വില്ലേജ് ഓഫീസിലേക്ക് മണ്ഡലം കോൺഗ്രസ് കമ്മറ്റി മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു.

Feb. 25, 2025, 8:30 p.m.

തിരുവമ്പാടി: - വർദ്ധിപ്പിച്ച ഭൂനികുതി പിൻവലിക്കുക, നൃത്യോപക സാധനങ്ങളുടെ വിലകയറ്റം തടയുക, നാട്ടിൽ ഇറങ്ങി മനുഷ്യ ജീവനും കൃഷിഭൂമിയും നശിപ്പിക്കുന്ന വന്യമൃഗങ്ങളെ പ്രതിരോധിക്കുന്നതിനുള്ള മാർഗ്ഗങ്ങൾ സ്വീകരിക്കുക, സെക്രട്ടറിയേറ്റ് പടിക്കൽ സമരമിരിക്കുന്ന ആശാ വർക്കർമാരുടെ ശമ്പളവും ആനുകൂല്യങ്ങളും വർദ്ധിപ്പിച്ച് സമരം ഉടനടി ഒത്തുതീർപ്പാക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് തിരുവമ്പാടി ടൗണിൽ നിന്നും ആരംഭിച്ച മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ മാർച്ച് വില്ലേജ് ഓഫീസിനു മുൻപിൽ പോലീസ് തടഞ്ഞു.

തുടർന്ന് വില്ലേജ് ഓഫീസിനു മുൻപിൽ ധർണ്ണാ സമരം നടത്തി. ഡിസിസി ജന:സെക്രട്ടറി ബാബു പൈക്കാട്ടിൽ ധർണ്ണാ സമരം ഉദ്ഘാടനം ചെയ്തു.

തിരുവമ്പാടി മണ്ഡലം കോൺഗ്രസ് കമ്മറ്റി പ്രസിഡന്റ് മനോജ് വാഴെപ്പറമ്പിൽ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി പ്രസിഡന്റ് ജോബി ഇലന്തൂർ മുഖ്യപ്രഭാഷണം നടത്തി.

ബോസ് ജേക്കബ്, മില്ലി മോഹൻ, ബാബു കളത്തൂർ, ടി.ജെ കുര്യാച്ചൻ, ജിതിൻ പല്ലാട്ട്, ഷിജു ചെമ്പനാനി, സുന്ദരൻ എ പ്രണവം പ്രസംഗിച്ചു.

ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ജോൺസൺ, ബ്ലോക്ക് മെമ്പർ എ.സി ബിജു, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ രാമചന്ദ്രൻ കരിമ്പിൽ, ലിസ്സി മാളിയേക്കൽ, രാജു അമ്പലത്തിങ്കൽ,മൻജു ഷിബിൻ, ഷൈനി ബെന്നി, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അമൽ ടി. ജെയിംസ്, ബ്ലോക് കോൺഗ്രസ് കമ്മറ്റി ഭാരവാഹി ടോമി കൊന്നക്കൽ, മണ്ഡലം കോൺഗ്രസ് ഭാരവാഹികളായ മറിയാമ്മ ബാബു, ഗിരീഷ് കുമാർ കൽപ്പകശ്ശേരി, ടി.എൻ സുരേഷ്, സജി കൊച്ചുപ്ലാക്കൽ , എ.കെ മുഹമ്മദ്, ബേബിച്ചൻ കൊച്ചുവേലി, ജുബിൻ മണ്ണുകുശുമ്പിൽ, ഗോപിനാഥൻ മുത്തേടം , സുലൈഖ അടുക്കത്ത്, യൂ.സി മറിയം, ബിനു പുതുപ്പറമ്പിൽ, സോണി മണ്ഡപത്തിൽ, ലിബിൻ അമ്പാട്ട്, പുരുഷൻനെല്ലിമുട്ടിൽ, ആമിന സംബന്ധിച്ചു .


MORE LATEST NEWSES
  • മദ്യപിച്ച് വാഹനം ഓടിച്ച സ്കൂൾ ബസ് ഡ്രൈവർ പിടിയിൽ.
  • അതിഥി തൊഴിലാളിയെ കഴുത്തറുത്ത് മരിച്ച നിലയില്‍ കണ്ടെത്തി.
  • താമരശ്ശേരി:താമരശ്ശേരിയിൽ എംഡിഎംഎയുമായി യുവാവ് പിടിയിൽ.
  • മന്ത്രവാദിയും,യുവാവും പുഴയിൽ മുങ്ങി മരിച്ചു.
  • നായ കുറുകെ ചാടി ബൈക്ക് മറിഞ്ഞ് വീട്ടമ്മ മരിച്ചു
  • വെടിയുണ്ടകളുമായി യുവാവ് പിടിയിൽ
  • ഹൃദയാഘാതം;മാവൂർ സ്വദേശി സൗദിയിൽ മരിച്ചു
  • നിർമ്മാണം അടിയന്തരമായി പരിഹരിക്കാൻ പ്രദേശങ്ങളിൽ സന്ദർശനം നടത്തി.
  • ഡ്രൈവിങ് ലൈസന്‍സ് ലേണേഴ്‌സ് ടെസ്റ്റില്‍ മാറ്റം; ഇനി 18 ഉത്തരങ്ങള്‍ ശരിയാകണം
  • പുതുപ്പാടിയില്‍ പഞ്ചായത്ത് തൊഴില്‍മേള സംഘടിപ്പിച്ചു
  • മത്സ്യബന്ധനത്തിന് പോയ തോണിയിൽ ബോട്ട് ഇടിച്ച് അപകടം; ഒരാള്‍ക്കു പരിക്ക്
  • കൊല്ലത്ത് നാലര വയസുകാരനെ അങ്കണവാടി ടീച്ചര്‍ ക്രൂരമായി ഉപദ്രവിച്ചെന്ന് പരാതി
  • വൃത്തികേട് കാണിക്കുന്ന ഒരുത്തനും കാക്കിയിട്ട് നടക്കില്ല; പ്രതിപക്ഷ നേതാവ്
  • 'ജയിച്ചവര്‍ തോറ്റവരെ കളിയാക്കരുത്...'; മൂന്നാം ക്ലാസുകാരന്റെ ഉത്തരക്കടലാസ് പങ്കുവെച്ചു വിദ്യാഭ്യാസ മന്ത്രി
  • മലയാളി ഉൾപ്പെടെ മൂന്ന് പ്രവാസി ഇന്ത്യക്കാർക്ക് ദാരുണാന്ത്യം; രണ്ട് പേർക്ക് ഗുരുതര പരുക്ക്
  • അക്രമകാരികളായ മൃഗങ്ങളെ കൊല്ലാം; ബില്ലിന് അംഗീകാരം നൽകി മന്ത്രിസഭാ യോഗം
  • ചെക്ക്‌പോസ്റ്റ് കെട്ടിടം പ്രവർത്തിക്കുന്നത് വാടക നൽകാതെ; അടിയന്തരമായി അന്വേഷിക്കുമെന്ന് ഗതാഗത കമ്മീഷണർ
  • കോഴിക്കോട് ബീച്ചിൽ കണ്ട ആൺകുട്ടിയെ ലോഡ്‌ജിൽ കൊണ്ടുപോയി പീഡിപ്പിച്ചു;പ്രതി അറസ്റ്റിൽ
  • എം. ഡി.എം.എയുമായി മൂന്നംഗ സംഘത്തെ പിടികൂടി
  • പൊലീസുകാരനെ മർദിച്ച കേസിൽ യുവാവിന് 3 വർഷം തടവുശിക്ഷ
  • ദേശീയ പാത ജംക്​ഷൻ അടയ്ക്കുന്നു; നാട്ടുകാർ പ്രതിഷേധത്തിൽ.
  • യുവതിയെയും സഹോദരനെയും ആക്രമിച്ച കേസിൽ പ്രതികള്‍ അറസ്റ്റില്‍
  • കാട്ടാന ആക്രമണത്തിൽ ടാപ്പിംഗ് തൊ‍ഴിലാളിക്ക് ഗുരുതര പരിക്ക്
  • കള്ളത്തോക്ക് നിർമാണം; ഒരാൾ കസ്റ്റഡിയിൽ
  • എ​സ്.​ഐ.​ആ​റി​ൽ ആ​ധാ​ർ കാ​ർ​ഡ് രേ​ഖ​യാ​യി അം​ഗീ​ക​രി​ക്കു​മെ​ന്ന് മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ണ​ർ
  • മരണ വാർത്ത
  • സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം; പത്ത് വയസുകാരിക്ക് രോഗം സ്ഥിരീകരിച്ചു
  • ഇരുവഴിഞ്ഞി പുഴയിൽ നിരവധിപേർക്ക് നീർനായയുടെ കടിയേറ്റു.
  • കാസർഗോഡ് ഉറങ്ങിക്കിടന്ന ഭാര്യയെ കുത്തിപ്പരിക്കേൽപ്പിച്ച് ഭർത്താവ് ജീവനൊടുക്കി
  • വിജിൽ തിരോധാന കേസിൽ നിർണായക കണ്ടെത്തൽ; അസ്ഥി കഷണവും പല്ലിന്റെ ഭാഗവും കണ്ടെത്തി,
  • സെന്‍ട്രല്‍ ജയില്‍ ഉദ്യോഗസ്ഥനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
  • മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്തംഗത്തെ മരിച്ച നിലയിൽ കണ്ടെത്തി
  • സ്വർണ വില റെക്കോര്‍ഡിൽ; ഈ മാസം മാത്രം 3960 രൂപയുടെ വര്‍ധന
  • ആവേശ ചുവടിൽ AZTECA 4.0 സ്കൂൾ സ്പോർട്സ് മീറ്റിന് തുടക്കം
  • മരണ വാർത്ത
  • മരണ വാർത്ത
  • കുറ്റിപ്പുറത്ത് നാല് വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം
  • കുറ്റിപ്പുറത്ത് നാല് വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം
  • മണല്‍ കടത്ത് പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ പൊലീസുകാരെ ലോറി ഇടിപ്പിച്ചു കൊല്ലാന്‍ ശ്രമം
  • 6 ലക്ഷം രൂപ വിലവരുന്ന കഞ്ചാവുമായി യുവാവ് പിടിയില്‍
  • മലയാളി ജവാനെ മരിച്ച നിലയിൽ കണ്ടെത്തി
  • കോര്‍പ്പറേഷന്‍ മുന്‍ കൗണ്‍സിലറെ മകന്‍ കുത്തി പരിക്കേല്‍പ്പിച്ചു
  • കണ്ണപുരം സ്ഫോടന കേസ്: രണ്ട് പ്രതികൾ കൂടി അറസ്റ്റിൽ
  • വാർഷിക സ്പോർട്സ് മീറ്റ് "SPORTOPIA" *സംഘടിപ്പിച്ചു*
  • താമരശ്ശേരി ചുരം: മണ്ണിടിച്ചില്‍ മുൻകൂട്ടി കണ്ടെത്താൻ സംവിധാനം
  • പിപി തങ്കച്ചന്റെ മൃതദേഹം പൊതുദര്‍ശനത്തിന് വെക്കില്ല, സംസ്‌കാരം മറ്റന്നാള്‍
  • രൂപ സര്‍വകാല റെക്കോര്‍ഡ് താഴ്ചയില്‍
  • അസീമിന്റെ അസ്വാഭാവിക മരണത്തിൽ പരിശോധന നടത്തുന്നതിൻ്റെ ഭാഗമായി മൃതദേഹം ഖബറിൽ നിന്ന് പുറത്തെടുത്തു.
  • യുഡിഫ് മുൻ കൺവീനർ പി പി തങ്കച്ചൻ അന്തരിച്ചു
  • കല്ലാച്ചിയിൽ മൊബൈൽ ഷോപ്പിൽ തീ പിടുത്തം; ഐ ഫോണുകൾ ഉൾപ്പെടെ 15 ഫോണുകൾ കത്തിനശിച്ചു