വി​ല​വ​ർ​ധ​ന​ക്ക്​ പി​ന്നാ​ലെ, സം​സ്ഥാ​ന​ത്ത്​ വ്യാ​ജ വെ​ളി​ച്ചെ​ണ്ണ വ്യാ​പ​കം.

Feb. 6, 2025, 6:53 a.m.

തി​രുവ​ന​ന്ത​പു​രം: കൊ​പ്ര വി​ല​വ​ർ​ധ​ന​ക്ക്​ പി​ന്നാ​ലെ, സം​സ്ഥാ​ന​ത്ത്​ വ്യാ​ജ വെ​ളി​ച്ചെ​ണ്ണ വ്യാ​പ​ക​മെ​ന്ന്​ കേ​ര​ഫെ​ഡ്. മ​റ്റ്​ സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നെ​ത്തി​ക്കു​ന്ന വ്യാ​ജ വെ​ളി​ച്ചെ​ണ്ണ, ‘കേ​ര’ യോ​ട്​ സാ​ദൃ​ശ്യ​മു​ള്ള പേ​രു​ക​ളി​ലാ​ണ്​ വി​പ​ണി​യി​ൽ വി​ൽ​ക്കു​ന്ന​ത്​. 2022 സെ​പ്​​റ്റം​ബ​റി​ൽ കി​ലോ​​ക്ക്​ 82 രൂ​പ​യാ​യി​രു​ന്ന കൊ​പ്ര​ക്ക്​​ 2025 ജ​നു​വ​രി​യി​ലെ വി​ല​ 155 രൂ​പ​യാ​ണ്. ഒ​രു കി​ലോ വെ​ളി​ച്ചെ​ണ്ണ ഉ​ൽ​പാ​ദി​പ്പി​ക്കാ​ൻ 1.5 കി​ലോ കൊ​പ്ര ആ​വ​ശ്യ​മാ​ണെ​ന്നി​രി​ക്കെ, വി​പ​ണി​യി​ൽ 200- 220 രൂ​പ​ക്ക്​​ വെ​ളി​ച്ചെ​ണ്ണ വി​ൽ​ക്കാ​ൻ ക​ഴി​യി​ല്ല. പ​ക്ഷേ, ഏ​താ​നും നാ​ളു​ക​ളാ​യി 200 നും 210 ​നു​മെ​ല്ലാം വെ​ളി​​ച്ചെ​ണ്ണ മാ​ർ​ക്ക​റ്റി​ൽ വ്യാ​പ​ക​മാ​യി​രി​ക്കു​ക​യാ​ണ്. കൃ​ത്രി​മം ന​ട​ത്താ​തെ​യും മാ​യം ചേ​ർ​ക്കാ​തെ​യും ഈ ​വി​ല​ക്ക്​​ വെ​ളി​ച്ചെ​ണ്ണ വി​ൽ​ക്കാ​നാ​വി​ല്ലെ​ന്ന്​ കേ​ര​ഫെ​ഡ്​ ചെ​യ​ർ​മാ​ൻ വി. ​ചാ​മു​ണ്ണി, ​വൈ​സ്​ ചെ​യ​ർ​മാ​ൻ കെ. ​ശ്രീ​ധ​ര​ൻ എ​ന്നി​വ​ർ വാ​ർ​ത്ത സ​മ്മേ​ള​ന​ത്തി​ൽ വ്യ​ക്ത​മാ​ക്കി.

കു​റ​ഞ്ഞ വി​ല​ക്ക്​​ കി​ട്ടു​ന്ന വ്യാ​ജ വെ​ളി​ച്ചെ​ണ്ണ ബ്രാ​ൻ​ഡു​ക​ൾ​ക്ക്​ ലാ​ഭം കൂ​ടു​ത​ൽ ല​ഭി​ക്കു​മെ​ന്ന​തി​നാ​ലും വി​റ്റു​പോ​കു​മെ​ന്ന​തി​നാ​ലും സൂ​പ്പ​ർ മാ​ർ​ക്ക​റ്റു​ക​ളും ക​ട​ക​ളും അ​വ​ക്ക്​​ പ്രാ​മു​ഖ്യം ന​ൽ​കു​ക​യാ​ണ്. വി​പ​ണി​യി​ൽ ആ​കെ വെ​ളി​ച്ചെ​ണ്ണ വി​ൽ​പ​ന​യി​ൽ 40 ശ​ത​മാ​ന​മാ​ണ്​ കേ​ര​ഫെ​ഡി​ന്‍റെ വി​ഹി​തം. കേ​ര​ക്ക്​ സാ​ദൃ​ശ്യ​മു​ള്ള പേ​രു​ക​ളി​ലെ ബ്രാ​ൻ​ഡു​ക​ൾ 20 ശ​ത​മാ​ന​ത്തോ​ളം വി​പ​ണി കൈ​യ​ട​ക്കി​യി​ട്ടു​ണ്ട്. മ​റ്റ്​ ബ്രാ​ൻ​ഡു​ക​ളാ​ണ്​ ശേ​ഷി​ക്കു​ന്ന 40 ശ​ത​മാ​ന​വും. കേ​ര​യാ​ണെ​ന്ന്​ തെ​റ്റി​ദ്ധ​രി​ച്ച്​ നി​ര​വ​ധി ഉ​പ​ഭോ​ക്താ​ക്ക​ൾ സാ​ദൃ​ശ്യ​മു​ള്ള ബ്രാ​ൻ​ഡു​ക​ൾ വാ​ങ്ങു​ന്നു​ണ്ട്. ഏ​താ​ണ്ട്​ 10 ശ​ത​മാ​ന​ത്തോ​ളം വ​രു​മി​ത്. ഫ​ല​ത്തി​ൽ തെ​റ്റി​ദ്ധ​രി​ച്ചു​ള്ള വാ​ങ്ങ​ലു​ക​ളു​ടെ പേ​രി​ൽ ചു​രു​ങ്ങി​യ​ത്​ പ​ത്ത്​ ശ​ത​മാ​നം മാ​ർ​ക്ക​റ്റ്​ വി​ഹി​തം കേ​ര​ക്ക്​​ ന​ഷ്ടം വ​രു​ന്നു​​ണ്ട്.

കേ​ര​ഫെ​ഡ്​ എം.​ഡി സാ​ജു സു​രേ​ന്ദ്ര​ൻ, മാ​ർ​ക്ക​റ്റി​ങ്​ മാ​നേ​ജ​ർ ആ​ർ. അ​ര​വി​ന്ദ്, ജി.​ആ​ർ. ര​തീ​ഷ്​ എ​ന്നി​വ​രും സം​ബ​ന്ധി​ച്ചു


MORE LATEST NEWSES
  • തിരിച്ചുകയറി സ്വര്‍ണവില;1080 രൂപയുടെ വർധനവ്
  • ഏതൊരാക്രമണത്തെയും യുദ്ധമായി കണക്കാക്കും'; യു.എസിന് ഇറാന്‍റെ മുന്നറിയിപ്പ്
  • ചാലക്കരയിൽ നിയന്ത്രണം വിട്ട കാർ ടെലിഫോൺ പോസ്റ്റും മതിലും ഇടിച്ച് അപകടം
  • കൈക്കൂലി കേസ്; എസ്‌ഐക്ക് 18 മാസം കഠിനതടവ്
  • ചുരത്തിൽ ഗതാഗത തടസ്സം
  • സഊദിയിൽ ഇനി വിദേശികൾക്കും വീടും സ്ഥലവും വാങ്ങാം; പുതിയ നിയമം പ്രാബല്യത്തിൽ
  • നെയ്യാറ്റിൻകരയിലെ ഒരു വയസുകാരന്റെ മരണത്തിൽ അച്ഛനെതിരെ കൊലക്കുറ്റം ചുമത്തി.
  • നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ നയിക്കുന്നത് കൂട്ടായ നേതൃത്വമാകുമെന്ന് ധാരണ
  • സംസ്ഥാന ടെക്‌നിക്കൽ സ്‌കൂൾ കലോത്സവം; 99 പോയിന്റുമായി കൊടുങ്ങല്ലൂർ ടെക്ക്‌നിക്കല്‍ സ്കൂൾ മുന്നില്‍
  • ഉംറ വിസ കാലാവധിയിൽ മാറ്റം വരുത്തി സഊദി അറേബ്യ
  • ന്യൂസിലാന്‍ഡിനെതിരായ രണ്ടാം ട്വന്റി 20യിൽ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം
  • കെ.എസ്.ഇ.ബി കരാർ ജീവനക്കാരനെ മരിച്ച നിലയിൽ കണ്ടെത്തി
  • എംഡിഎംഎയുമായി രണ്ടുപേർ പിടിയിൽ
  • 14 കാരിക്കു നേരെ ലൈംഗിക അതിക്രമം നടത്തിയ കരാട്ടേ പരിശീലകൻ അറസ്റ്റിൽ
  • ഒന്നരവയസ്സുകാരന്‍റെ മരണം കൊലപാതകം;കുറ്റം സമ്മതിച്ച് പിതാവ്
  • പാലക്കാട് മങ്കട മലയിൽ വൻ തീപിടുത്തം
  • മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി യുടെ ആഭിമുഖ്യത്തിൽ നടന്ന ജനപ്രതിനിധി കൾക്കുള്ള സ്വീകരണം.
  • സപ്ലൈകോ സിഗ്നേച്ചർ മാർട്ടുകൾ എല്ലാ ജില്ലകളിലേക്കും;നിത്യോപയോഗ സാധനങ്ങൾ വിലക്കുറവിൽ ലഭിക്കും
  • ദീപക്കിന്റെ ആത്മഹത്യ;പ്രതി ഷിംജിതയുടെ ജാമ്യാപേക്ഷ നാളെ പരിഗണിക്കും
  • കണ്ണില്‍ നിന്നും അപൂര്‍വ്വ ഇനം വിരയെ പുറത്തെടുത്തു
  • വടകര ഹോട്ടലില്‍ തീപിടിത്തം
  • ഷിംജിതയുടെ പരാതിയിൽ കേസ് എടുക്കുന്ന കാര്യത്തിൽ തീരുമാനം ആയില്ലെന്ന് പൊലീസ്.
  • കുടുംബ വഴക്ക്; യുവതി ഭർത്താവിനെയും ഭർതൃമാതാവിനെയും കുത്തി പരിക്കേല്പിച്ചു
  • മുല്ലപ്പടി വാഹനാപകടത്തിൽ ചികിത്സയിലായിരുന്ന രണ്ടാമത്തെ വിദ്യാർത്ഥിയും മരിച്ചു.
  • ജീപ്പ് മറിഞ്ഞ് അപകടം;ഒരാൾ മരിച്ചു
  • ഗതാഗത നിയമലംഘനം നടത്തുന്ന ഡ്രൈവർമാർക്ക് കർശന നടപടിയുമായി കേന്ദ്ര സർക്കാർ
  • അധ്യാപകനെ ക്രൂരമായി മർദ്ദിച്ച് കവർച്ച നടത്തിയ 3 പേർ പിടിയിൽ
  • 13കാരിയെ മാതൃസുഹൃത്ത് ലൈംഗികമായി പീഡിപ്പിച്ചതായി പരാതി; മാതാവ് കസ്റ്റഡിയില്‍
  • ശബരിമല സ്വർണക്കൊള്ള; മുരാരി ബാബുവിന് സ്വാഭാവിക ജാമ്യം നൽകി കോടതി
  • ജനവാസ മേഖലയിൽ വീണ്ടും മാലിന്യം തള്ളി.
  • ഓവർസീസ് സ്കോളർഷിപ്പ് പദ്ധതിയ്ക്ക് അപേക്ഷ ക്ഷണിച്ചു
  • പ്രധാനമന്ത്രി കേരളത്തിൽ;നാല് ട്രെയിനുകൾ ഫ്ലാഗ് ഓഫ് ചെയ്തു
  • ഷിംജിത മുസ്തഫയ്ക്ക് പൊലീസിന്റെ ഭാഗത്തുനിന്നും അനാവശ്യ പരിഗണന ലഭിക്കുന്നു; ആരോപണവുമായി ദീപക്കിന്റെ കുടുംബം
  • തൃക്കാരിയൂരിൽ ബൈക്കപകടത്തിൽ എക്സൈസ് ഉദ്യോഗസ്ഥൻ മരിച്ചു
  • റെക്കോർഡിട്ട് സ്വർണവില! ഏറ്റവും ഉയർന്ന നിരക്കിൽ സംസ്ഥാനത്തെ സ്വർണവില
  • ഒന്നര വയസുള്ള കുഞ്ഞിനെ കടലിലെറിഞ്ഞു കൊന്ന ശരണ്യയെ കുടുക്കിയത് ചോദ്യംചെയ്യലിനിടെ വന്ന 17 മിസ്ഡ് കോളുകള്‍
  • ഫെയ്സ് ക്രീമിനെ ചൊല്ലി തര്‍ക്കം; കമ്പിപ്പാര കൊണ്ട് അമ്മയുടെ വാരിയെല്ല് അടിച്ചൊടിച്ചു; മകള്‍ പിടിയില്‍
  • ലോൺ ആപ്പിൽ നിന്നുള്ള ഭീഷണി ; യുവാവ് ജീവനൊടുക്കി.
  • ഗണേഷ് കുമാറിന് കോൺഗ്രസിന്റെ മുന്നറിയിപ്പ്; ഉമ്മൻ ചാണ്ടിയെ വേട്ടയാടാൻ അനുവദിക്കില്ലെന്ന് നേതൃത്വം
  • റിയാദില്‍ നിര്‍മ്മാണസ്ഥലത്തുണ്ടായ അപകടത്തില്‍ രണ്ട് ഇന്ത്യന്‍ പ്രവാസികള്‍ മരിച്ചു.
  • കരിപ്പൂര്‍ എംഡിഎംഎയുമായി നാലുപേര്‍ പിടിയിൽ
  • റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ച് എട്ട് മാസം കഴിഞ്ഞിട്ടും എൽപി സ്കൂൾ നിയമനം ഇഴയുന്നു
  • നിയമസഭ തെരഞ്ഞെടുപ്പ്: കേരള നേതാക്കള്‍ ദില്ലിയില്‍
  • ഇൻഡിഗോ വിമാനത്തിൽ ബോംബ് ഭീഷണിയുണ്ടായതായി അധികൃതർ.
  • ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിൽ ഒമാനി റിയാൽ
  • ഗുണ്ട് പൊട്ടിത്തെറിച്ച് നിരവധി പേർക്ക് പരിക്ക്
  • പുഴയിൽ കുളിക്കുന്നതിന്നിടെ രണ്ട് യുവാക്കൾ മുങ്ങി മരിച്ചു
  • KSRTC ബസില്‍ കടത്തിയ കുഴൽ പണം പിടികൂടി
  • അംഗൻവാടിയുടെ സംരക്ഷണഭിത്തിയുടെ ഉള്ളിൽനിന്ന് രണ്ടു മൂർഖൻ പാമ്പുകളെ പിടികൂടി
  • വയനാട്ടിലെ മക്കിമലയില്‍ വന്‍ ലഹരി വേട്ട