ജ്യോത്സ്യനെ ഹണി ട്രാപ്പിൽ പെടുത്തി കവർച്ച; രണ്ട് പേർ പിടിയിൽ

March 13, 2025, 12:04 p.m.

പാലക്കാട്: വീട്ടിലെ ദോഷം തീർക്കാൻ പൂജ ചെയ്യാനെന്ന വ്യാജേന ജ്യോത്സ്യനെ വിളിച്ചുവരുത്തി ഹണി ട്രാപ്പിൽ പെടുത്തി കവർച്ച. സ്ത്രീയുൾപ്പെടെ രണ്ടു പേർ പിടിയിൽ.

കൊഴിഞ്ഞാമ്പാറ കല്ലാണ്ടിച്ചള്ളയിലെ വീടു കേന്ദ്രീകരിച്ചു നടത്തിയ ഹണി ട്രാപ് കവർച്ചയിലാണു മലപ്പുറം മഞ്ചേരി സ്വദേശിനി ഗൂഡലൂരിൽ താമസിക്കുന്ന മൈമുന (44), നല്ലേപ്പിള്ളി കുറ്റിപ്പള്ളം പാറക്കാൽ എസ്.ശ്രീജേഷ് (24) എന്നിവരെ കൊഴിഞ്ഞാമ്പാറ പൊലീസ് പിടികൂടിയത്. ഇന്നലെ ഉച്ചയോടെയാണു സംഭവം. കൊല്ലങ്കോട് സ്വദേശിയായ ജ്യോത്സ്യനാണു തട്ടിപ്പിനിരയായത്.

സംഭവത്തെക്കുറിച്ചു പൊലീസ്: ചൊവ്വാഴ്ച വൈകിട്ട് മൈമുനയും ഒരു യുവാവും കൊല്ലങ്കോട്ടെ ജ്യോത്സ്യന്റെ വീട്ടിലെത്തി. ഭർത്താവുമായി പിണങ്ങിക്കഴിയുകയാണെന്നും വീട്ടിൽ ചില പ്രശ്നങ്ങൾ ഉണ്ടെന്നും പൂജ ചെയ്‌ പരിഹാരം കാണണമെന്നും പറഞ്ഞു. ഇന്നലെ രാവിലെ പതിനൊന്നോടെ കൊഴിഞ്ഞാമ്പാറയിലെത്തിയ ജ്യോത്സ്യനെ രണ്ട് യുവാക്കൾ ചേർന്നു കല്ലാണ്ടിച്ചള്ളയിലെ വീട്ടിലേക്കു കൊണ്ടുപോയി. കൊലപാതകം ഉൾപ്പെടെ വിവിധ സ്റ്റേഷനുകളിലായി ഒട്ടേറെ കേസുകളിൽ പ്രതിയായ എൻ. പ്രതീഷിന്റെ (36) വീടായിരുന്നു അത്.എന്നാൽ, മറ്റൊരു അടിപിടിക്കേസുമായി ബന്ധപ്പെട്ട് മൊബൈൽ ടവർ ലൊക്കേഷൻ പിന്തുടർന്നു പ്രതീഷിന്റെ വീട്ടിൽ പൊലീസ് എത്തിയതാണു സംഭവങ്ങൾക്ക് അപ്രതീക്ഷിത തിരിവുണ്ടാക്കിയത്. പൊലീസിനെ കണ്ട് വീട്ടിലുണ്ടായിരുന്നവർ കടന്നുകളഞ്ഞു. ഈ തക്കത്തിനു പിന്നിലെ വാതിലിലൂടെ രക്ഷപ്പെട്ട ജ്യോത്സ്യർ കൊഴിഞ്ഞാമ്പാറ പൊലീസിൽ പരാതി നൽകുകയായിരുന്നു.


MORE LATEST NEWSES
  • ശബരിമല സ്വര്‍ണ്ണക്കൊള്ള കേസ്; മുന്‍ തിരുവാഭരണം കമ്മീഷണര്‍ അറസ്റ്റില്‍ 
  • മാനന്തവാടിയിൽ കഞ്ചാവ് മിഠായികളുമായി രാജസ്ഥാൻ സ്വദേശി പിടിയിൽ
  • ഓസീസിനെതിരെ നാലാം ടി20യില്‍ ഇന്ത്യക്ക് 48 റണ്‍സ് ജയം
  • സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിന് നാളെ പാലക്കാട്‌ തുടക്കം
  • ഓവറോൾ കിരീടം താമരശ്ശേരി ജി.യു.പി സ്കൂളിന്*
  • തൊട്ടിൽപ്പാലത്ത് തൊഴിലുറപ്പ് തൊഴിലാളി പാമ്പുകടിയേറ്റ് മരിച്ചു
  • പെൺകുട്ടിയെ കുത്തിവീഴ്ത്തി തീകൊളുത്തി കൊന്നു; പ്രതിക്ക് ജീവപര്യന്തം
  • റോഡപകടം:താൽക്കാലിക സംവിധാനമായി.
  • ഗോതമ്പ്റോഡ് വാഹനാപകടം: പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു
  • കുവൈത്തിൽ റെസ്റ്റോറന്‍റിൽ ഗ്യാസ് ചോർന്ന് അപകടം, സ്ഫോടനത്തിൽ രണ്ട് പേർക്ക് പരിക്ക്
  • കലാമേളയിലും മികച്ച വിജയവുമായി കട്ടിപ്പാറ ഹോളി ഫാമിലി ഹൈസ്കൂൾ
  • കൊച്ചിയിൽ വീണ്ടും ഓൺലൈൻ തട്ടിപ്പ്
  • എസ്‌ഐആര്‍ 20 ദിവസം കൊണ്ട് പൂര്‍ത്തിയാക്കും; രാത്രിയിലും ഫോം വിതരണം ചെയ്യും: ഡോ. രത്തൻ ഖേൽക്കർ
  • രാഹുൽ ഗാന്ധിയുടെ ആരോപണത്തിൽ പ്രതികരിച്ച് ബ്രസീലിയൻ മോഡലായ ലാറിസ്സ
  • ചിക്മംഗളൂരിൽ കാർ ബൈക്കിലിടിച്ച് അപകടം; രണ്ടു യുവാക്കൾ മരിച്ചു
  • തീവണ്ടി യാത്രക്കാരുടെ സുരക്ഷക്കായി പൊലിസുകാർ അവധിയില്ലാതെ ജോലിക്കെത്താന്‍ കര്‍ശന നിര്‍ദേശം; പരിശോധന ശക്തമാക്കുന്നു
  • മെഡിക്കൽ കോളേജിൽ നിന്ന് നേരിട്ട ദുരനുഭവം പറഞ്ഞ് രോഗി;പിന്നാലെ മരണം
  • സ്വർണവില വീണ്ടും ഉയർന്നു
  • നെടുമ്പാശ്ശേരി എയർപോർട്ടിൽ നിന്നും മടങ്ങിയ കാർ നിയന്ത്രണംവിട്ട് തലകീഴായി മറിഞ്ഞു; ദമ്പതികൾക്ക് പരിക്ക്
  • മൊഴി രേഖപ്പെടുത്താനെത്തിയ പെൺകുട്ടി ആത്മഹത്യക്ക് ശ്രമിച്ചു
  • മാഹി ബൈപ്പാസിൽ വാഹനാപകടം: ടിപ്പർ ലോറി സ്കൂ‌ട്ടറിലിടിച്ച് അധ്യാപികയ്ക്ക് ദാരുണാന്ത്യം
  • സ്കൂൾമൈതാനത്ത് കുട്ടികൾക്കുനേരേ കാർ ഓടിച്ചുകയറ്റി സാഹസികപ്രകടനം
  • ചുരത്തിൽ ലോറി തകരാറിലായി ഗതാഗത തടസ്സം നേരിടുന്നു
  • മിനി ലോമാസ്റ്റ് ലൈറ്റ് ഉദ്ഘാടനം നിർവഹിച്ചു
  • അങ്കമാലിയില്‍ കഴുത്തിന് മുറിവേറ്റ കുഞ്ഞ് മരിച്ച നിലയില്‍; കൊലപാതകമെന്ന് സംശയം
  • എംഡിഎംഎയുമായി കായികാധ്യാപകൻ പിടിയിൽ
  • ആറ് മാസം പ്രായമുള്ള കുഞ്ഞിനെ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്.
  • പയ്യോളി സ്വദേശി ജുബൈലിൽ നിര്യാതനായി
  • വാടക കാറിൽ കറങ്ങി നഗരങ്ങളിൽ മോഷണം; കിഴക്കോത്ത് സ്വദേശിയായ യുവാവ് അറസ്റ്റിൽ.
  • കോഴിക്കോട് സ്വദേശിനിയെ കബളിപ്പിച്ച് അരക്കോടിയിലധികം രൂപ തട്ടിയ കേസിൽ യുവതി അറസ്റ്റിൽ
  • കണ്ണൂരിൽ രണ്ട് മാസം പ്രായമുള്ള കുഞ്ഞിന്‍റെ കിണറ്റിൽ വീണുള്ള മരണം കൊലപാതകം; അമ്മ അറസ്റ്റിൽ
  • കൊടുവള്ളി ഉപജില്ലാ കലോത്സവത്തിനെത്തുന്ന വിദ്യാർത്ഥികളെ സ്വാഗതം ചെയ്തുള്ള പോസ്റ്റര്‍ വെച്ച് ചോദ്യപേപ്പർ ചോർച്ച കേസിലെ പ്രതി മുഹമ്മദ് ഷുഹൈബ്
  • സ്വര്‍ണവിലയില്‍ ഇന്നും ഇടിവ്; പവന്‍ വില 80,000ത്തിലേക്ക് 
  • മെഡിക്കൽ കോളേജുകളിൽ ഇന്നും ഡോക്ടർമാരുടെ സമരം
  • വിവാഹം മുസ്‌ലിം വ്യക്തിനിയമ പ്രകാരം ആയാലും തദ്ദേശ സ്ഥാപനങ്ങളിലെ വിവാഹ രജിസ്ട്രേഷന് പൊതുനിയമം ബാധകമാണെന്ന് ഹൈകോടതി
  • ബൈക്കില്‍ പിക്കപ്പ് വാന്‍ ഇടിച്ചുള്ള അപകടത്തില്‍ ബൈക്ക് യാത്രികന്‍ മരിച്ചു.
  • കാലിക്കറ്റ് സര്‍വകലാശാല ഹോസ്റ്റലില്‍ എസ്എഫ്ഐ- യുഡിഎസ്എഫ് സംഘർഷം, രണ്ട് വിദ്യാര്‍ത്ഥികൾക്ക് പരിക്ക്
  • ശബരിമല സ്വ‍ർണക്കൊള്ള; മുന്‍ ദേവസ്വം കമ്മീഷണര്‍ എന്‍ വാസു പ്രതിപ്പട്ടികയില്‍
  • അമേരിക്കയിൽ ടേക്ക് ഓഫിനിടെ കാർഗോ വിമാനം തകർന്നുവീണു; മൂന്ന് പേർ‌ കൊല്ലപ്പെട്ടു
  • ട്രെയിനില്‍ നിന്ന് വീണ് യുവാവ് മരിച്ചു
  • താമരശ്ശേരി ഉപജില്ലാ കലാമേളക്ക് ഉജജ്വല തുടക്കം
  • ഛത്തീസ്ഗഡില്‍ പാസഞ്ചർ ട്രെയിനും ചരക്ക് തീവണ്ടിയുമായി കൂട്ടിയിടിച്ച് അപകടം; ആറ് പേര്‍ മരിച്ചെന്ന് റിപ്പോര്‍ട്ട്
  • സംസ്ഥാനത്ത് പാൽ വില കൂട്ടാൻ തീരുമാനം
  • പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ മദ്യം നല്‍കി പീഡിപ്പിച്ചു; രണ്ടാനച്ഛനും കൂട്ടുനിന്ന അമ്മയ്ക്കും 180 വര്‍ഷം കഠിനതടവ്
  • വളാഞ്ചേരി പെരിന്തൽമണ്ണ റോഡിൽ വാഹനാപകടം; യുവതി മരിച്ചു
  • നവംബറിലും സര്‍ചാര്‍ജ് പിരിക്കാനുള്ള നീക്കവുമായി കെ.എസ്.ഇ.ബി
  • കണ്ണൂരിൽ മൂന്നു മാസം പ്രായമുള്ള കുഞ്ഞിന്‍റെ മരണം കൊലപാതകം; മാതാവ് കുറ്റം സമ്മതിച്ചു
  • ശബരിമല സീസൺ പ്രമാണിച്ച്‌ ചെന്നൈ സെന്‍ട്രലില്‍ നിന്നും എഗ്മൂരില്‍ നിന്നും കൊല്ലത്തേക്ക് സ്‌പെഷല്‍ ട്രെയിന്‍
  • കണ്ണൂരിൽ റബ്ബർ തോട്ടത്തിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം
  • സംസ്ഥാനത്ത് സ്വർണ വില കുറഞ്ഞു