താമരശ്ശേരി:JCI താമരശ്ശേരി മൊണാർക്ക് പുതിയ അംഗങ്ങളെ തിരഞ്ഞെടുത്തു. പ്രസിഡൻറ് ആയി ഷഫീർ കൊട്ടാരക്കോത്തും സെക്രട്ടറി ആയി നസിയ സമീറും ട്രഷറർ ആയി ജ്യോതി ഗംഗാധരനും തിരഞ്ഞെടുക്കപ്പെട്ടു. വനിതാ ദിനത്തിൻ്റെ ഭാഗമായി താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ദീർഘനാളായി സേവനം അനുഷ്ഠിക്കുന്ന ഹെൽപ്പർ ദേവകിയെ JCI monarch അംഗങ്ങൾ ആദരിച്ചു.
ചടങ്ങിൽ ഷഫീർ, ജെയ്സൺ, നസിയ, അൻസില, അനുശ്രീ, നിമ്യ, ജ്യോതി , റാഷിദ്, ഷംജിത് , മുബീന നിസാർ, ജഹ്റ, മുഹമ്മദ് ഫൈസൽ, നിസാം എന്നിവർ പങ്കെടുത്തു