പ്രിയങ്ക ഗാന്ധി ഫെബ്രുവരി എട്ട് മുതൽ മൂന്ന് ദിവസം വയനാട്ടിൽ

Feb. 6, 2025, 6:53 a.m.

കൽപറ്റ: ഫെബ്രുവരി എട്ട് മുതൽ പത്ത് വരെ പ്രിയങ്ക ഗാന്ധി എം.പി വയനാട്ടിലെത്തും. ലോക്സഭ ഉപതെരഞ്ഞെടുപ്പിൽ പ്രവർത്തിച്ച യു.ഡി.എഫ് ബൂത്തുതല കമ്മിറ്റി ഭാരവാഹികളുടെയും നേതാക്കളുടെയും സംഗമങ്ങളിൽ പ്രിയങ്ക പങ്കെടുക്കും.

എട്ടിന് രാവിലെ 9.30ന് മാനന്തവാടിയിൽ നാലാം മൈൽ എ.എച്ച് ഓഡിറ്റോറിയത്തിലും 12ന് സുൽത്താൻ ബത്തേരിയിൽ എടത്തറ ഓഡിറ്റോറിയത്തിലും രണ്ടുമണിക്ക് കൽപറ്റയിൽ ചന്ദ്രഗിരി ഓഡിറ്റോറിയത്തിലുമായിരിക്കും സംഗമം.

ഇതുമായി ബന്ധപ്പെട്ട് ചേർന്ന യു.ഡി .എഫ് യോഗത്തിൽ ചെയർമാൻ കെ.കെ. അഹമ്മദ് ഹാജി അധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ, യു.ഡി.എഫ് കൺവീനർ പി.ടി. ഗോപാലക്കുറുപ്പ്, ടി. മുഹമ്മദ്, എൻ.കെ. റഷീദ്, റസാഖ് കൽപ്പറ്റ, പി.പി. ആലി, ടി.ജെ. ഐസക്ക്, കെ.വി. പോക്കര്‍ ഹാജി, ഒ.വി. അപ്പച്ചൻ, വി.എ. മജീദ്, എം.എ. ജോസഫ് എന്നിവർ സംസാരിച്ചു


MORE LATEST NEWSES
  • മിനി ലോമാസ്റ്റ് ലൈറ്റ് ഉദ്ഘാടനം നിർവഹിച്ചു
  • അങ്കമാലിയില്‍ കഴുത്തിന് മുറിവേറ്റ കുഞ്ഞ് മരിച്ച നിലയില്‍; കൊലപാതകമെന്ന് സംശയം
  • എംഡിഎംഎയുമായി കായികാധ്യാപകൻ പിടിയിൽ
  • ആറ് മാസം പ്രായമുള്ള കുഞ്ഞിനെ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്.
  • പയ്യോളി സ്വദേശി ജുബൈലിൽ നിര്യാതനായി
  • വാടക കാറിൽ കറങ്ങി നഗരങ്ങളിൽ മോഷണം; കിഴക്കോത്ത് സ്വദേശിയായ യുവാവ് അറസ്റ്റിൽ.
  • കോഴിക്കോട് സ്വദേശിനിയെ കബളിപ്പിച്ച് അരക്കോടിയിലധികം രൂപ തട്ടിയ കേസിൽ യുവതി അറസ്റ്റിൽ
  • കണ്ണൂരിൽ രണ്ട് മാസം പ്രായമുള്ള കുഞ്ഞിന്‍റെ കിണറ്റിൽ വീണുള്ള മരണം കൊലപാതകം; അമ്മ അറസ്റ്റിൽ
  • കൊടുവള്ളി ഉപജില്ലാ കലോത്സവത്തിനെത്തുന്ന വിദ്യാർത്ഥികളെ സ്വാഗതം ചെയ്തുള്ള പോസ്റ്റര്‍ വെച്ച് ചോദ്യപേപ്പർ ചോർച്ച കേസിലെ പ്രതി മുഹമ്മദ് ഷുഹൈബ്
  • സ്വര്‍ണവിലയില്‍ ഇന്നും ഇടിവ്; പവന്‍ വില 80,000ത്തിലേക്ക് 
  • മെഡിക്കൽ കോളേജുകളിൽ ഇന്നും ഡോക്ടർമാരുടെ സമരം
  • വിവാഹം മുസ്‌ലിം വ്യക്തിനിയമ പ്രകാരം ആയാലും തദ്ദേശ സ്ഥാപനങ്ങളിലെ വിവാഹ രജിസ്ട്രേഷന് പൊതുനിയമം ബാധകമാണെന്ന് ഹൈകോടതി
  • ബൈക്കില്‍ പിക്കപ്പ് വാന്‍ ഇടിച്ചുള്ള അപകടത്തില്‍ ബൈക്ക് യാത്രികന്‍ മരിച്ചു.
  • കാലിക്കറ്റ് സര്‍വകലാശാല ഹോസ്റ്റലില്‍ എസ്എഫ്ഐ- യുഡിഎസ്എഫ് സംഘർഷം, രണ്ട് വിദ്യാര്‍ത്ഥികൾക്ക് പരിക്ക്
  • ശബരിമല സ്വ‍ർണക്കൊള്ള; മുന്‍ ദേവസ്വം കമ്മീഷണര്‍ എന്‍ വാസു പ്രതിപ്പട്ടികയില്‍
  • അമേരിക്കയിൽ ടേക്ക് ഓഫിനിടെ കാർഗോ വിമാനം തകർന്നുവീണു; മൂന്ന് പേർ‌ കൊല്ലപ്പെട്ടു
  • ട്രെയിനില്‍ നിന്ന് വീണ് യുവാവ് മരിച്ചു
  • താമരശ്ശേരി ഉപജില്ലാ കലാമേളക്ക് ഉജജ്വല തുടക്കം
  • ഛത്തീസ്ഗഡില്‍ പാസഞ്ചർ ട്രെയിനും ചരക്ക് തീവണ്ടിയുമായി കൂട്ടിയിടിച്ച് അപകടം; ആറ് പേര്‍ മരിച്ചെന്ന് റിപ്പോര്‍ട്ട്
  • സംസ്ഥാനത്ത് പാൽ വില കൂട്ടാൻ തീരുമാനം
  • പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ മദ്യം നല്‍കി പീഡിപ്പിച്ചു; രണ്ടാനച്ഛനും കൂട്ടുനിന്ന അമ്മയ്ക്കും 180 വര്‍ഷം കഠിനതടവ്
  • വളാഞ്ചേരി പെരിന്തൽമണ്ണ റോഡിൽ വാഹനാപകടം; യുവതി മരിച്ചു
  • നവംബറിലും സര്‍ചാര്‍ജ് പിരിക്കാനുള്ള നീക്കവുമായി കെ.എസ്.ഇ.ബി
  • കണ്ണൂരിൽ മൂന്നു മാസം പ്രായമുള്ള കുഞ്ഞിന്‍റെ മരണം കൊലപാതകം; മാതാവ് കുറ്റം സമ്മതിച്ചു
  • ശബരിമല സീസൺ പ്രമാണിച്ച്‌ ചെന്നൈ സെന്‍ട്രലില്‍ നിന്നും എഗ്മൂരില്‍ നിന്നും കൊല്ലത്തേക്ക് സ്‌പെഷല്‍ ട്രെയിന്‍
  • കണ്ണൂരിൽ റബ്ബർ തോട്ടത്തിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം
  • സംസ്ഥാനത്ത് സ്വർണ വില കുറഞ്ഞു
  • വെള്ളമുണ്ട പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി നടത്തിയ ഗ്രാമ യാത്ര വെള്ളമുണ്ട സിറ്റിയിൽ സമാപിച്ചു
  • എസ്ഐആര്‍; എന്യുമറേഷൻ ഫോം പൂരിപ്പിക്കാൻ എന്തൊക്കെ വിവരങ്ങൾ ആവശ്യമാണ്? സമര്‍പ്പിക്കേണ്ട രേഖകൾ
  • പൊലിസിൻ്റെയും മോട്ടോർ വാഹന വകുപ്പിൻ്റെയും നീക്കങ്ങൾ ചോർത്തി; സഹോദരങ്ങൾ പിടിയിൽ
  • കണ്ണൂരിൽ പ്ലാറ്റ്‌‌ഫോമിൽ ഉറങ്ങിയത് ചോദ്യം ചെയ്തതിന് ആർപിഎഫ് ഉദ്യോഗസ്ഥന് നേരെ ആക്രമണം
  • വോട്ടർപട്ടിക ക്രമക്കേട് സംബന്ധിച്ച പരിശോധന; ചുമതല ഏറ്റെടുക്കാൻ വിസമ്മതിച്ച് കൊടുവള്ളി നഗരസഭ ഉദ്യോഗസ്ഥർ
  • വൃദ്ധസദനത്തിൽ വയോധികയായ താമസക്കാരിക്ക്​ ക്രൂരമർദനം
  • കോഴിക്കോട് സ്വദേശിയെ സഊദിയിൽ ഉറക്കത്തിൽ മരിച്ച നിലയിൽ കണ്ടെത്തി
  • എസ്ഐആറിന്‍റെ ഭാഗമായി ബിഎൽഒമാർ ഇന്ന് മുതൽ വീടുകളിലേക്ക്
  • തൃശൂരിൽ കുപ്രസിദ്ധ മോഷ്ടാവ് പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടു
  • നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വൻ ലഹരിവേട്ട
  • ഹൃദയാഘാതം; പെരിന്തൽമണ്ണ സ്വദേശി ഉമ്മുൽ ഖുവൈനിൽ നിര്യാതനായി
  • പള്ളിപ്പുറം ജി എം യു പി സ്കൂൾ ഗ്രൗണ്ട് നവീകരണം ഉത്ഘാടനം ചെയ്തു
  • ഫാം ടൂറിസം, പഞ്ചായത്തിന്റെ അഭിമാന പദ്ധതി: പഞ്ചായത്ത് പ്രസിഡൻ്റ് ബിന്ദു ജോൺസൺ
  • തദ്ദേശ തിരഞ്ഞെടുപ്പ്;രാഷ്ട്രീയപാർട്ടികൾക്ക് ചിഹ്നം അനുവദിച്ച് വിജ്ഞാപനം പുറപ്പെടുവിച്ചു
  • ഷാഫി പറമ്പിലിന് മർദനമേറ്റ സംഭവത്തിൽ ലോക്സഭാ സ്പീക്കറുടെ ഇടപെടൽ; സംസ്ഥാന സർക്കാരിനോട് റിപ്പോർട്ട് തേടി
  • കോഴിക്കോട് ഭൂചലനം; ഭൂമിക്കടിയിൽ നിന്നും ശബ്ദവും ചലനവും ഉണ്ടായെന്ന് നാട്ടുകാർ
  • ബൈക്ക് അപകടത്തില്‍ വിദ്യാര്‍ത്ഥി മരിച്ചു
  • വയനാട്ടിൽ തേനീച്ചയുടെ ആക്രമണം നിരവധി പേർക്ക് പരിക്ക്
  • സ്വർണാഭരണം ഉരുക്കുന്നതിനിടെ ജ്വല്ലറിയിലെ ഗ്യാസ് സിലിണ്ടറിന് തീപ്പിടിച്ചു; ഒഴിവായത് വൻദുരന്തം
  • താമരശ്ശേരി ഐഎച്ച്ആർഡി കോളേജിൽ സ്പോർട്സ് റൂം ഉദ്ഘാടനം ചെയ്തു*
  • 55-ാം സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപിച്ചു,മികച്ച നടൻ മമ്മൂട്ടി, നടി ഷംല ഹംസ, ചിത്രം മഞ്ഞുമ്മല്
  • ജനങ്ങളെ ദുർ​ഗന്ധത്തിൽ നിന്ന് രക്ഷിക്കണം,വേട്ടയാടിയിട്ട് കാര്യമില്ല; ഫ്രഷ് കട്ട് പ്ലാന്റിനെതിരെ പി കെ കുഞ്ഞാലിക്കുട്ടി
  • മൂന്നാറിൽ മുംബൈ സ്വദേശിനിക്കു ടാക്‌സി ഡ്രൈവർമാരിൽ നിന്നു ദുരനുഭവം നേരിട്ട സംഭവം; രണ്ട് പൊലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ