*പൊയിൽ അലീമ*
അടിവാരം :പട്ടരാട് പൊയിൽ അലീമ ഹജ്ജുമ (84) നിര്യാതയായി
ഭർത്താവ്: പരേതനായ പൊയിൽ അഹമ്മദ്
മക്കൾ: അബുബക്കർ,കാസിം,
ഉസ്മാൻ,ആയിഷ,ഫാത്തിമ,നഫീസ
മരുമക്കൾ:
അബ്ദുറഹ്മാൻ,സൈദലവി,അബ്ദുൽസമദ്,മൈമൂന,സറീന,ഷംന
മയ്യിത്ത് നിസ്കാരം നാളെ (ബുധൻ) രാവിലെ 11 മണിക്ക് അടിവാരം ജുമാമസ്ജിദിൽ