അടിവാരം :താമരശ്ശേരി ചുരത്തിൽ ബൈക്കും ലോറിയും കൂട്ടി ഇടിച്ച് ബൈക്ക് യാത്രക്കാരന് പരിക്ക് . മാനന്തവാടി തലപ്പുഴ ചിറക്കര സ്വദേശി മുണ്ടികുന്നിൽ സുഹൈൽ(19) ആണ് പരിക്കേറ്റത്.യുവാവിനെ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു