മകളേയും വെച്ച് ബെെക്കില്‍ അപകട യാത്ര,പോലീസ് കേസെടുത്തു

Feb. 3, 2025, 12:44 p.m.

കോഴിക്കോട്: സ്‌കൂട്ടറിന് പിറകിൽ തിരിഞ്ഞിരുന്ന് അപകടകരമാം വിധത്തിൽ യാത്ര ചെയ്യുന്ന പെൺകുട്ടിയുടെ, മറ്റൊരു യാത്രക്കാരൻ പകർത്തിയ ദൃശ്യങ്ങൾ പുറത്ത്. കഴിഞ്ഞ ദിവസം രാത്രി 9.30ഓടെ കോഴിക്കോട് മാവൂർ-തെങ്ങിലക്കടവ് റോഡിൽ നിന്നുള്ള ദൃശ്യങ്ങളാണ് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്. പത്ത് വയസ്സിൽ താഴെ മാത്രം പ്രായമുള്ള പെൺകുട്ടിയുമായി കെഎൽ 11 ബിഇസഡ് 7624 നമ്പറിലുള്ള ഇലക്ട്രിക് സ്കൂട്ടറില്ലാണ് ഒരാൾ യാത്രചെയ്തിരുന്നത്.
ഇരുവരും ഹെൽമെറ്റ് ധരിച്ചിട്ടുണ്ടായിരുന്നില്ല.

പിറകിൽ പെൺകുട്ടി തിരിഞ്ഞിരുന്നാണ് സഞ്ചരിച്ചിരുന്നത്. കൈവശമുണ്ടായിരുന്ന മൊബൈൽ ഫോണിൽ ഇടക്കിടെ കുട്ടി നോക്കുന്നതും ദൃശ്യത്തിൽ വ്യക്തമാണ്. സാമാന്യം നല്ല വേഗതയതിലാണ് സ്കൂട്ടർ സഞ്ചരിച്ചിരുന്നത്. ഇവർക്ക് പുറകിലായി വന്ന വാഹനത്തിലുള്ളവരാണ് ദൃശ്യം പകര്‍ത്തിയത്.
അപകടകരമായി സ്‌കൂട്ടർ യാത്ര നടത്തിയ സംഭവത്തിൽ മാവൂർ സ്വദേശി ഷഫീഖിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. അപകടകരമായ രീതിയിൽ വാഹനമോടിച്ചതിനാണ് കേസ് എടുത്തിരിക്കുന്നത്. സ്‌കൂട്ടർ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഹെൽമറ്റ് ധരിക്കാത്തതിന് പിഴയും ഈടാക്കി. യാത്രയുടെ ദൃശ്യങ്ങൾ ശ്രദ്ധയിൽ പെട്ടതിനെത്തുടർന്ന് മാവൂർ പോലീസ് ഷഫീഖിനെ സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തി നടപടി സ്വീകരിക്കുകയായിരുന്നു. .


MORE LATEST NEWSES
  • കുറ്റിക്കാട്ടൂരില്‍ പോക്‌സോ കേസ് പ്രതി തൂങ്ങിമരിച്ച നിലയില്‍
  • കുന്നിപ്പറമ്പിൽ ചാക്കോ
  • റോഡ് മുറിച്ച് കടക്കുന്നതിനിടെ ബസ്സിടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു.
  • ഇന്ന് അർദ്ധരാത്രി മുതൽ കെഎസ്ആർടിസിയിലെ ഒരു വിഭാഗം ജീവനക്കാർ പണിമുടക്കും
  • ഫർണിച്ചർ നിർമാണ യൂണിറ്റിലുണ്ടാ തീപിടിത്തത്തിൽ വൻ നാശനഷ്ടം.
  • വിദ്യാര്‍ത്ഥിനി ഹോസ്റ്റലില്‍ തൂങ്ങി മരിച്ചു
  • ഏറ്റുമാനൂരിൽ പൊലീസ് ഉദ്യോഗസ്ഥനെ ചവിട്ടിക്കൊന്നു.
  • മരിച്ച നിലയിൽ കണ്ടെത്തിയ വയോധികയുടെ കല്ലറ ഇന്ന് പൊളിക്കും.
  • വടകരയിൽ റെയിൽവെ ട്രാക്കിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി
  • വെള്ളക്കെട്ടിൽ യുവാവ് മരിച്ച നിലയിൽ.
  • ബെന്നി ചെറിയാനെ ആക്രമിച്ച കേസിൽ നാലുപേർ കൂടി പിടിയിൽ
  • നേത്ര പരിശോധന ക്യാമ്പ് നടത്തി
  • മരണ വാർത്ത *കൊടക്കാട്ടിൽ കുഞ്ഞിക്കമ്മു* കൊട്ടാരക്കോത്ത്:കൊടക്കാട്ടിൽകുഞ്ഞിക്കമ്മു നിര്യാതനായി ഭാര്യമാർ: പാത്തുമ്മ Late, നഫീസ മക്കൾ: ആസ്യ , സുഹറ , സഫിയ, ആയിഷ, റുഖിയ സാജിത മരുമക്കൾ: അബ്ദുൽ അലി മുസ്തഫ എഴുകളത്തിൽ ഇബ്രാഹിം വയനാട് ജബ്ബാർ മലപുറം ഷാജിർ, സാദിഖ് മയ്യത്ത് നിസ്കാരം ഒരു മണിക്ക് കൊട്ടാരക്കോത്ത് ജുമാ മസ്ജിദിൽ
  • കരുവാരകുണ്ട് ബസ്സ് മറിഞ്ഞു നിരവധി പേർക്ക് പരിക്ക്. 
  • ഡൽഹി നിയമസഭ തെരഞ്ഞെടുപ്പ്: പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും
  • കരുളായി വനമേഖലയിൽ പുലി ചത്തനിലയിൽ
  • ഉയർന്ന ചൂട്: ജാഗ്രതാ നിർദേശം
  • യുവാവിനെ തലയ്ക്ക് അടിച്ചു കൊന്നത് ലൈംഗിക ബന്ധത്തിന് വഴങ്ങാത്തതിനെ തുടര്‍ന്ന്
  • പീഡനശ്രമം ചെറുക്കുന്നതിനിടെ കെട്ടിടത്തിൽ നിന്ന് താഴേക്ക് ചാടിയ യുവതിക്ക് പരിക്ക്.
  • കവുങ്ങില്‍ കയറിയ വയോധികൻ തലകീഴായി കുടുങ്ങി. അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. കോഴിക്കോട്∙ അടയ്ക്ക പറിക്കാൻ മെഷീൻ ഉപയോഗിച്ച് കവുങ്ങില്‍ കയറിയ വയോധികൻ തലകീഴായി കുടുങ്ങി. അഗ്നിരക്ഷാസേന ഉദ്യോഗസ്ഥരെത്തി രക്ഷപ്പെടുത്തി. ചങ്ങരോത്ത് തെക്കേടത്ത് കടവിനടുത്ത് പുറവൂരിൽ സ്വന്തം തോട്ടത്തിലെ കവുങ്ങില്‍ അടയ്ക്ക പറിക്കാൻ കയറിയ അമ്മദ് ഹാജി (60) ആണ് കുടുങ്ങിയത്. മെഷീൻ ഉപയോഗിച്ച് അടയ്ക്ക പറിക്കുന്നതിനിടെ മെഷീനിൽ കാൽ കുടുങ്ങി തലകീഴായി തൂങ്ങിനിൽക്കുകയായിരുന്നു. ഒരു മണിക്കൂർ നേരത്തെ പരിശ്രമത്തിനൊടുവിലാണ് രക്ഷപ്പെടുത്തിയത്. അമ്മദ് ഹാജിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കവുങ്ങിൽ കൂടുതൽ രക്ഷാപ്രവർത്തകർക്ക് കയറാനാകാത്തതിനാൻ സമീപത്തെ ഒരു കവുങ്ങിനെ കൂട്ടി കെട്ടി അതിൽ ലാഡർ സെറ്റ് ചെയ്ത ശേഷം സമീപത്തെ തേക്ക്, മാവ് എന്നീ മരങ്ങളിൽ രക്ഷാനെറ്റിന്റെ കയർ കപ്പികളിൽ സെറ്റ് ചെയ്താണ് അമ്മദ് ഹാജിയെ താഴെയിറക്കിയത്. പേരാമ്പ്ര അഗ്നിരക്ഷാനിലയത്തിലെ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർമാരായ എം.പ്രദീപൻ, പി.സി.പ്രേമൻ എന്നിവരുടെ നേതൃത്വത്തിൽ ഫയർ ആന്‍‍ഡ് റെസ്ക്യൂ ഓഫിസർമാരായ കെ.ശ്രീകാന്ത്, ജി.ബി.സനൽരാജ്, വി.വിനീത്, പി.പി.രജീഷ്, ആർ.ജിനേഷ്, എസ്.എസ്.ഹൃതിൻ, ഹോം ഗാർഡുമാരായ വി.കെ.ബാബു, പി.മുരളീധരൻ, വി.എൻ.വിജേഷ്, അഗ്നിരക്ഷാസേനയുടെ വൊളന്റിയർ പരിശീലനം ലഭിച്ച കെ.ഡി.റിജേഷ്, നാഗത്ത് കടിയങ്ങാട്, നാട്ടുകാരായ മുനീർ മലയില്‍, റിയാസ് നാഗത്ത് എന്നിവർ ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.
  • പ്രതിഷേധ പന്തം കൊളുത്തി പ്രകടനവും പൊതുയോഗവും നടത്തി
  • രാമനാട്ടുകരയിൽ യുവാവിനെ കൊലപ്പെടുത്തിയത് അതിക്രൂരമായി.
  • സാമ്പത്തിക തട്ടിപ്പ് കേസ്: ശ്രീതു അറസ്റ്റിൽ
  • ഒഴിഞ്ഞ പറമ്പിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം;പ്രതി പിടിയിൽ
  • വാർഷികാഘോഷത്തിനിടെ ആക്രമണം; രണ്ടുപേര്‍ അറസ്റ്റില്‍
  • കുന്ദമംഗലത്ത് യുവതിയ്ക്ക് വെട്ടേറ്റു
  • കെട്ടിടത്തിൽ നിന്ന് വീണ് പരിക്കേറ്റ മലയാളി മരിച്ചു.
  • പായിൽ പൊതിഞ്ഞ രീതിയിൽ അജ്ഞാതമൃതദേഹം കണ്ടെത്തി.
  • ബ്ലഡ് ഷുഗര്‍ കുറയ്ക്കാന്‍ സഹായിക്കുന്ന ആറ് ഭക്ഷണങ്ങള്‍
  • വീണ്ടും വിവാദ പരാമർശവുമായി സുരേഷ് ഗോപി
  • ഭർതൃവീട്ടിൽ യുവതി ആത്മഹത്യ ചെയ്‌ത സംഭവത്തിൽ ഭർത്താവ് കസ്റ്റഡിയിൽ
  • ഉംറക്കെത്തിയ കണ്ണൂർ സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു.
  • അബ്ദുറഹീമിൻ്റെ മോചനം വൈകും; കേസ് വീണ്ടും മാറ്റിവെച്ചു
  • യുവതി ഭര്‍തൃ വീട്ടില്‍ ജീവനൊടുക്കിയത് ഗാര്‍ഹിക പീഡനം മൂലമെന്ന് ആരോപണം.
  • വണ്ടൂരിൽ കാട്ടുപന്നി ഇടിച്ച് ബൈക്ക് യാത്രക്കാരന് പരിക്ക്
  • മരണ വാര്‍ത്ത
  • ബാലരാമപുരം കൊലപാതകം; കുഞ്ഞിന്റെ അമ്മയ്ക്കെതിരെ സാമ്പത്തിക തട്ടിപ്പ് പരാതി,
  • മരണ വാർത്ത
  • മൊഴിയെടുക്കാൻ ഡിവൈ.എസ്.പി എത്തിയപ്പോൾ പഞ്ചായത്ത് സെക്രട്ടറി മദ്യലഹരിയിൽ
  • ഇതര സംസ്ഥാന തൊഴിലാളിയെ കൊന്ന് കഷ്ണങ്ങളാക്കി പഴയിൽ തള്ളിയ സംഭവം;കൂടുതൽ വിവരങ്ങൾ പുറത്ത്
  • ചര്‍ച്ച പരാജയം: ചൊവ്വാഴ്ച കെ.എസ്.ആര്‍.ടി.സി പണിമുടക്ക്
  • വാർഡ് മെമ്പറെ ആക്രമിച്ച കേസിൽ ഒരാൾ കസ്റ്റഡിയിൽ
  • വയനാട്ടില്‍ അരും കൊല; ഭർത്താവിനു പിന്നാലെ ഭാര്യയും അറസ്റ്റിൽ
  • പുല്ലൂരാംപാറയിൽ വിദ്യാർത്ഥിയെ ആക്രമിച്ച നായക്ക് പേവിഷബാധ സ്ഥിരീകരിച്ചു
  • പോക്സോ അതിജീവിതയുടെ മരണത്തിൽ പ്രതി അനൂപിന്റെ മൊഴി പുറത്ത്.
  • മകൾ വീട്ടിൽ നിന്ന് പുറത്താക്കിയ വൃദ്ധ ദമ്പതികളെ തിരികെ പ്രവേശിപ്പിച്ചു.
  • നിരവധി, മോഷണ കേസുകളില്‍ പ്രതിയായ യുവാവ് പിടിയിൽ
  • ഓൺലൈൻ ട്രേഡിംങ് തട്ടിപ്പ്; താമരശ്ശേരി സ്വദേശികളായ രണ്ടു പേര്‍ പിടിയില്‍
  • ഒറ്റത്തവണ നികുതി തീർപ്പാക്കൽ മാർച്ച് 31 വരെ
  • തിരൂരങ്ങാടിയിൽ സ്കൂട്ടറിൽ ലോറിയിടിച്ച് യുവതിക്ക് ദാരുണാന്ത്യം