മൊഴിയെടുക്കാൻ ഡിവൈ.എസ്.പി എത്തിയപ്പോൾ പഞ്ചായത്ത് സെക്രട്ടറി മദ്യലഹരിയിൽ

Feb. 2, 2025, 7:05 a.m.

കോ​ഴി​ക്കോ​ട്: വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണ​ത്തി​ന്റെ ഭാ​ഗ​മാ​യി മൊ​ഴി രേ​ഖ​പ്പെ​ടു​ത്താ​ൻ ഡി​വൈ.​എ​സ്.​പി എ​ത്തി​യ​പ്പോ​ൾ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി മ​ദ്യ​ല​ഹ​രി​യി​ൽ. കോ​ഴി​ക്കോ​ട് വി​ജി​ല​ൻ​സ് യൂ​നി​റ്റ് ഡി​വൈ.​എ​സ്.​പി കെ.​കെ. ബി​ജു​വും സം​ഘ​വും ക​ട​ലു​ണ്ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ എ​ത്തി​യ​പ്പോ​ഴാ​ണ് മ​ദ്യ​പി​ച്ച സെ​ക്ര​ട്ട​റി​യെ പി​ടി​കൂ​ടി​യ​ത്.

ശ​നി​യാ​ഴ്ച വൈ​കീ​ട്ട് നാ​ല​ര​യോ​ടു​കൂ​ടി​യാ​ണ് വി​ജി​ല​ൻ​സ് സം​ഘം ഓ​ഫി​സി​ലെ​ത്തി​യ​ത്. സെ​ക്ര​ട്ട​റി ര​മ​ണ​ന്റെ മു​റി​യി​ലെ​ത്തി മൊ​ഴി രേ​ഖ​പ്പെ​ടു​ത്താ​ൻ തു​ട​ങ്ങി​യ​പ്പോ​ഴാ​ണ് ഇ​യാ​ൾ മ​ദ്യ​ല​ഹ​രി​യാ​ണെ​ന്ന് മ​ന​സ്സി​ലാ​യ​ത്ത്. തു​ട​ർ​ന്ന് വി​വ​രം ഉ​ത്ത​ര മേ​ഖ​ല വി​ജി​ല​ൻ​സ് റേ​ഞ്ച് എ​സ്.​പി പി.​എം. പ്ര​ദീ​പി​നെ അ​റി​യി​ക്കു​ക​യും അ​ദ്ദേ​ഹ​ത്തി​ന്റെ നി​ർ​ദേ​ശ​പ്ര​കാ​രം ഫ​റോ​ക്ക് പൊ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ ശ്രീ​ജി​ത്തി​നോ​ട് , ​നെ വൈ​ദ്യപ​രി​ശോ​ധ​ന ന​ട​ത്തി റി​പ്പോ​ർ​ട്ട് ന​ൽ​കാ​ൻ ആ​വ​ശ്യ​പ്പെ​ടു​ക​യു​മാ​യി​രു​ന്നു.

ഫ​റോ​ക്ക് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ മെ​ഡി​ക്ക​ൽ ഓ​ഫി​സ​ർ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ഉ​ദ്യോ​ഗ​സ്ഥ​ൻ മ​ദ്യ​പി​ച്ച​താ​യി തെ​ളി​ഞ്ഞു. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട റി​പ്പോ​ർ​ട്ടു​ക​ൾ ഉ​ട​ൻ​ത​ന്നെ മേ​ല​ധി​കാ​രി​ക​ൾ​ക്ക് സ​മ​ർ​പ്പി​ക്കു​മെ​ന്നും ഡി​വൈ.​എ​സ്.​പി കെ.​കെ.​ബി​ജു അ​റി​യി


MORE LATEST NEWSES
  • സാമ്പത്തിക തട്ടിപ്പ് കേസ്: ശ്രീതു അറസ്റ്റിൽ
  • ഒഴിഞ്ഞ പറമ്പിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം;പ്രതി പിടിയിൽ
  • വാർഷികാഘോഷത്തിനിടെ ആക്രമണം; രണ്ടുപേര്‍ അറസ്റ്റില്‍
  • കുന്ദമംഗലത്ത് യുവതിയ്ക്ക് വെട്ടേറ്റു
  • കെട്ടിടത്തിൽ നിന്ന് വീണ് പരിക്കേറ്റ മലയാളി മരിച്ചു.
  • പായിൽ പൊതിഞ്ഞ രീതിയിൽ അജ്ഞാതമൃതദേഹം കണ്ടെത്തി.
  • ബ്ലഡ് ഷുഗര്‍ കുറയ്ക്കാന്‍ സഹായിക്കുന്ന ആറ് ഭക്ഷണങ്ങള്‍
  • വീണ്ടും വിവാദ പരാമർശവുമായി സുരേഷ് ഗോപി
  • ഭർതൃവീട്ടിൽ യുവതി ആത്മഹത്യ ചെയ്‌ത സംഭവത്തിൽ ഭർത്താവ് കസ്റ്റഡിയിൽ
  • ഉംറക്കെത്തിയ കണ്ണൂർ സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു.
  • അബ്ദുറഹീമിൻ്റെ മോചനം വൈകും; കേസ് വീണ്ടും മാറ്റിവെച്ചു
  • യുവതി ഭര്‍തൃ വീട്ടില്‍ ജീവനൊടുക്കിയത് ഗാര്‍ഹിക പീഡനം മൂലമെന്ന് ആരോപണം.
  • വണ്ടൂരിൽ കാട്ടുപന്നി ഇടിച്ച് ബൈക്ക് യാത്രക്കാരന് പരിക്ക്
  • മരണ വാര്‍ത്ത
  • ബാലരാമപുരം കൊലപാതകം; കുഞ്ഞിന്റെ അമ്മയ്ക്കെതിരെ സാമ്പത്തിക തട്ടിപ്പ് പരാതി,
  • മരണ വാർത്ത
  • ഇതര സംസ്ഥാന തൊഴിലാളിയെ കൊന്ന് കഷ്ണങ്ങളാക്കി പഴയിൽ തള്ളിയ സംഭവം;കൂടുതൽ വിവരങ്ങൾ പുറത്ത്
  • ചര്‍ച്ച പരാജയം: ചൊവ്വാഴ്ച കെ.എസ്.ആര്‍.ടി.സി പണിമുടക്ക്
  • വാർഡ് മെമ്പറെ ആക്രമിച്ച കേസിൽ ഒരാൾ കസ്റ്റഡിയിൽ
  • വയനാട്ടില്‍ അരും കൊല; ഭർത്താവിനു പിന്നാലെ ഭാര്യയും അറസ്റ്റിൽ
  • പുല്ലൂരാംപാറയിൽ വിദ്യാർത്ഥിയെ ആക്രമിച്ച നായക്ക് പേവിഷബാധ സ്ഥിരീകരിച്ചു
  • പോക്സോ അതിജീവിതയുടെ മരണത്തിൽ പ്രതി അനൂപിന്റെ മൊഴി പുറത്ത്.
  • മകൾ വീട്ടിൽ നിന്ന് പുറത്താക്കിയ വൃദ്ധ ദമ്പതികളെ തിരികെ പ്രവേശിപ്പിച്ചു.
  • നിരവധി, മോഷണ കേസുകളില്‍ പ്രതിയായ യുവാവ് പിടിയിൽ
  • ഓൺലൈൻ ട്രേഡിംങ് തട്ടിപ്പ്; താമരശ്ശേരി സ്വദേശികളായ രണ്ടു പേര്‍ പിടിയില്‍
  • ഒറ്റത്തവണ നികുതി തീർപ്പാക്കൽ മാർച്ച് 31 വരെ
  • തിരൂരങ്ങാടിയിൽ സ്കൂട്ടറിൽ ലോറിയിടിച്ച് യുവതിക്ക് ദാരുണാന്ത്യം
  • മദ്യലഹരിയില്‍ രോഗിയേയും കൊണ്ടുവന്ന ആംബുലന്‍സ് ഡ്രൈവര്‍ക്കെതിരെ കേസെടുത്തു
  • സുൽത്താൻ ബത്തേരിയിൽ മരം കടപുഴകി വീണ് ഗതാഗതം തടസ്സപ്പെട്ടു
  • മീൻ പിടിക്കുന്നതിനിടെ മധ്യവയസ്കൻ പുഴയിൽ മുങ്ങി മരിച്ചു.
  • കേന്ദ്ര ബജറ്റ് ഒറ്റനോട്ടത്തില്‍
  • മാതാപിതാക്കളെ വീട്ടിൽ നിന്ന് പുറത്താക്കിയ മകൾക്കെതിരെ കേസെടുത്തു
  • ഹൃദയാഘാതം മൂലം വടകര സ്വദേശി മനാമയിൽ മരിച്ചു.
  • ഒറ്റപ്പാലത്ത് പെട്രോൾ ബോംബേറിൽ പരിക്കേറ്റ കൊയിലാണ്ടി സ്വദേശിയായ യുവാവ് മരിച്ചു
  • വിദ്യാഭ്യാസമേഖലയ്ക്ക് 500 കോടി; സെന്റർ ഫോർ എക്സലൻസ് ഇൻ എഐ സ്ഥാപിക്കും
  • ബജറ്റ് ;കർഷകർക്ക് കരുതൽ; കിസാൻ ക്രെഡിറ്റ് കാർഡ് വായ്പാ പരിധി 5 ലക്ഷമാക്കി
  • കടിച്ച പാമ്പിനെ പിടികൂടി ചാക്കിലാക്കി തൊഴിലാളി ജില്ലാ ആശുപത്രിയിലെത്തി ചികിത്സ തേടി.
  • മരണ വാർത്ത
  • ഭര്‍ത്താവിന്‍റെ രഹസ്യ ചാറ്റ് ഭാര്യയ്ക്ക് ചോര്‍ത്തി; മൊബൈൽ ടെക്നീഷ്യനെതിരെ കേസ്
  • ഏറാമല സ്വദേശി ദുബായിൽ നിര്യാതനായി
  • ഭര്‍ത്താവിന്‍റെ രഹസ്യ ചാറ്റ് ഭാര്യയ്ക്ക് ചോര്‍ത്തി; മൊബൈൽ ടെക്നീഷ്യനെതിരെ കേസ്
  • വീടിന് തീപിടിച്ച് വയോധിക ദമ്പതികൾക്ക് ദാരുണാന്ത്യം മകൻ കസ്റ്റഡിയിൽ
  • അമേരിക്കയില്‍ വീണ്ടും വിമാന അപകടം
  • വാണിജ്യ സിലിണ്ടറിന് ഏഴ് രൂപ കുറച്ചു
  • ടി20 പരമ്പര ഇന്ത്യക്ക്
  • വയനാട്ടിൽ അതിഥി തൊഴിലാളിയെ കൊന്ന് മൃതദേഹം ബാഗിലാക്കി ഉപേക്ഷിക്കാനുള്ള ശ്രമത്തിനിടെ പ്രതി പിടിയിൽ
  • പോ​ക്സോ കേ​സി​ൽ യു​വാ​വ് അ​റ​സ്റ്റി​ൽ
  • ഓടുന്ന ബസിൽ നിന്ന് റോഡിലേക്ക് തെറിച്ചുവീണ യാത്രക്കാരിക്ക് ദാരുണാന്ത്യം
  • കേന്ദ്ര ബജറ്റ് ഇന്ന്
  • സിദ്ധാർഥന്റെ മരണം: പ്രതികൾക്ക് പഠനം തുടരാൻ അനുമതി