വയനാട്:ഒഎൽഎക്സ‌് തട്ടിപ്പുകാരൻ പിടിയിൽ.കോഴിക്കോട് കാവിലുംപാറ സ്വദേശി സൽമാനുൽ ഫാരിസാണ് വയനാട് സൈബർ ക്രൈം പോലീസിന്റെ പിടിയിലായത് ഒഎൽഎക്സ് വഴി സാധനങ്ങൾ വാങ്ങുന്നവരെയും വിൽക്കുന്നവരെയും തന്ത്രപൂർവ്വം കബളിപ്പിച്ച് പണം തട്ടിയെടുക്കുന്നയാളാണ് പ്രതി
അമ്പലവയൽ സ്വദേശിയിൽ നിന്നും ഇയാൾ 1,60,000 രൂപ കവർന്ന കേസിലാണ് അറസ്റ്റ്