വന്യമൃഗ ആക്രമണം: റവന്യു, കൃഷി, തദ്ദേശ, മൃഗസംരക്ഷണ വകുപ്പുകൾക്കും ഉത്തരവാദിത്തമെന്ന് വനംവകുപ്പ്

Feb. 6, 2025, 8:55 a.m.

കോഴിക്കോട് ∙ മനുഷ്യ–വന്യമൃഗ സംഘർഷം ലഘൂകരിക്കുന്നതും ഇരകൾക്കുള്ള നഷ്ടപരിഹാരം നൽകുന്നതും വനം വകുപ്പിന്റെ മാത്രം ബാധ്യതയാകുന്നത് അവസാനിക്കുന്നു. റവന്യു– കൃഷി– തദ്ദേശ– മൃഗസംരക്ഷണ വകുപ്പുകളെ കൂടി സംയോജിപ്പിച്ചു സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി വഴി പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും. ഇതോടൊപ്പം നഷ്ടപരിഹാര തുക വർധിപ്പിക്കാൻ വനം വകുപ്പ് ശുപാർശ ചെയ്തെങ്കിലും ധനവകുപ്പിന്റെ അന്തിമ അംഗീകാരം ലഭിച്ചിട്ടില്ല. 

വന്യമൃഗ ആക്രമണം ഏറ്റവും കൂടുതലുള്ള മേഖലകൾ കണ്ടെത്തി, അതതിടത്തെ പ്രത്യേകതകൾ കൂടി കണക്കിലെടുത്ത് പരിഹാര നടപടി എടുക്കാനാണു തീരുമാനം. ഇത്തരത്തിൽ സംസ്ഥാനത്ത് 2 നഗരസഭകളും 7 പഞ്ചായത്തുകളും ‘രൂക്ഷമായ പ്രശ്നങ്ങൾ’ ഉള്ള പ്രദേശങ്ങളായും 21 പഞ്ചായത്തുകൾ ‘പ്രശ്നങ്ങളുള്ള’ ഇടങ്ങളായും കണ്ടെത്തിയിട്ടുണ്ട്.

ഭൂമിയുടെ സാങ്കേതിക കാര്യങ്ങളിലും അടിക്കാട് തെളിക്കാൻ ഫണ്ട് അനുവദിക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളിലും റവന്യു വകുപ്പിനായിരിക്കും ചുമതല. കൃഷിനാശം കണക്കാക്കി അതിനുള്ള നഷ്ടപരിഹാരം കൃഷി വകുപ്പും വളർത്തുമൃഗങ്ങൾക്കുള്ള നഷ്ടപരിഹാരം മൃഗസംരക്ഷണ വകുപ്പും നൽകണം. 

ഈ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച്, സാങ്കേതിക പ്രശ്നങ്ങൾ ഇല്ലാതെ നഷ്ടപരിഹാരം നൽകേണ്ട ചുമതല ദുരന്തനിവാരണ അതോറിറ്റി (കെഎസ്ഡിഎംഎ)ക്ക് ആയിരിക്കും.  

വന്യമൃഗ ആക്രമണം: പ്രശ്നങ്ങളുള്ള ഇടങ്ങൾ 

അഗളി, ആര്യങ്കാവ്, അയ്യമ്പുഴ, ചിന്നക്കനാൽ, കാന്തല്ലൂർ, കേളകം, കൊടശ്ശേരി, കൂവപ്പാടി, കോട്ടപ്പടി, കൊട്ടിയൂർ, കുളത്തൂപ്പുഴ, മീനങ്ങാടി, മുള്ളൻകൊല്ലി, പയ്യാവൂർ, പെരിങ്ങമ്മല, പിണ്ടിമന, പൂതാടി, പുൽപള്ളി, ഷോളയാർ, വെള്ളമുണ്ട, വെങ്ങൂർ പഞ്ചായത്തുകൾ.


MORE LATEST NEWSES
  • സൂരജ് കൊലപാതകം; സിപിഐഎം പ്രവർത്തകരായ എട്ട് പ്രതികൾക്ക് ജീവപര്യന്തം.
  • മലാപ്പറമ്പ് - ചേവരമ്പലം റോഡിൽ വൻ ഗർത്തം.
  • ആശുപത്രി പരിസരത്ത് കഞ്ചാവ് വില്‍പ്പന;സ്ഥിരം വില്‍പ്പനക്കാരനെ പിടികൂടി
  • ഉത്സവത്തിനിടെ വെടിവെപ്പ്; ഏഴു പേര്‍ പിടിയിൽ, മുഖ്യപ്രതികൾ ഒളിവിൽ
  • യുവതിക്ക് നേരെ ആസിഡൊഴിച്ച പ്രതി പ്രശാന്തിനെതിരെ കൂടുതൽ ആരോപണവുമായി യുവതിയുടെ അമ്മ.
  • സാമ്പത്തിക തർക്കം; അച്ഛനെ ക്രൂരമായി മർദിച്ച മകൻ അറസ്റ്റിൽ.
  • ഏറ്റുമാനൂരിലെ അമ്മയുടെയും മക്കളുടെയും ആത്മഹത്യയിൽ ഭർത്താവിന്റെ ജാമ്യാപേക്ഷയിൽ കോടതി ഇന്ന് വിധി പറയും.
  • ചികിത്സയ്കക്കെത്തിയ യുവതിയെ പീഡിപ്പിച്ച സംഭവം: ഡോക്ടർക്ക്‌ ജാമ്യം
  • നൈട്രോസെപാം വാങ്ങാനായി ഡോക്ടറുടെ പേരില്‍ വ്യാജ കുറിപ്പടിയുണ്ടാക്കിയ കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍.
  • വിദ്യാർഥികളുടെ ചേരിതിരിഞ്ഞുള്ള ഏറ്റുമുട്ടൽ, സ്കൂളുകൾ പോലീസ് നിരീക്ഷണത്തിൽ
  • ജനം ഒഴുകിയെത്തിയതോടെ നഗരം കുരുക്കിലായി.
  • കണ്ണൂരിൽ ഇതര സംസ്ഥാന തൊഴിലാളിയെ വെട്ടിക്കൊലപ്പെടുത്തി; പ്രതി പിടിയിൽ
  • സമരം കടുപ്പിക്കാനൊരുങ്ങി ആശമാർ; കൂട്ട ഉപവാസം ഇന്ന് മുതൽ
  • ഷോക്കേറ്റ് വിദ്യാർഥിക്ക് ദാരുണാന്ത്യ
  • കാറ്റിലും മഴയിലും കനത്ത നാശനഷ്ടം നേരിട്ടവർക്ക് അടിയന്തര ധന സഹായം നൽകണമെന്ന് കർഷക കോൺഗ്രസ്
  • മലയാറ്റൂരിൽ പെരിയാറിൽ കുളിക്കാൻ ഇറങ്ങിയ അച്ഛനും മകനും മുങ്ങിമരിച്ചു.
  • കൂടരഞ്ഞിയിൽ കാട്ടുപൂച്ചയുടെ അക്രമം; 19 ഓളം വളർത്തുകോഴികളെ കൊന്നു*
  • പേരാമ്പ്രയില്‍ യുവതിക്ക് നേരെ ആസിഡ് ആക്രമണം; മുന്‍ ഭര്‍ത്താവ് കസ്റ്റഡിയില്‍
  • നിര്‍ത്തിയിട്ട കാറില്‍ നിന്ന് 40 ലക്ഷം മോഷ്ടിച്ച കേസില്‍ ട്വിസ്റ്റ്. പരാതിക്കാരന്‍ ഉള്‍പ്പെടെ മൂന്നുപേര്‍ പൊലീസ് പിടിയില്‍
  • വാഹനാപകടത്തില്‍ പരിക്കേറ്റ സൂപ്രണ്ട് മരണപ്പെട്ടു
  • വസ്ത്രം മാറ്റിയെടുക്കാൻ എത്തിയ കുട്ടിയെ തള്ളിയിട്ട ടെക്‌സ്റ്റൈല്‍സ് ജീവനക്കാരൻ അറസ്റ്റിൽ
  • രാജീവ് ചന്ദ്രശേഖര്‍ ബിജെപി സംസ്ഥാന അധ്യക്ഷനാകും*
  • കര്‍ണാടകയില്‍ വാഹനാപകടം: രണ്ട് മലയാളി നഴ്സിങ് വിദ്യാര്‍ഥികള്‍ മരിച്ചു
  • മലയാളി വ്യവസായിയെ ആക്രമിച്ചു പണം തട്ടിയത് മലയാളി സംഘം
  • മരണ വാർത്ത
  • കാറിൽ നിന്നും 40 ലക്ഷം രൂപ കവ‍ര്‍ന്ന കേസ്; പ്രതികളെന്ന് സംശയിക്കുന്ന രണ്ട് പേര്‍ കസ്റ്റഡിയിൽ.
  • സൈബർ ഹെൽപ്പിൽ തിരിച്ചുകിട്ടിയത് 70 മൊബൈൽഫോൺ
  • 'എല്ലാം തകർത്തു കളഞ്ഞില്ലേ', പൊട്ടിക്കരഞ്ഞ് റഹീം; അമ്മയും അനിയനും തെണ്ടുന്നത് കാണാൻ വയ്യെന്ന് അഫാൻ 
  • കൊല്ലത്ത് ബാറില്‍ കത്തികുത്ത്; ഒരാള്‍ മരിച്ചു
  • മൈസൂരില്‍ വാഹനം ആക്രമിച്ചു കൊള്ള നടത്തിയ കേസിലെ മലയാളിയായ പ്രതിയെ പോലീസ് വെടിവെച്ചു
  • വയനാട്ടിൽ മെത്താഫിറ്റമിനും കഞ്ചാവുമായി യുവാക്കള്‍ പിടിയില്‍
  • ഇന്‍സ്റ്റഗ്രാം പരിചയം; ജ്യൂസിൽ മദ്യം കലർത്തി യുവതിയുടെ നഗ്നഫോട്ടോയെടുത്തു;യുവാവ് അറസ്റ്റിൽ
  • ബിജു ജോസഫിന്റെ കൊലപാതകം; ക്രൂര മർദനത്തിന് ഇരയായെന്ന് ഇൻക്വസ്റ്റ് റിപ്പോർട്ട്
  • കൊണ്ടോട്ടിയിൽ ആളൊഴിഞ്ഞ വീട്ടിൽ 50 കിലോ കഞ്ചാവ്; മൂന്നു പേർ പിടിയിൽ
  • നെല്ലിപ്പൊയിൽ ശക്തമായ കാറ്റിൽ വ്യാപക നാശനഷ്ടം
  • ഗ്രൈൻഡർ ആപ്പ് വഴി യുവാവിനെ വശീകരിച്ച് പണം തട്ടിയ പ്രതികൾ പിടിയിൽ
  • റിയാദിലെ ആശുപത്രിയിൽ ചികിത്സയിലിരുന്ന മലയാളി മരിച്ചു
  • എംഡിഎംഎ വിഴുങ്ങിയെന്ന സംശയത്തെ തുടർന്ന് ചികിത്സയിൽ കഴിയുന്ന ഫായിസിന്റെ അറസ്റ്റ് രേഖപ്പെടുത്തി.
  • ഷിബില കൊലപാതകം,എസ്ഐക്ക് സസ്പെന്‍ഷന്‍
  • മൂന്നര വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ യുവാവ് പിടിയിൽ
  • താമരശ്ശേരി ഗ്രാമപഞ്ചായത്ത് ജാഗ്രത സമിതി ശില്പശാല സംഘടിപ്പിച്ചു
  • കാണാതായ ബിജു ജോസഫിന്റെ മൃതദേഹം കണ്ടെത്തി
  • നാടന്‍ ചാരായവുമായി ഗൃഹനാഥന്‍ പിടിയില്‍.
  • പന്ത്രണ്ട് വയസ്സുള്ള ആൺകുട്ടിക്ക് മദ്യം നൽകിയ യുവതിയെ പൊലീസ് അറസ്റ്റു ചെയ്തു.
  • കാപ്പ വകുപ്പ് ചുമത്തി നാടുകടത്തിയ യുവാവ് ജില്ലയിൽ തിരിച്ചെത്തിയതിനെ തുടർന്ന് പൊലീസ് പിടികൂടി.
  • വൈത്തിരി താലൂക്ക് ആശുപത്രി കെട്ടിട ഉദ്ഘാടന ചടങ്ങിൽ വെടിക്കെട്ടും ചെണ്ടക്കൊട്ടും.
  • റേഷൻ കടയിൽ വിതരണത്തിനെത്തിയത് പുഴുവരിച്ച അരി.
  • ഷാബ ഷെരീഫ് കൊലക്കേസ് ; ഒന്നാം പ്രതിക്ക് 11 വർഷം 9 മാസവും തടവ്
  • ബെംഗളൂരുവിൽ മലയാളി വിദ്യാർത്ഥിനി കെട്ടിടത്തിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തു‌.
  • ഷഹബാസിന്റെ കൊലപാതകത്തിൽ മുതിർന്നവർക്കും പങ്കെന്ന് ആവർത്തിച്ച് കുടുംബം.