ബത്തേരി: ദേശീയപാത 766ൽ ബത്തേരിക്കും മുത്തങ്ങക്കും ഇടയിൽ മൂലങ്കാവ് കാപ്പിസ്റ്റോറിൽ കൂറ്റൻ മരങ്ങൾ റോഡിലേക്ക് കടപുഴകി വീണ് രൂക്ഷമായ ഗതാഗത തടസം നേരിട്ടു
ഫയർ ഫോഴ്‌സും, നാട്ടുകാരും, പോലീസും ഗതാഗതം പുനസ്ഥാപിച്ചു ഉച്ച കഴിഞ്ഞ് മൂന്ന് മണിയോടെ ആണ് മരം വീണത്