മാര്‍ച്ച് 1 മുതല്‍ വാഹനങ്ങള്‍ക്ക് ഡിജിറ്റല്‍ ആര്‍സി

Feb. 4, 2025, 10:27 p.m.

തിരുവനന്തപുരം: സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്യുന്ന വാഹനങ്ങള്‍ക്ക് മാര്‍ച്ച് ഒന്നാം തീയ്യതി മുതല്‍ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് പ്രിന്റ് ചെയ്ത് നല്‍കില്ലെന്ന് മോട്ടോര്‍ വാഹനവകുപ്പ്. പ്രിന്റ് ചെയ്ത ആര്‍സിക്ക് പകരം ഡിജിറ്റല്‍ രൂപത്തിലുള്ള ആര്‍സിയായിരിക്കും നല്‍കുകയെന്ന് മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു.

ഡിജിറ്റല്‍ രൂപത്തിലുള്ള ആര്‍സി ഉപയോഗിക്കുന്നത് സംബന്ധിച്ച് നേരത്തെ സംസ്ഥാന സര്‍ക്കാര്‍ തീരുമാനമെടുത്തിരുന്നു. ഡ്രൈവിങ് ലൈസന്‍സുകളുടെ പ്രിന്റിങ് ഒഴിവാക്കി ഡിജിറ്റല്‍ രൂപത്തില്‍ മാത്രം നല്‍കുന്ന നടപടികള്‍ക്ക് നേരത്തെ തന്നെ സംസ്ഥാന മോട്ടോര്‍ വാഹന വകുപ്പ് തുടക്കം കുറിച്ചിരുന്നു.

രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഡിജിറ്റലൈസ് ചെയ്യുന്നതിന്റെ ഭാഗമായി വാഹനങ്ങളുടെ ഹൈപ്പോതിക്കേഷനുമായി ബന്ധപ്പെട്ട സേവനങ്ങളും ഡിജിറ്റലൈസ് ചെയ്യാന്‍ തീരുമാനിച്ചതായി എംവിഡി നിര്‍ദേശമുണ്ട്. അതുകൊണ്ടുതന്നെ ബാങ്കുകളും അംഗീകൃത ധനകാര്യ സ്ഥാപനങ്ങളും മോട്ടോര്‍ വാഹന വകുപ്പിന്റെ പരിവാഹന്‍ പോര്‍ട്ടലുമായി ബന്ധിപ്പിക്കേണ്ടതുണ്ട്. പരിവാഹന്‍ പോര്‍ട്ടലുമായി ബന്ധിപ്പിച്ചിട്ടുള്ള ബാങ്കുകളില്‍ നിന്നോ ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നോ മാത്രമേ 2025 മാര്‍ച്ച് ഒന്നാം തീയ്യതി മുതല്‍ വാഹന രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട ഹൈപ്പോതിക്കേഷന്‍ സേവനങ്ങള്‍ ലഭ്യമാവുകയുള്ളൂ എന്നും മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു


MORE LATEST NEWSES
  • മരണ വാർത്ത
  • വന്യജീവി ആക്രമങ്ങളിൽ പ്രതിഷേധിച്ച് അതിജീവന സമരംസായാഹ്ന ധരണ സംഘടിപ്പിച്ചു
  • ബേബി ചെമ്മണ്ണൂരിന് ജയിലിൽ വഴിവിട്ട സഹായം ; ഡിഐജിക്കും ജയിൽ സൂപ്രണ്ടിനുമെതിരെ കേസ്
  • നിയന്ത്രണം വിട്ട ബസ് മറിഞ്ഞുണ്ടായ അപകടത്തിന്റെ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്.
  • ഒഎൽഎക്സ‌് തട്ടിപ്പുകാരൻ പിടിയിൽ
  • ഡല്‍ഹി പോളിങ് ബൂത്തിലേക്ക്; അഞ്ച് പ്രധാന മണ്ഡലങ്ങള്‍
  • തൃശ്ശൂരിൽ ആനയിടഞ്ഞു; കുത്തേറ്റ രണ്ട് പേരിൽ ഒരാൾ മരിച്ചു
  • റിയാദില്‍ മലയാളി കുത്തേറ്റ് മരിച്ചു; പിന്നില്‍ മോഷ്ടാക്കളെന്ന് സൂചന
  • കോഴിക്കോട് ബസ്സ് അപകടം ,നിരവധി പേർക്ക് പരിക്ക്
  • ഫോണില്‍ സംസാരിക്കുന്നതിനിടെ ഊഞ്ഞാല്‍ കയര്‍ കഴുത്തില്‍ മുറുകി; യുവാവ് മരിച്ചു
  • പ്രകൃതിവിരുദ്ധ പീഡനകേസിൽ വയോധികന് കഠിന തടവും പിഴയും
  • നെന്മാറ ഇരട്ടക്കൊലപാതകകേസിലെ പ്രതി ചെന്താമരയുമായി തെളിവെടുപ്പ് നടത്തി.
  • വീണ് കിട്ടിയ പണവും രേഖകളും ഉടമസ്ഥന് നൽകി നാടിന് മാതൃകയായി യുവാവ്
  • ഹരിതകർമസേനാംഗത്തെ ഇടിച്ചിട്ട് കെഎസ്ആർടിസി; ബസിന്റെ നമ്പർ കണ്ടുപിടിച്ച് കൊണ്ടുവരാൻ പരാതിക്കാരിയോട് പൊലീസ്
  • പീഡനശ്രമം ചെറുത്ത യുവതി ഹോട്ടലിൽനിന്ന് ചാടിയ സംഭവത്തിൽ ഞെട്ടിക്കുന്ന ഡിജിറ്റൽ തെളിവുകൾ പുറത്ത്
  • പന്നിയൂക്കിൽ സി.കെ ഇബ്രാഹിം
  • സുഹൃത്തിനെ കല്ലുകൊണ്ടു തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസിൽ യുവാവ് റിമാൻഡിൽ.
  • കായിക ചുമതലയിൽ നിന്ന് എഡിജിപി എം.ആർ അജിത്കുമാറിനെ മാറ്റി.
  • മിഹിർ സ്ഥിരം പ്രശ്നക്കാരൻ, ആരോപണ വിധേയരായ വിദ്യാർഥികൾക്കെതിരെ തെളിവില്ല'; ന്യായീകരിച്ച് സ്കൂൾ അധികൃതർ
  • ജനുവരിയിലെ റേഷൻ വിതരണം ഫെബ്രുവരി അഞ്ച് വരെ നീട്ടി, ആറിന് അവധി
  • തിരയിൽപ്പെട്ട മാതാവിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ പതിനാല്കാരന് ദാരുണാന്ത്യം
  • കേപ് കപ്പ് AWH എഞ്ചിനീയറിംഗ് കോളേജ് കോഴിക്കോടിന്
  • കെഎസ്ആർടിസി ജീവനക്കാരുടെ പണിമുടക്ക് തുടങ്ങി.
  • കുപ്രസിദ്ധ ഗുണ്ടയെ കൊന്ന് കേടായ പന്നിമാംസമെന്ന പേരിൽ പായയിൽ പൊതിഞ്ഞ് റോഡരികിൽ തള്ളി.
  • ഹ​ജ്ജി​ന് പോ​കു​ന്ന​വ​രു​ടെ പാ​സ്‌​പോ​ര്‍ട്ടു​ക​ള്‍ സ്വീ​ക​രി​ച്ചു​തു​ട​ങ്ങി
  • എസ്എഫ്ഐയുടെ മര്‍ദന ദൃശ്യങ്ങള്‍ പോസ്റ്റ് ചെയ്തു; കെഎസ്‌യു പ്രവര്‍ത്തകനെ മര്‍ദിച്ചതായി പരാതി
  • നിക്കാഹ് കഴിഞ്ഞ് മൂന്നാം നാൾ യുവതി ജീവനൊടുക്കി; ആൺസുഹൃത്ത് ആത്മഹത്യക്ക് ശ്രമിച്ചു
  • സി.പി.എം ജില്ലാ കമ്മിറ്റിയില്‍നിന്ന് പി.കെ. ദിവാകരനെ ഒഴിവാക്കിയതിനെതിരെ വടകരയില്‍ പ്രതിഷേധം.
  • ചെറുവണ്ണൂർ സ്വദേശി ചികിത്സാസഹായം തേടുന്നു
  • ആത്മഹത്യയ്ക്ക് ശ്രമിച്ച വിദ്യാർത്ഥിനി ചികിത്സയിലിരിക്കെ മരിച്ചു
  • വിദ്യാര്‍ത്ഥിനിയെ ക്ലാസ് മുറിയില്‍ മരിച്ച നിലയിൽ കണ്ടെത്തി
  • ഹൃദയാഘാതം, കാർ പോസ്റ്റിൽ ഇടിച്ച് കോഴിക്കോട് സ്വദേശി ദുബായിൽ മരിച്ചു
  • യുവതിയുടെ ആത്മഹത്യ; ഭർത്താവ് പ്രഭിനെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു
  • വഴിയോരക്കച്ചവടക്കാരൻ്റെ ഉന്തുവണ്ടിയടക്കം സാമൂഹികവിരുദ്ധർ തീ വെച്ചു നശിപ്പിച്ചു
  • ഏഴാം ക്ലാസ് വിദ്യാർത്ഥിയെ സംഘം ചേർന്ന് മർദിച്ചതായി പരാതി
  • കുറ്റിക്കാട്ടൂരില്‍ പോക്‌സോ കേസ് പ്രതി തൂങ്ങിമരിച്ച നിലയില്‍
  • കുന്നിപ്പറമ്പിൽ ചാക്കോ
  • റോഡ് മുറിച്ച് കടക്കുന്നതിനിടെ ബസ്സിടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു.
  • ഇന്ന് അർദ്ധരാത്രി മുതൽ കെഎസ്ആർടിസിയിലെ ഒരു വിഭാഗം ജീവനക്കാർ പണിമുടക്കും
  • ഫർണിച്ചർ നിർമാണ യൂണിറ്റിലുണ്ടാ തീപിടിത്തത്തിൽ വൻ നാശനഷ്ടം.
  • മകളേയും വെച്ച് ബെെക്കില്‍ അപകട യാത്ര,പോലീസ് കേസെടുത്തു
  • വിദ്യാര്‍ത്ഥിനി ഹോസ്റ്റലില്‍ തൂങ്ങി മരിച്ചു
  • ഏറ്റുമാനൂരിൽ പൊലീസ് ഉദ്യോഗസ്ഥനെ ചവിട്ടിക്കൊന്നു.
  • മരിച്ച നിലയിൽ കണ്ടെത്തിയ വയോധികയുടെ കല്ലറ ഇന്ന് പൊളിക്കും.
  • വടകരയിൽ റെയിൽവെ ട്രാക്കിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി
  • വെള്ളക്കെട്ടിൽ യുവാവ് മരിച്ച നിലയിൽ.
  • ബെന്നി ചെറിയാനെ ആക്രമിച്ച കേസിൽ നാലുപേർ കൂടി പിടിയിൽ
  • നേത്ര പരിശോധന ക്യാമ്പ് നടത്തി
  • മരണ വാർത്ത *കൊടക്കാട്ടിൽ കുഞ്ഞിക്കമ്മു* കൊട്ടാരക്കോത്ത്:കൊടക്കാട്ടിൽകുഞ്ഞിക്കമ്മു നിര്യാതനായി ഭാര്യമാർ: പാത്തുമ്മ Late, നഫീസ മക്കൾ: ആസ്യ , സുഹറ , സഫിയ, ആയിഷ, റുഖിയ സാജിത മരുമക്കൾ: അബ്ദുൽ അലി മുസ്തഫ എഴുകളത്തിൽ ഇബ്രാഹിം വയനാട് ജബ്ബാർ മലപുറം ഷാജിർ, സാദിഖ് മയ്യത്ത് നിസ്കാരം ഒരു മണിക്ക് കൊട്ടാരക്കോത്ത് ജുമാ മസ്ജിദിൽ
  • കരുവാരകുണ്ട് ബസ്സ് മറിഞ്ഞു നിരവധി പേർക്ക് പരിക്ക്.