താമരശ്ശേരി: ചുരത്തിൽ ഏഴാം വളവിന് സമീപത്ത് ചരക്ക് ലോറി ഡ്രൈനേജിൽ ചാടിയത് കാരണം ഗതാഗത തടസ്സം നേരിടുന്നു.ചുരം ഇറങ്ങി വരുന്ന ദിശയിൽ വാഹനനിര കൂടുതലുണ്ട്.
ലോറിയുടെ ഹൌസിങ് ഇളകിയിട്ടുണ്ട് എന്നാണ് അറിഞ്ഞത്. അത്കൊണ്ട് തന്നെ ലോറി പെട്ടന്ന് മാറ്റാൻ സാധിക്കില്ല. വാഹനങ്ങൾ വൺ-വെ ആയിട്ടാണ് കടന്ന് പോവുന്നത്