കുന്ദമംഗലം:കുന്ദമംഗലം സ്വദേശിനിയായ യുവതിയ്ക്ക് വെട്ടേറ്റു .ചൂലൂർ സ്വദേശി ഷിജു ആണ് ആക്രമിച്ചത് . യുവതിയെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു . പ്രതിക്കായി തെരച്ചിൽ ഊർജിതം