മരുതോങ്കര : മരുതോങ്കര ഇടവകാംഗവും ആദ്യകാല കുടിയേറ്റ കർഷകനുമായ കുന്നിപ്പറമ്പിൽ ചാക്കോ(ബേബി - 86) നിര്യാതനായി.
ഭാര്യ - അന്നമ്മ എഴുത്താണിക്കുന്നേൽ (ചെമ്പ്ര).
മക്കൾ : ആൻസി വള്ളോംകുന്നേൽ (റിട്ട. ടീച്ചർ, അൽഫോൻസ സ്കൂൾ, താമരശ്ശേരി), സെബാസ്റ്റ്യൻ (Late), ലൗലി നെല്ലിക്കൽ, ബിജു കെ.സി. (വില്ലേജ് ഓഫീസ് കുറ്റ്യാടി). മരുമക്കൾ: ജോണി വള്ളോംകുന്നേൽ (പുൽപ്പള്ളി), ബിന്ദു പള്ളിച്ചാംകുടി, മാനന്തവാടി (KSRTC - തൊട്ടിൽപാലം), ജോണി നെല്ലിക്കൽ (കൂരാച്ചുണ്ട്), ജിഷ തീക്കുഴിവയലിൽ, ചക്കിട്ടപാറ.
സഹോദരങ്ങൾ : ജോസഫ്, സിസ്റ്റർ അന്റോണിയ, പരേതയായ സിസ്റ്റർ ബാപ്റ്റിസ്റ്റ.
സംസ്ക്കാര കർമ്മങ്ങൾ നാളെ ചൊവ്വാഴ്ച (04-02-2025) രാവിലെ 9.00 മണിക്ക് മരുതോങ്കര സെന്റ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയിൽ.