അരീക്കുഴിയിൽ അഹമ്മദ് കുട്ടി
പയിമ്പ്ര:പൊയിൽതാഴം അരീക്കുഴിയിൽ അഹമ്മദ് കുട്ടി (76)നിര്യാതനായി മക്കൾ: ബഷീർ, മയിൻ,,ആയിഷാബി ,ബുഷ്‌റ
മയ്യിത്തു നിസ്കാരം ബുധൻ രാവിലെ 9 മണിക്ക് മുകടംകാട് ജുമാമസ്ജിദിൽ