തിരുവനന്തപുരം: ബാലരാമപുരം കോട്ടുകാൽക്കോണത്ത് രണ്ട് വയസുകാരിയെ കാണാതായി. ശ്രീതു- ശ്രീജിത്ത് ദമ്പതികളുടെ മകൾ ദേവേന്ദുവിനെയാണ് ഇന്ന് രാവിലെ കാണാതായത്. ഉറങ്ങിക്കിടന്ന കുട്ടിയെ കാണാനില്ല എന്നാണ്. മാതാപിതാക്കളുടെ പരാതി. ബാലരാമപുരം പോലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.