ഇന്നലെ പുല്ലൂരാംപാറ പള്ളിപ്പടിയിൽ സ്കൂൾ വിദ്യാർത്ഥിയെ ആക്രമിച്ച നായക്ക് പേവിഷബാധ ഉണ്ടെന്ന് സ്ഥിരീകരിച്ചു പുല്ലൂരാം പാറയിലും പള്ളിപടിയിലും നിരവധി നായകൾ അലഞ്ഞ് തിരിഞ്ഞ് നടക്കുന്നതിനാൽ വിദ്യാർത്ഥികളടക്കം എല്ലാവരും ജാഗ്രരായിരിക്കണം എന്ന് തിരുവമ്പാടി ഗ്രാമപഞ്ചായത്ത് അധികൃതർ അറിയിച്ചു