മരണവാർത്തPublished:05-02-2025
ഉമ്മിണിക്കുന്നുമ്മൽ അബൂബക്കർ
പുതുപ്പാടി: പയോണ ഉമ്മിണിക്കുന്നുമ്മൽ അബൂബക്കർ(58) നിര്യാതനായി
ഭാര്യ ജമീല,മക്കള്‍:ജംഷീർ അലി,ജംഷീന,ജസീലമരുമക്കൾ:ഷമീർ,മുസ്തഫ, ജംഷീല
ഖബറടക്കം പയോണ ജുമാ മസ്ജിദിൽ