ഓട്ടോഡ്രൈവര്‍ വിദ്യാര്‍ത്ഥിയെ പല തവണ പീഡിപ്പിച്ച സംഭവത്തില്‍ 20 വർഷം കഠിന തടവിന് വിധിച്ച് കോടതി

Jan. 31, 2025, 4:35 p.m.

കൊടുവള്ളി: ഓട്ടോഡ്രൈവര്‍ വിദ്യാര്‍ത്ഥിയെ പല തവണ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ ശിക്ഷ വിധിച്ച് കോടതി. 9 വയസ്സുകാരനെ പീഡിപ്പിച്ച കേസിലാണ് ഓട്ടോഡ്രൈവര്‍ കൊടുവള്ളി വാവാട് പാലക്കുന്നുമ്മല്‍ അബ്ദുല്‍ നാസറി (60) നെ 20 വര്‍ഷം കഠിന തടവിന് ശിക്ഷിച്ചത്. 91,000 രൂപ പിഴ ഒടുക്കാനും കോടതി വിധിച്ചിട്ടുണ്ട്. കോഴിക്കോട് അതിവേഗ പോക്‌സോ കോടതി ജഡ്ജ് സി.എസ് അമ്പിളിയുടേതാണ് ശിക്ഷാവിധി.

വിവിധ വകുപ്പുകളില്‍ 56 വര്‍ഷവും ആറ് മാസം തടവിനും വിധിച്ചിട്ടുണ്ടെങ്കിലും ഒന്നിച്ച് 20 വര്‍ഷം അനുഭവിച്ചാല്‍ മതി. പിഴ സംഖ്യയില്‍ നിന്ന് 50,000 രൂപ കുട്ടിക്ക് കൊടുക്കണം. പിഴ അടച്ചില്ലെങ്കില്‍ ഒരു വര്‍ഷവും രണ്ടര മാസവും അധിക തടവ് അനുഭവിക്കണമെന്നും വിധിയില്‍ പറയുന്നു. കുട്ടിയെ സ്‌കൂളിലേക്കും തിരികെ വീട്ടിലേക്കും എത്തിക്കാനായി ഏര്‍പ്പാടാക്കിയ ഓട്ടോ ഡ്രൈവര്‍ ഓട്ടോയില്‍ വച്ചും വീട്ടീല്‍ കൊണ്ടുപോയും കുട്ടിയെ നിരവധി തവണ പീഡിപ്പിച്ചെന്നായിരുന്നു കേസ്.


MORE LATEST NEWSES
  • അണ്ടര്‍ 19 ലോകകപ്പില്‍ സിംബാബ്‌വെക്കിരെ ഇന്ത്യക്ക് കൂറ്റന്‍ ജയം
  • വടകരയിൽ ഓട്ടോറിക്ഷയിലെ സഹയാത്രക്കാരിയുടെ സ്വർണമാല പൊട്ടിക്കാൻ ശ്രമിച്ച യുവതികൾ പിടിയിൽ
  • വിദ്യാർത്ഥിക്ക് നേരെ ക്രൂരമർദ്ദനം; 14-കാരനെ മുള്ളുവേലിയിലേക്ക് തള്ളിയിട്ട് ചവിട്ടി
  • കാറില്‍ എംഡിഎംഎ കടത്തിയ കേസ്; മൂന്നുപേരെ അറസ്റ്റ് ചെയ്തു
  • ഗോകർണ ബീച്ചിൽ എംബിബിഎസ് വിദ്യാർത്ഥിനി മുങ്ങി മരിച്ചു
  • ഒമാനിൽ കനത്ത മഴ, ജനങ്ങൾക്ക് കർശന നിർദ്ദേശവുമായി അധികൃതർ
  • പ്ലസ് വൺ വിദ്യാർഥിനിയെ വീടിന് സമീപത്തെ പാറമടയിൽ മരിച്ച നിലയിൽ കണ്ടെത്തി.
  • ട്രക്കിനകത്ത് തണുപ്പകറ്റാൻ ഹീറ്ററിട്ട് കിടന്നുറങ്ങിയ വടകര സ്വദേശി ശ്വാസംമുട്ടി മരിച്ചു
  • ബെവ്കോ ഔട്ട്ലെറ്റിൽ ഭീകരാന്തരീക്ഷം പോലീസിനെ ആക്രമിച്ച കാപ്പ കേസ് പ്രതി അറസ്റ്റിൽ
  • റോഡ് ഉൽഘാടനം ചെയ്തു
  • കെ എസ് ആർ ടി സി ബസ്സിൽ വിദ്യാർത്ഥിനിക്ക് നേരെ ലൈംഗിക അതിക്രമം
  • സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
  • റോഡ് ഉൽഘാടനം ചെയ്തു
  • കെ എസ് ആർ ടി സി ബസ്സിൽ വിദ്യാർത്ഥിനിക്ക് നേരെ ലൈംഗിക അതിക്രമം
  • സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
  • റോഡ് ഉൽഘാടനം ചെയ്തു
  • താമരശ്ശേരി പഴശ്ശി രാജാവിദ്യാമന്ദിരത്തിൽ റിപ്പബ്ലിക് ദിന ആഘോഷങ്ങൾ കൊണ്ടാടി
  • വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിൽ ആയിരുന്ന മധ്യവയസ്കൻ മരിച്ചു
  • ദീപിക്കിന്റെ മരണം; ഷിംജിതയ്ക്ക് ജാമ്യമില്ല
  • എച്ച്‍-1ബി വിസ പുതുക്കാൻ ഇനി അവസരമില്ല; ഇന്ത്യയിലേക്ക് തിരിച്ചുവന്നവർ കുടുങ്ങി
  • പൊലീസുകാരുടെ പരസ്യമദ്യപാനം:ആറ് പൊലീസുകാർക്ക് സസ്പെൻഷൻ
  • മാരക രാസലഹരിക്കടത്ത്; കൊച്ചിയില്‍ ആഫ്രിക്കന്‍ വനിത പിടിയില്‍
  • ശബരിമല സ്വർണക്കൊള്ള: നിയമസഭ കവാടത്തിൽ സത്യഗ്രഹം പ്രഖ്യാപിച്ച് യു.ഡി.എഫ്
  • അനുമതിയില്ലാതെ മൂട്ടയുടെ മരുന്നടിച്ചു'; ചെന്നൈയിലെ ലോഡ്ജിൽ മലയാളി യുവാവ് മരിച്ച നിലയിൽ
  • മെഡിക്കല്‍ കോളജ് ഡോക്ടര്‍മാര്‍ ഇന്ന് പണിമുടക്കും
  • എലത്തൂരിലെ യുവതിയുടെ ആത്മഹത്യ;കൊലപാതകമെന്ന് പൊലീസ്.
  • ഐഎസ്എല്‍ മത്സര ക്രമത്തില്‍ ധാരണയായി; ഉദ്ഘാടന മത്സരം ഫെബ്രുവരി 14ന്; ബ്ലാസ്റ്റേഴ്‌സ് കോഴിക്കോട്ടേക്ക്
  • മരണ വാർത്ത
  • ഇടവേളയ്ക്ക് ശേഷം നിയമസഭാ സമ്മേളനം ഇന്ന് പുനരാരംഭിക്കും
  • ഷിംജിതയുടെ ജാമ്യാപേക്ഷയില്‍ കോടതി ഇന്ന് വിധി പറയും.
  • ഓൺലൈൻ ട്രേഡിംഗ് തട്ടിപ്പ് ഡൽഹി സ്വദേശിനിയെ കബളിപ്പിച്ച വെങ്ങപ്പള്ളി സ്വദേശി ബാംഗ്ലൂരിൽ പിടിയിൽ
  • വയോധികനെ കിണറിന്റെ പൈപ്പിൽ വയോധികനെ കിണറിന്റെ പൈപ്പിൽ മരിച്ച നിലയിൽ കണ്ടെത്തി നിലയിൽ കണ്ടെത്തി
  • ഭാരതപ്പുഴയ്ക്ക് നടുവിലുള്ള പൊന്തക്കാടിന് തീപിടിച്ചു; കൂടുതൽ ഭാഗത്തേക്ക് ആളിപ്പടരുന്നു
  • അഖിലേന്ത്യാ പണിമുടക്കിൽ പൊതുമേഖലാ ബാങ്കുകളുടെ പ്രവർത്തനം തടസപ്പെടാൻ സാധ്യത.
  • ചെങ്ങോട്ട്കാവിൽ ട്രെയിനിടിച്ച് ഒരാൾ മരിച്ചു
  • മുണ്ടക്കൈ ദുരന്ത ബാധിതര്‍ക്ക് നറുക്കെടുപ്പിലൂടെ വീടുകള്‍ കൈമാറും
  • മണ്ഡലം കോൺഗ്രസ് കമ്മിറ്റി റിപ്പബ്ലിക് ദിനം ആചരിച്ചു
  • പതിനാർകാരനെ ക്രൂരമായി മർദിച്ച സംഭവം; ഒരാൾകൂടി പിടിയിൽ
  • റിപ്പബ്ലിക്ക് ദിനാഘോഷവും വാർഷിക കലോത്സവവും സംഘടിപ്പിച്ചു.
  • കോട്ടയത്ത് ഭാര്യയെ കമ്പിപ്പാരകൊണ്ട് തലയ്ക്കടിച്ച് കൊന്ന ശേഷം ഭർത്താവ് ജീവനൊടുക്കി
  • മികച്ച ജീവകാരുണ്യ പ്രവർത്തകനുള്ള സദയം ബോചെ അവാർഡിന് അപേക്ഷ ക്ഷണിച്ചു
  • വയനാട്ടിൽ സ്കൂൾ ബസിൽ വച്ച് അഞ്ചാം ക്ലാസുകാരന് സഹപാഠിയുടെ മർദനം; കൈ തല്ലിയൊടിച്ചു
  • ദേശീയ മീറ്റിന് പരിശീലനം നടത്തുന്നതിൽ നിന്ന് ഷൂട്ടിങ് മത്സരാർഥിയെ തടഞ്ഞെന്ന പരാതി; നടപടിയെടുക്കാത്തതിൽ റിപ്പോർട്ട് തേടി കോടതി
  • ഇലക്ട്രിക് പോസ്റ്റിൽ നിന്നും വീണ് ചികിൽസയിലായിരുന്ന യുവാവ് മരിച്ചു
  • ഇലക്ട്രിക് പോസ്റ്റിൽ നിന്നും വീണ് ചികിൽസയിലായിരുന്ന യുവാവ് മരിച്ചു
  • മരണ വാർത്ത
  • വളാഞ്ചേരിയില്‍ 13-കാരിക്ക് നേരെ പീഡനം; പിതാവും സുഹൃത്തും അറസ്റ്റില്‍
  • ഈ മാസത്തെ ഏറ്റവും ഉയർന്ന വിലയിൽ പൊന്ന്
  • റിപ്പബ്ലിക് ദിന പരിപാടിക്കിടെ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ കുഴഞ്ഞുവീണു, ആശുപത്രിയിലേക്ക് മാറ്റി
  • ബുള്ളറ്റിടിച്ച് ചികിത്സയിലായിരുന്ന മധ്യവയസ്കൻ മരിച്ചു