെട്ടിട്ടും നടപടിയെടുത്തില്ല, ജാമ്യ ഉത്തരവിലെ ഉപാധികൾ എസ്എച്ച്ഒ ഗൗനിച്ചില്ലെന്നും റിപ്പോർട്ടിലുണ്ട്.

പഞ്ചായത്തിൽ പോലും പ്രവേശിക്കാനുള്ള അനുമതിയില്ലെന്നിരിക്കെ ഒരു മാസത്തോളം ഇയാൾ വീട്ടിൽ വന്ന് താമസിച്ചു എന്നുള്ള കാര്യംസുധാകരന്റെ മകൾ അഖില അറിയിച്ചിട്ടും വേണ്ട ഗൗരവം കൊടുത്തില്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്.


MORE LATEST NEWSES
  • ചുരത്തിൽ സ്വകാര്യ ബസ്സ് തകരാറിലായി ഗതാഗത തടസ്സം
  • മൂടാടിയില്‍ ട്രെയിന്‍തട്ടി തമിഴ്‌നാട് സ്വദേശി മരിച്ചു.
  • രണ്ട് വയസുകാരിയെ കാണാതായെന്ന് പരാതി
  • മരണ വാർത്ത
  • കടുവ ആക്രമണം: പരിക്കേറ്റ കുട്ടിക്കാട്ടാന ചരിഞ്ഞു
  • പ്ലാറ്റിനം ജൂബിലി: ബ്രോഷർ പ്രകാശനം ചെയ്തു
  • മകനെ ഒളിപ്പിച്ച ശേഷം കാണാനില്ലെന്ന് പൊലീസിൽ പരാതി നൽകി; പിതാവ് അറസ്റ്റിൽ
  • തെങ്ങുകയറ്റ തൊഴിലാളി അപകടത്തില്‍പ്പെട്ട് തെങ്ങില്‍ തൂങ്ങിക്കിടന്നത് രണ്ട് മണിക്കൂറോളം
  • ചുങ്കത്ത് ദേശീയപാതയിലെ കുഴിയിൽ ചാടി സ്കൂട്ടർ മറിഞ്ഞ് വയോധികന് പരുക്ക്
  • സിദ്ധാർത്ഥന്റെ മരണം; പ്രതികളായ വിദ്യാർത്ഥികൾക്ക് മണ്ണുത്തി കാമ്പസിൽ പഠനം തുടരാൻ അനുമതി
  • പോക്സോ അതിജീവിതയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി.
  • സ്കൂൾ ബസിൽ കത്തിക്കുത്ത്; ഒമ്പതാം ക്ലാസുകാരന് കുത്തേറ്റു
  • സംസ്ഥാനത്തെ 30 തദ്ദേശ വാര്‍ഡുകളിലെ ഉപതിരഞ്ഞെടുപ്പ് ഫെബ്രുവരി 24ന്
  • ഉയർന്ന യാത്രാനിരക്ക്: കേന്ദ്ര ഹജ്ജ് കമ്മിറ്റി സിഇഒയെ കണ്ട് സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാൻ
  • ചെങ്കല്‍ ക്വാറിയില്‍ ലോറി മറിഞ്ഞ് അപകടം.
  • കാണാതായ രണ്ടുവയസുകാരിയുടെ മൃതദേഹം പുഴയിൽ കണ്ടെത്തി
  • കാരശ്ശേരിയിൽ മധ്യവയസ്‌കന്‍റെ മൃതദേഹം തോട്ടില്‍ കണ്ടെത്തി
  • പഞ്ചാരക്കൊല്ലിയില്‍ കടുവ ചത്തതില്‍ ദുരൂഹതയെന്ന് പരാതി
  • പൊലീസുകാരൻ എന്ന വ്യാജേന വ്യാപാരികളിൽനിന്ന് പണം തട്ടാൻ ശ്രമിച്ച പിടികിട്ടാപ്പുള്ളി പിടിയിൽ.
  • തൃശൂരില്‍ യുവതിയുടെ വീട്ടിലെത്തി 23-കാരൻ തീകൊളുത്തി മരിച്ചു, പ്രണയ നൈരാശ്യമെന്ന് സുഹൃത്തുക്കള്‍*
  • കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയ വിദ്യാർഥി ഒഴുക്കിൽപെട്ട് മുങ്ങിമരിച്ചു
  • പാറക്കടവിൽ വീണ്ടുമൊരു തെരുവുനായ ആക്രമണം.
  • വന്യജീവി ആക്രമം.,ജനങ്ങളുടെ ഭീതിയകറ്റണം. സ്വതന്ത്ര കർഷക സംഘം
  • താമരശ്ശേരിയിൽ ഒൻപത് വീടുകളിൽ മോഷണം നടത്തിയ പ്രതിയെ പിടിയിൽ
  • സ്വര്‍ണ വില സര്‍വകാല റെക്കോര്‍ഡില്‍
  • സംസ്ഥാനത്ത് ബസുകളിൽ ഇനി മുതൽ കാമറ നിർബന്ധം; മാർച്ച് 31 വരെ സമയം
  • വീടിനുള്ളിൽ അവശനിലയിൽ പത്തൊമ്പത്കാരിയെ കണ്ടെത്തി, ആൺ സുഹൃത്ത് പൊലീസ് കസ്റ്റഡിയിൽ
  • മകന്റെ പച്ചക്കറിക്കടയില്‍ കഞ്ചാവ് കൊണ്ടുവെച്ചെന്ന കേസില്‍ അച്ഛന്റെ കൂട്ടാളിയായ കര്‍ണാടക സ്വദേശി പിടിയിൽ
  • ശമ്മാസ് അൻവർ ഖത്തിറിൽ നിര്യാതനായി
  • കല്യാണസദ്യയ്ക്കിടെ ടച്ചിങ്സിനെച്ചൊല്ലി തല്ല്; രണ്ടുപേര്‍ക്ക് തലയ്ക്ക് പരുക്ക്
  • പതിവിലും നേരത്തെ ചൂട് എത്തി:ഫ്രൂട്സിനു വില കുതിച്ചുയരുന്നു
  • കേരളത്തിലെ 50 ജിമ്മുകളില്‍ നിന്നും 1.5 ലക്ഷം രൂപയുടെ ഉത്തേജക മരുന്നുകള്‍ പിടിച്ചെടുത്തു
  • ഓട്ടോ ഡ്രൈവറെ വെട്ടിപ്പരിക്കേല്‍പ്പിച്ച കേസിലെ പ്രതി പിടിയിൽ
  • ഭാവവ്യത്യാസമില്ലാതെ ചെന്താമര; മൂന്നുപേരെ കൂടി കൊല്ലാൻ പദ്ധതിയിട്ടിരുന്നുവെന്നും മൊഴി നൽകി.
  • നെന്മാറ ഇരട്ടക്കൊലപാതകം; പ്രതി ചെന്താമര പിടിയില്‍
  • മലയോര സമര യാത്രയ്ക്ക് കോടഞ്ചേരിയിൽ സ്വീകരണം നൽകി.
  • ചെന്താമരയെ മാട്ടായിയില്‍ കണ്ടതായി നാട്ടുകാര്‍, സ്ഥിരീകരിച്ച് പൊലീസ്, വ്യാപക തിരച്ചില്‍
  • നെന്മാറ ഇരട്ട കൊലപാതകം ; നെന്മാറ എസ്എച്ച്ഒ യെ സർവീസിൽ നിന്ന് സസ്പെന്റ് ചെയ്തു.
  • ബസുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം. നിരവധി പേർക്ക് പരിക്ക്
  • തേനീച്ചയുടെ കുത്തേറ്റ് വയോധികൻ മരിച്ചു.
  • നാദാപുരത്ത് വീടിന്റെ ജനല്‍ചില്ലുകള്‍ അജ്ഞാതര്‍ അടിച്ചു തകര്‍ത്തു.
  • നെന്മാറ ഇരട്ടക്കൊല കേസിലെ പ്രതിയെന്ന സംശയത്തിൽ ആള് മാറി അറസ്റ്റ്.
  • സഊദിയിൽ വാഹനാപകടം; മലയാളിയടക്കം പതിനഞ്ച് മരണം; ഒൻപത് പേർ ഇന്ത്യക്കാർ
  • ചെന്താമരയുടെ മൊബൈൽ തിരുവമ്പാടിയിൽ വെച്ച് ഓണായതായി വിവരം: പ്രദേശത്ത് പരിശോധന നടത്തി
  • കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട രാധയുടെ വീട് സന്ദർശിച്ച് പ്രിയങ്കാ ഗാന്ധി.
  • റുമാനിയയിൽ നിന്നു കൊച്ചിയിലേക്കുള്ള വിമാന യാത്രയ്ക്കിടെ യുവാവ് മരിച്ചു
  • ഭാസ്കര കാരണവർ വധക്കേസ് പ്രതി ഷെറിന് മോചനം.
  • നെന്മാറ ഇരട്ട കൊലപാതത്തിൽ പ്രതിക്കായ് തിരച്ചിൽ ഊർജ്ജിതമാക്കി
  • വയനാട്ടിൽ വീണ്ടും പുലിയുടെ ആക്രമണം
  • ബസ്സിനു പുറകിൽ ടിപ്പർ ലോറിയിടിച്ച് അപകടം.