കൊടുവള്ളി: പാലക്കുറ്റി പന്നിയൂക്കിൽ സി.കെ ഇബ്രാഹിം(70) നിര്യാതനായി.ഭാര്യ : സുബൈദ മക്കൾ : ഫൈസലാബി, ഫസൽ,ഫായിസ്, ഫസീല. മരുമക്കൾ : മുഹമ്മദ് ആവിലോറ(പരേതൻ )ഷഫീക്ക് ബത്തേരി,ജാസ്മിൻ, റസ്ന ബാനു.
മയ്യത്ത് നിസ്കാരം 4.30 ന്ആക്കിപ്പോയിൽ ജുമാ മസ്ജിദിൽ.