മരണ വാർത്ത
*കൊടക്കാട്ടിൽ കുഞ്ഞിക്കമ്മു*
കൊട്ടാരക്കോത്ത്:കൊടക്കാട്ടിൽകുഞ്ഞിക്കമ്മു നിര്യാതനായി
ഭാര്യമാർ: പാത്തുമ്മ Late, നഫീസ
മക്കൾ: ആസ്യ , സുഹറ , സഫിയ, ആയിഷ, റുഖിയ സാജിത
മരുമക്കൾ: അബ്ദുൽ അലി
മുസ്തഫ എഴുകളത്തിൽ
ഇബ്രാഹിം വയനാട്
ജബ്ബാർ മലപുറം
ഷാജിർ, സാദിഖ്
മയ്യത്ത് നിസ്കാരം ഒരു മണിക്ക് കൊട്ടാരക്കോത്ത് ജുമാ മസ്ജിദിൽ