.പയമ്പ്ര:പുറ്റ് മണ്ണിൽ താഴം. പി. ഭാസ്കരൻ അനുസ്മരണവും ഗാനസന്ധ്യ യും നടത്തി. അരുണോദയം വായന ശാല നടത്തിയ പരിപാടി താലൂക്ക് ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് അംഗം എം. പി. ജനാർദ്ദനൻ ഉത്ഘാടനം ചെയ്തു. ഡോ. എൻ. പ്രമോദ് മുഖ്യാതിഥിയായി. കെ. സി. ഭാസ്കരൻ മാസ്റ്റർ അധ്യക്ഷനായി. കെ. ബാലകൃഷ്ണൻ മാസ്റ്റർ, അജേഷ് കെ. പി, പി. ശ്രീനിവാസൻ നായർ, അനിഷ സുധേഷ് എന്നിവർ സംസാരിച്ചു. ഗാനാ ർച്ച നയിൽ 15 ഗായകർ പങ്കെടുത്തു.