മോഷണക്കേസ് പ്രതിയെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ പൊലീസിന് നേരെ ആക്രമണം.

Feb. 6, 2025, 1:12 p.m.

കോഴിക്കോട് :മോഷണക്കേസ് പ്രതിയെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ പൊലീസിന് നേരെ ആക്രമണം. പ്രതി എസ്ഐയെയും പൊലീസുകാരനെയും ആക്രമിച്ചു. എടച്ചേരി ഇരിങ്ങണ്ണൂർ സ്വദേശി ചിറക്കംപുനത്തിൽ മുഹമ്മദലി (32) ആണ് പൊലീസിനെ ആക്രമിച്ചത്.നാദാപുരം എസ്ഐ എം നൗഷാദ്, റൂറൽ എസ്പിയുടെ സ്ക്വാഡ് അംഗം വി വി ഷാജി എന്നിവർക്കാണ് പരിക്കേറ്റത്. എസ്ഐക്ക് കൈക്കും പൊലീസുകാരന് കാലിനുമാണ് കുത്തേറ്റത്. ഇരുവരും നാദാപുരം ഗവ. ആശുപത്രിയിൽ ചികിത്സ തേടി.

ഷൊർണൂർ സ്റ്റേഷൻ പരിധിയിലെ ചുങ്കപ്പിലാവിലെ തട്ടുകടയിൽ തൊഴിലാളിയായ പ്രതി കട ഉടമയുടെ 30,000 രൂപയും ബൈക്കും മോഷ്ടിച്ചശേഷം ഒളിവിൽപോവുകയായിരുന്നു. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു മോഷണം.

പ്രതിയുടെ മൊബൈൽഫോൺ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ഇരിങ്ങണ്ണൂരിൽ ഉണ്ടെന്നറിഞ്ഞാണ് പൊലീസ് വീട്ടിലെത്തിയത്. പിടികൂടാൻ ശ്രമിക്കുന്നതിനിടെ പ്രതി പൊലീസുകാരെ ആക്രമിക്കുകയായിരുന്നു.

വീടിന്റെ ജനൽചില്ലുകൾ തകർക്കുകയും ഈ ജനൽച്ചില്ലുകൾ ഉപയോഗിച്ച് ആക്രമിക്കുകയുമായിരുന്നു. വീടിന്റെ വാതിൽ തകർത്ത് അകത്തുകയറിയ പൊലീസ് സംഘം പ്രതിയെ ബലമായി പിടികൂടി.2023 ഫെബ്രുവരിയിൽ എടച്ചേരിയിലെ ക്ഷേത്രോത്സവത്തിനിടെ ചൂതാട്ടം പിടികൂടാനെത്തിയ പൊലീസ് ഉദ്യോഗസ്ഥനെ കുത്തിപ്പരിക്കേൽപ്പിച്ച കേസിലും പ്രതിയാണ് മുഹമ്മദലി.


MORE LATEST NEWSES
  • ഐ യു എം എൽ പി സ്കൂളിൽ അന്താരാഷ്ട്ര അറബിക് ഡേക്ക് സമാപനം*
  • യുവതിയെ കാണ്മാനില്ല
  • ശബരിമല സ്വര്‍ണക്കൊള്ള കേസിൽ ഇപ്പോള്‍ അറസ്റ്റിലായവരല്ല ഉന്നതര്‍, എല്ലാവരും തമ്മിൽ ബന്ധമുണ്ട്; വിഡി സതീശൻ
  • പാട്ട് കൂടുതൽ പ്രചരിക്കണമെന്നാണ് ആഗ്രഹമെന്ന് പാരഡി പാട്ടിലെ പരാതിക്കാരൻ
  • അണലി' സംപ്രേഷണം റദ്ദാക്കണമെന്ന് കൂടത്തായി ജോളി; അംഗീകരിക്കാതെ കോടതി
  • പാലക്കാട് ആൾക്കൂട്ട മർദ്ദനത്തിനിരയായി കൊല്ലപ്പെട്ട അതിഥി തൊഴിലാളിക്ക് ക്രൂരമർദ്ദനമേൽക്കേണ്ടിവന്നുവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്
  • സൗദിക്കും ഇന്ത്യക്കുമിടയിൽ സഞ്ചരിക്കാൻ ഔദ്യോഗിക പാസ്പോർട്ടുള്ളവർക്ക് വിസ വേണ്ട, ഇളവ് നൽകി കരാർ
  • മരണ വാർത്ത
  • സ്കൂൾ ബസിൽ വച്ച് എൽകെജി വിദ്യാർഥിനിയെ ലൈംഗികമായി ഉപദ്രവിച്ചു; ക്ലീനര്‍ പോക്സോ കേസിൽ അറസ്റ്റിൽ
  • മണപ്പുറത്ത് എത്തിയ യുവാക്കളുടെ തലക്ക് അടിച്ച ശേഷം ഫോണും പണവും കവർന്ന കേസ്; പ്രതികൾ പിടിയിൽ
  • ദിലീപിനെതിരെ സംസാരിച്ചാൽ മുഖത്ത് ആസിഡ് ഒഴിക്കും; ഭാഗ്യലക്ഷ്മിക്ക് ഭീഷണി
  • കേസെടുക്കില്ല, കത്തും അയക്കില്ല; പോറ്റിയേ കേറ്റിയേ വിവാദ ഗാനത്തിൽ സർക്കാർ പിറകോട്ട്
  • അതിജീവിതയുടെ വിവരങ്ങൾ വെളിപ്പെടുത്തിയെന്ന കേസ്; സന്ദീപ് വാര്യർക്ക് മുൻകൂർ ജാമ്യം
  • പരോൾ അവസാനിച്ച് വന്നുകയറിയയുടൻ ടി പി വധക്കേസ് പ്രതി ടി കെ രജീഷിന് വീണ്ടും പരോൾ
  • ബ്രൂവറിയിൽ സര്‍ക്കാരിന് തിരിച്ചടി; ഒയാസിസ് കമ്പനിക്ക് നൽകിയ അനുമതി ഹൈക്കോടതി റദ്ദാക്കി
  • ശബരിമല സ്വര്‍ണക്കൊള്ള; ഇഡി അന്വേഷിക്കും
  • സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ കുറവ്
  • വാളയാര്‍ ആള്‍ക്കൂട്ടക്കൊല; രാം നാരായണന്‍റെ ദേഹമുഴുവന്‍ അടിയുടെ പാടുക‌ള്‍
  • നാല് വിഖ്യാത സംവിധായകര്‍ക്ക് കേന്ദ്രം വിസ നിഷേധിച്ചു
  • ബൈക്ക് നിയന്ത്രണം വിട്ട് വേലിക്കല്ലിൽ ഇടിച്ച് മറിഞ്ഞ് യുവാക്കൾ മരിച്ചു.
  • എന്യൂമറേഷൻ പൂർത്തിയായി; കരട്​ പട്ടിക 23ന്​
  • രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഇന്ന് സമാപനം
  • സ്റ്റേഷനില്‍ ഗര്‍ഭിണിയെ മര്‍ദ്ദിച്ച സംഭവം: എസ്എച്ച്ഒയ്ക്ക് സസ്‌പെന്‍ഷന്‍
  • ബെംഗളൂരുവില്‍ നിന്ന് കോഴിക്കോട്ടേക്കുള്ള കെഎസ്ആര്‍ടിസി ബസിൽ തീപിടുത്തം ; യാത്രക്കാർ സുരക്ഷിതർ
  • ചുരത്തിൽ ലോറി തകരാറിലായി ഗതാഗത തടസ്സം
  • ലയൺ സിനിമ കഥ പോലെ തിരുവമ്പാടിയിലെ ഹീറേയായി ജിതിൻ പല്ലാട്ട്*
  • മരണ വാർത്ത
  • കോഴിക്കോട് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് കെ.കെ നവാസ്
  • സുഗന്ധവ്യഞ്ജന ഉൽപാദന മാർഗ്ഗങ്ങളെക്കുറിച്ച് ഏകദിന കാർഷിക സെമിനാർ
  • ജനപ്രതിനിധിയായി തെരഞ്ഞെടുക്കപ്പെട്ടവർ ജനങ്ങളുടെ ദാസൻ മാരാണെന്ന ഓർമ്മ ഉണ്ടാവണമെന്ന് ട്രഷറർപി.കെ. അബൂബക്കർ.
  • കട്ടിപ്പാറ ഗ്രാമപഞ്ചായത്തിലെ മെമ്പർമാരെ നിർമ്മല സ്കൂളിൽ ആദരിച്ചു*
  • പാലക്കാട് ധോണിയിൽ കാറിന് തീപിടിച്ചു; ഒരു മരണം
  • കേക്കിൽ കൃത്രിമം; പിടികൂടാൻ സ്പെഷൽ ഡ്രൈവുമായി ഭക്ഷ്യസുരക്ഷ വകുപ്പ്.
  • പൂജാരിയെ ക്ഷേത്രക്കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി
  • ഏലയ്ക്ക മോഷ്ടിച്ചു വില്‍പന നടത്തുന്ന യുവാവ് പിടിയിൽ
  • രാഹുലിനെതിരെയുള്ള ആദ്യ ബലാത്സം​ഗക്കേസിലെ അറസ്റ്റിനുള്ള വിലക്ക് നീട്ടി ഹൈക്കോടതി
  • മസാല ബോണ്ടിൽ മുഖ്യമന്ത്രിക്ക് ആശ്വാസം; ഇഡി നോട്ടീസിന് ഹൈക്കോടതിയുടെ സ്റ്റേ
  • മലപ്പുറത്ത് പൂജാരിയെ ക്ഷേത്രക്കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി
  • ലോക്സഭയിൽ തൊഴിലുറപ്പ് ഭേദഗതി ബില്ല് പാസാക്കി
  • ശക്തമായ കാറ്റിൽ കല്ല് പതിച്ച് റാസൽഖൈമയിൽ മലയാളി യുവാവിന് ദാരുണാന്ത്യം
  • SIR പട്ടികയിൽ നിന്ന് പുറത്താകുമോ? പട്ടിക പരിശോധിക്കാം, പേരുള്ളവർ ഇന്നുതന്നെ ബിഎൽഒയെ അറിയിക്കണം; പ്രവാസികളും ശ്രദ്ധിക്കുക
  • കൗടില്യ​ന്റെ അർത്ഥശാസ്ത്രം ബാങ്കിങ്, അടിസ്ഥാന വികസനത്തിന് മാതൃകയെന്ന് എൻ.സി.ഇ.ആർ.ടിയുടെ ഏഴാം ക്ലാസ് പുസ്തകം
  • ദിലീപിന്‍റെ പാസ്പോര്‍ട്ട് മടക്കി നല്‍കും; വിദേശയാത്രകൾക്ക് ഇനി തടസ്സമില്ല
  • ട്രെയിനിലും ലഗേജിന് പരിധി വരുന്നു; തൂക്കം കൂടിയാല്‍ അധിക നിരക്ക് നല്‍കണം
  • ജിദ്ദ-കരിപ്പൂർ എയർ ഇന്ത്യ വിമാനത്തിന് നെടുമ്പാശ്ശേരിയിൽ അടിയന്തര ലാൻഡിങ്; ടയറുകൾ പൊട്ടി
  • ഇന്നും സ്വര്‍ണക്കുതിപ്പ്; പവന്‍ വില വീണ്ടും 99,000ത്തിലേക്ക്
  • കാസര്‍കോട് യുവാവിനെ തട്ടിക്കൊണ്ടുപോയ സംഘം പിടിയില്‍
  • അയല്‍വീട്ടില്‍ക്കയറി മുളകുപൊടി വിതറി വീട്ടമ്മയുടെ മാല പൊട്ടിച്ചോടി; യുവതി അറസ്റ്റില്‍
  • ശബരിമല സ്വർണക്കൊള്ള ; പ്രവാസി വ്യവസായിയിൽ നിന്നും എസ്ഐടി മൊഴിയെടുത്തു.
  • ചുരത്തിൽ ക്രെയിനും വർക്ക്‌ഷോപ്പും വേണം ഇടപെട്ട് മനുഷ്യാവകാശകമ്മിഷൻ