ചിപ്പിലിത്തോട് മേചേരികുന്നേൽ തോമസ് ചാണ്ടി (91) നിര്യാതനായി.
കോട്ടയം കുറവിലങ്ങാട്,സ്വദേശിയാണ്.
ഭാര്യ :ഏലമ്മ
മക്കൾ,സാലി, സണ്ണി,ബെന്നി,സാബു,സജി (പരേതന്)
മരുമക്കൾ:തോമസ് ,സാലി , ഫിലോമിന, മോളി , ജോയി .
മൃതസംസ്കാരം നാളെ(6/2/25്ന്)രാവിലെ 9 മണിക്ക് ചിപ്പിലിത്തോട്,സെൻ്റ് മേരീസ് പള്ളിയിൽ.